Latest Updates
-
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ
ഇത്തരം കാര്യങ്ങള്‍ ദിവസം കളയും
നല്ലൊരു ദിവസം സ്വപ്നം കണ്ടാണ് എല്ലാവരും ഉണരുന്നത്. എന്നാല്‍ ഛെ, ഇന്നത്തെ ദിവസം പോയി എ്ന്നു തോന്നിപ്പിയ്ക്കുന്ന പല സംഭവങ്ങളും നമ്മുടെ ജീവിതത്തില്‍ ഉണ്ടാകാറുണ്ട്.
ദിവസം കളയുന്ന ഇത്തരം ചില കാര്യങ്ങള്‍ ഏതൊക്കെയെന്നു നോക്കൂ,

ഇത്തരം കാര്യങ്ങള്‍ ദിവസം കളയും
കുടയെടുക്കാതെ പോകുമ്പോള്‍ നിനച്ചിരിയ്ക്കാതെ മഴ പെയ്യുന്നതും നനയുന്നതുമെല്ലാം പലരുടേയും ദിവസം കളയുന്ന ഒന്നാണ്. പ്രത്യേകിച്ച് എവിടെങ്കിലും പോകുമ്പോള്‍.

ഇത്തരം കാര്യങ്ങള്‍ ദിവസം കളയും
നിങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ നിങ്ങളുടെ പോലുള്ള വസ്ത്രം ധരിച്ച് മറ്റൊരാളെ കാണുമ്പോള്‍.

ഇത്തരം കാര്യങ്ങള്‍ ദിവസം കളയും
ലിഫ്റ്റില്‍ കയറി ബട്ടന് അമര്‍ത്തുമ്പോള്‍ ലിഫ്റ്റ് കേടാണെങ്കില്‍ മനസില്‍ ശപിയ്ക്കുന്നതു സാധാരണല്ലേ.

ഇത്തരം കാര്യങ്ങള്‍ ദിവസം കളയും
എഴുന്നേല്ക്കാന് വൈകിയാല്‍ ഇന്നത്തെ ദിവസം പോയെന്ന ചിന്തയായിരിയ്ക്കും പലരുടേയും ഉള്ളിലുണ്ടാവുക.

ഇത്തരം കാര്യങ്ങള്‍ ദിവസം കളയും
ഫേസ്ബുക്കില്‍ തങ്ങളെ ആരെങ്കിലും പരിഹസിയ്ക്കുകയോ വിമര്‍ശിയ്ക്കുകയോ ചെയ്യുമ്പോള്‍.

ഇത്തരം കാര്യങ്ങള്‍ ദിവസം കളയും
മൊബൈല്‍ പെട്ടെന്നു ഹാങായാല് ഇത് പലരുടേയും മൂഡു കെടുത്തും.

ഇത്തരം കാര്യങ്ങള്‍ ദിവസം കളയും
എവിടെയെങ്കിലും ആരെങ്കിലും കാണ്കേ ഉരുണ്ടു വീഴുന്നത് പലരുടേയും നല്ല ദിവസം കളയും.

ഇത്തരം കാര്യങ്ങള്‍ ദിവസം കളയും
ഭക്ഷണം ശരിയാകാതിരിയ്ക്കുന്നതാണ് ചിലരുടെ ദിവസം ചീത്തയാക്കുന്നതിനു കാരണം.

ഇത്തരം കാര്യങ്ങള്‍ ദിവസം കളയും
വിചിത്രമായി തോന്നാം, എന്നാല്‍ ശോധന ശരിയാകാത്തതും പലര്‍ക്കും ദിവസം മുഴുവന്‍ അസ്വസ്ഥതയുണ്ടാക്കാം.



Click it and Unblock the Notifications
