Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പ്രേതസാന്നിധ്യം തിരിച്ചറിയാം
പ്രേതം, വിശ്വസിയ്ക്കുന്നവര്ക്കുണ്ടെന്നും ഇല്ലാത്തവര്‍ക്ക് ഇല്ലെന്നും തോന്നുന്ന ഒന്ന്. പ്രേതമുണ്ടോയെന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ ഇപ്പോഴും വ്യക്തമായി ആര്‍ക്കും കഴിയില്ല. കാരണം വിചിത്ര അനുഭവങ്ങളുണ്ടായതായി പലരും പലപ്പോഴും അവകാശപ്പെടുന്നതു കൊണ്ടുതന്നെ.
്എന്തൊക്കെയായാലും കഥകളിലും സിനിമകളിലുമെല്ലാം പ്രേതസാന്നിധ്യം വെളിപ്പെടുത്തുന്ന പല സന്ദര്‍ഭങ്ങളുമുണ്ട്. ഇത്തരം സന്ദര്‍ഭങ്ങള്‍ നിങ്ങളുടെ ജീവിതത്തിലുമുണ്ടായിട്ടുണ്ടോയെന്നു നോക്കൂ, അതായത് നിങ്ങള്‍ക്കുണ്ടായത് പ്രേതസാന്നിധ്യമാണോയെന്നു തിരിച്ചറിയൂ,
ആരോ നിങ്ങളുടെ പേര് വിളിയ്ക്കുന്നതു പോലെ തോന്നിയോ, നോക്കുമ്പോള്‍ ആരെയും കണ്ടില്ലെന്നുണ്ടോ.

നായ്ക്കള്‍ക്ക് അദൃശ്യസാന്നിധ്യം തിരിച്ചറിയാന്‍ കഴിയുമെന്നു പറയാറുണ്ട്. അപരിചിതരുടെ സാന്നിധ്യമില്ലെങ്കില്‍ നിങ്ങളുടെ നായ പെട്ടെന്ന് ഓലിയിടാന് തുടങ്ങിയോ, പ്രത്യേകിച്ച് രാത്രിയില്‍...
പെട്ടെന്ന് എവിടെ നിന്നോ ഉറവിടമില്ലാത്ത ഒരു സുഗന്ധമനുഭവപ്പെടുന്നതായി നിങ്ങള്‍ക്കു തോന്നിയോ. പെട്ടെന്നു തന്നെ ഇത് ഇല്ലാതാകുന്നതായും. പാലപ്പൂവും പിച്ചിപ്പൂവും മുല്ലപ്പൂവുമെല്ലാമാണ് കഥകളില്‍ സു്ഗന്ധത്തിന്റെ ഉറവിടം.
നിങ്ങളുടെ തോളില്‍, സമീപത്ത് ഒരു നിശ്വാസമനുഭവപ്പെടുന്നുവോ, അദൃശ്യമായ ഒരു നിശ്വാസം.
ആരോ നടക്കുന്നതുപോലൊരു ഒച്ച കേള്‍ക്കുന്നുവോ, നോക്കുമ്പോള്‍ ആരെയും കണ്ടെന്നു വരില്ല.
ശാന്തമായി നില്ക്കുന്ന പ്രകൃതിയില്‍ പെട്ടെന്നൊരു കാറ്റു വീശിയോ, അതും നിങ്ങള്‍ നില്ക്കുന്നിടത്തു മാത്രം. മറ്റെവിടേയും കാറ്റില്ലെങ്കില്‍....
നിങ്ങളുടെ വീട്ടിലെ ലൈറ്റുകള്‍ പെട്ടെന്നു തന്നെ പ്രത്യേക പ്രശ്നങ്ങളില്ലാതെ കെടുകയും കത്തുകയും ചെയ്യുന്നുവോ, അപ്പോള്‍..
ഒരു അടിക്കുറുപ്പ്, പ്രേതമെന്നത് ഒരു സങ്കല്പം മാത്രമാണെന്നു വിശ്വസിയ്ക്കുന്നവര്‍ക്ക്, പ്രേത കഥകള്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കുള്ള ഒരു വിനോദ്ം മാത്രമാണിത്.



Click it and Unblock the Notifications
