Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
രംഗ് ദേ വനിതാക്ഷേമ പരിപാടി
രംഗ് ദേ (www.rangde.org) സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സ്വയംതൊഴിലിനായി കുറഞ്ഞ പലിശയില്‍ ലോണ്‍ സംഘടിപ്പിച്ചു കൊടുക്കുന്ന ഒരു സംഘടനയാണ്.
കഴിഞ്ഞ 6 വര്‍ഷത്തിനിടെ ഇവര്‍ 28000ളം ലോണുകള്‍ സംഘടിപ്പിച്ചു കൊടുത്തിട്ടുണ്ട്. ആകെ ലോണ്‍ തുക 20 കോടിയോളം വരികയും ചെയ്യും.
അന്താരാഷ്ട വനിതാദിനത്തിന്റെ ഭാഗമായി രംഗ് ദേ സ്ത്രീകള്‍ക്കായി പ്രത്യേക പരിപാടി സംഘടിപ്പിയ്ക്കുന്നു. സിസ്റ്റഴ്സ് ഇന്‍ ആംസ് എന്നാണ് ഈ പരിപാടിയുടെ പേര്. സമൂഹത്തില്‍ പിന്നോക്കം നില്ക്കുന്ന സ്ത്രീകളെ സാമ്പത്തിക, സാമൂഹ്യ രംഗങ്ങളില്‍ മുന്നോട്ടു കൊണ്ടുവരികയാണ് ഈ പരിപാടിയുടെ ലക്ഷ്യം.

100 രൂപ നല്കി നിങ്ങള്‍്ക്കും ഇതില്‍ പങ്കാളിയാകാം. രാജ്യത്തെ സ്ത്രീകളുടെ ഉന്നമനത്തിനായുള്ള പ്രയത്നത്തില്‍ നിങ്ങളുടെ പങ്കും ഉറപ്പു വരുത്താം.
ഈ വനിതാക്ഷേമ പരിപാടിയെക്കുറിച്ച് കൂടുതലറിയാന്‍ ഇതിലേയ്ക്കെഴുതൂ, [email protected].



Click it and Unblock the Notifications
