Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ബാഗുകളിലെ പുത്തന്‍ ട്രെന്റുകള്‍ കാണൂ
സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന ഷോപ്പിംഗ് സാധനങ്ങളില്‍ ബാഗിന് പ്രധാന സ്ഥാനമുണ്ട്. സ്ത്രീകളുടെ സ്റ്റൈല്‍ സ്റ്റേറ്റ്മെന്റില്‍ പ്രധാനപ്പെട്ടതാണ് ഇത്. ഇവിടെ ഇതാ, നിങ്ങള്‍ക്കു വാങ്ങാവുന്ന ചില സ്റ്റൈലിഷ് ബാഗുകള്‍.

1.ഫാഷനോടു കൂടിയ ലാപ്ടോപ് ബാഗ്. ബറോക്വെ പുറത്തിറക്കിയ ഈ ബാഗിന്റെ വില 5,500 രൂപയാണ്. ഇതു വാങ്ങാന്‍ www.baroque.in സന്ദര്‍ശിയ്ക്കുക.

2. നീല നിറത്തിലെ ബാഗിറ്റിന്റെ ബാംഗ് ബാംഗ് കളക്ഷനില്‍ പെട്ട ബാഗ്. 1,750 രൂപയാണ് ഇതിന്റെ വില. ഇതു വാങ്ങാന്‍ www.baroque.in സന്ദര്‍ശിയ്ക്കുക.

3.ബറോക്വെ പുറത്തിറക്കിയ ട്രാവല്‍ ബാഗ്. 5,500 രൂപയാണ് ഇതിന്റെ വില. ഇതു വാങ്ങാന്‍ www.baroque.in സന്ദര്‍ശിയ്ക്കുക.

4. ചെറിയ സ്ലിംഗ് പൗച്ച്. 1, 725 രൂപയാണ് ഇതിന്റെ വില.

5. ചെറിയ ഭംഗിയുള്ള പാസ്പോര്‍ട്ട് കേസ്. കറന്‍സി സൂക്ഷിയ്ക്കാവുന്നവയുമുണ്ട്. 2,500 മുതല്‍ 5,000 വരെയാണ് വില. ഇതു വാങ്ങാന്‍ www.baroque.in സന്ദര്‍ശിയ്ക്കുക.

6. കൈ കൊണ്ടുണ്ടാക്കിയ ചെറിയ പൗച്ച്. അത്യാവശ്യ സാധനങ്ങള്‍ ഇട്ടു വയ്ക്കാവുന്ന ഇത് ബറോക്വയുടേതാണ്. ഇതു വാങ്ങാന്‍ www.baroque.in സന്ദര്‍ശിയ്ക്കുക.

7.പുരുഷന്മാര്ക്കു പറ്റിയ ഓഫീസ് ബാഗ്.2,475 രൂപയാണ് ഇതിന്റെ വില.

8.ഈ ലെതര്‍ സ്ലിംഗിന്റെ വില 4,300 രൂപയാണ്. ഇതു വാങ്ങാന്‍ www.baroque.in സന്ദര്‍ശിയ്ക്കുക.

9.ഭംഗിയുള്ള പാസ്പോര്‍ട്ട് കേസ്. 2,500 രൂപയാണ് ഇതിന്റെ വില. ഇതു വാങ്ങാന്‍ www.baroque.in സന്ദര്‍ശിയ്ക്കുക.

10. അവശ്യ സാധനങ്ങള്‍ സൂക്ഷിയ്ക്കാവുന്ന ഗ്രീന്‍ കിറ്റ്. 1,800 രൂപയാണ് ഇതിന്റെ വില. ഇതു വാങ്ങാന്‍ www.baroque.in സന്ദര്‍ശിയ്ക്കുക.

11. ഭംഗിയുള്ള ചെറിയ പോട്ലിഹാന്റ്ബാഗ്.2,350 രൂപയാണ് വില.

12. ഭംഗിയുള്ള ട്രാവല്‍ ബാഗുകള്‍. 4,750 രൂപയാണ് ഇതിന്റെ വില.




Click it and Unblock the Notifications

