Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ഭൂമിയെ കാക്കാന്‍ നിങ്ങളും ചേരൂ
മാര്‍ച്ച് 20ന് ലോക പരിസ്ഥിതി ദിനം ആയി ആഘോഷിയ്ക്കുകയാണ്. മാലിന്യങ്ങള്‍ കൊണ്ട് ഭൂമിയാകെ മൂടപ്പെട്ടു കഴിഞ്ഞു. ഇത് നമ്മുടെ ചുറ്റുപാടുകളേയും ജീവിതത്തേയുമെല്ലാം ഓരോ നിമിഷവും വിഷത്തിലാഴ്ത്തിക്കൊണ്ടിരിയ്ക്കുകയാണ്.
ഭൂമിയെ രക്ഷിയ്ക്കാന്‍ നമുക്കു ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

ക്ലെന്‍സര്‍
വീട്ടില്‍ നാം ഉപയോഗിയ്ക്കുന്ന ക്ലെന്‍സറുകളില്‍ കെമിക്കലുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിനു പകരം പ്രകൃതിദത്തമായവ ഉപയോഗിയ്ക്കാം.

സ്വിമ്മിംഗ് പൂളില്‍
സ്വിമ്മിംഗ് പൂളില്‍ സലൈന്‍, ഓക്സിജന്‍ ടെക്നോളജി ഉപയോഗിയ്ക്കാം. ക്ലോറിന്‍ അകറ്റി നിര്ത്താ.ം

സൈക്കിളില്‍
കാറിനു പകരം സൈക്കിളില്‍ സഞ്ചരിയ്ക്കാം.

നടക്കുക
വാഹനങ്ങള്‍ക്കു പകരം നടക്കാവുന്നത്ര നടക്കുക. ആരോഗ്യവും നന്നാവും.

ഗ്രില്‍, ബാര്‍ബക്യൂ
ഭക്ഷണം ഗ്രില്‍ ചെയ്യുന്നതും ബാര്‍ബക്യൂ ചെയ്യുന്നതുമെല്ലാം ഭൂമിയെ സംരക്ഷിയ്ക്കുന്ന ഘടകങ്ങളാണ്.

ബീച്ചിലും പിക്നിക്കിനും
ബീച്ചിലും പിക്നിക്കിനും മറ്റും പോകുമ്പോള്‍ ചപ്പും ചവറും പ്ലാസ്റ്റിക്കുമെറിഞ്ഞ് ഭൂമിയെ മലിനാക്കാതിരിയ്ക്കുക.

ചെടികള്‍ക്ക്
ചെടികള്‍ക്ക് വെള്ളമൊഴിയ്ക്കുക.

വായുപ്രവാഹം
എസിയും ഫാനും പ്രവര്‍ത്തിപ്പിയ്ക്കുന്നതിനു പകരം ജനലുകളും മറ്റും തുറന്നിട്ട് വായുപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുക.



Click it and Unblock the Notifications
