Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
അമ്പലമണികള്‍ മുഴങ്ങുമ്പോള്‍...
ക്ഷേത്രത്തില്‍ മണിയടിയ്ക്കുന്നത് ഒരു പരമ്പരാഗത ആചാരമാണ്. കേരളത്തിലൊഴികെ പുറംനാടുകളില്‍ ക്ഷേത്രദര്‍ശനത്തിനു വരുന്നവര്‍ മണിയടിച്ചു തൊഴും.
ദൈവത്തെ മണിയടിയ്ക്കുന്നു എന്നു തമാശ പറയുമ്പോഴും ഇതിന് പുറകിലും ശാസ്ത്രീയ വിശദീകരണമുണ്ടെന്നതാണു വാസ്തവം.
അമ്പലമണികള്‍ നിര്‍മിച്ചിരിയ്ക്കുന്നത് വിവിധതരം ലോഹങ്ങള്‍ കൊണ്ടാണ്. സിങ്ക്, കാഡ്മിയം, ലെഡ്, കോപ്പര്‍, നിക്കല്‍, ക്രോമിയം, മഗ്നീഷ്യം എന്നിവയാണിവ. കൃത്യമായ അനുപാതത്തിലാണ് ഇവയുണ്ടാക്കിയിരിയ്ക്കുന്നതും.

ഇത്തരം ലോഹങ്ങള്‍ വ്യത്യസ്ത ശബ്ദമാണ് പുറപ്പെടുവിയ്ക്കുന്നത്. ഈ ലോഹങ്ങള്‍ കൊണ്ടുണ്ടാക്കിയ മണി ശബ്ദിയ്ക്കുമ്പോള്‍ ഇതുണ്ടാക്കുന്ന പ്രകമ്പനം ഏഴു സെക്കന്റോളം നീണ്ടു നില്ക്കുന്നു. ഇത് ശരീരത്തിന്റെ ഏഴു ചക്രങ്ങളെ സ്വാധീനിയ്ക്കുന്നു. ഇത് തലച്ചോറില്‍ ഒരു പ്രത്യേക അവസ്ഥ സൃഷ്ടിയ്ക്കുന്നു. നമുക്ക് സ്വച്ഛതയും ശാന്തിയും ലഭിയ്ക്കുന്ന ഒരു പ്രത്യേക പ്രതീതിയുണ്ടാവുകയും ചെയ്യുന്നു.
അമ്പലമണികളുടെ പ്രകമ്പനം ഒരാളുടെ മനസിലെ എല്ലാതരം നെഗറ്റീവ് എനര്‍ജിയേയും അകറ്റുന്നുവെന്നാണ് കരുതപ്പെടുന്നത്. ഇത് സ്വച്ഛന്ദമായ മനസോടെ ദൈവത്തോടു പ്രാര്‍ത്ഥിയ്ക്കുവാനുള്ള അവസരമൊരുക്കുന്നു. ഇതിനായാണ് ക്ഷേത്രങ്ങളില്‍ തൊഴാനെത്തുന്നവര്‍ ആദ്യം തന്നെ മണിയടിയ്ക്കുന്നത്.



Click it and Unblock the Notifications
