Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
പങ്കു വയ്ക്കരുതാത്ത ചില രഹസ്യങ്ങള്‍
മറ്റുള്ളവരുടെ ജീവിതത്തിലേയ്ക്കെത്തി നോക്കുക പലര്‍ക്കും കൗതുകമുള്ളൊരു കാര്യമാണ്. മറ്റുള്ളവരെക്കുറിച്ചുള്ള രഹസ്യങ്ങള്‍ അറിയുകയെന്നത് സന്തോഷവും ഉത്സാഹവുമുള്ളൊരു കാര്യവും.
നമ്മുടെയായാലും മറ്റുള്ളവരുടേതായാലും കാത്തു സൂക്ഷിയ്ക്കേണ്ട ചില കാര്യങ്ങളുണ്ട്. നിങ്ങളുടെ ഇത്തരം രഹസ്യങ്ങള്‍ മറ്റുള്ളവരോട് പറയേണ്ടതില്ല, മറ്റുള്ളവരുടെ ഇത്തരം കാര്യങ്ങള്‍ നിങ്ങളും അറിയേണ്ടതില്ല.
പങ്കു വയ്ക്കാന്‍ പാടില്ലാത്ത ഇത്തരം ചില രഹസ്യങ്ങള്‍ കാണൂ.

പങ്കു വയ്ക്കരുതാത്ത ചില രഹസ്യങ്ങള്‍
അവനവന്റെ ശരീരശുചിത്വത്തെപ്പറ്റിയുള്ള കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കു വയ്ക്കപ്പെടേണ്ടതല്ല. ഇതുപോലെ മറ്റുള്ളവരെ സംബന്ധിച്ച ഇത്തരം കാര്യങ്ങളും.

പങ്കു വയ്ക്കരുതാത്ത ചില രഹസ്യങ്ങള്‍
അവനവനുള്ള കാര്യങ്ങളെപ്പറ്റി മറ്റുള്ളവരോട് പൊങ്ങച്ചം പറയുന്നത് ഒഴിവാക്കുക. ഇത് കേള്‍ക്കുന്നവരില്‍ അലോസരമുണ്ടാക്കും. നിങ്ങളെക്കുറിച്ച് മോശം മനോഭാവം ഉണ്ടാവുകയും ചെയ്യും.

പങ്കു വയ്ക്കരുതാത്ത ചില രഹസ്യങ്ങള്‍
ഓഫീസില്‍ വച്ച് സ്വകാര്യജീവിതത്തെ പറ്റി ചര്‍ച്ച ചേയ്യേണ്ട. മറ്റുള്ളവരുടെ ഇത്തരം കാര്യങ്ങളെക്കുറിച്ചറിയാന്‍ താല്പര്യപ്പെടുകയും വേണ്ട.

പങ്കു വയ്ക്കരുതാത്ത ചില രഹസ്യങ്ങള്‍
നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് കുടുംബാഗങ്ങളുമായി ചര്‍ച്ചയാകാം. എന്നാല്‍ പുറത്തുള്ളവരുമായി ഇത്തരം കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചേയ്യേണ്ടതില്ല.

പങ്കു വയ്ക്കരുതാത്ത ചില രഹസ്യങ്ങള്‍
ഓഫീസില്‍ നിരുപദ്രവകരമായ പഞ്ചാരയടി നടത്തുന്നവരുണ്ട്. ഇത്തരം കാര്യങ്ങള്‍ കുടുംബത്തില്‍ വന്ന് ചര്‍ച്ച ചെയ്യാതിരിയ്ക്കുകയാണ് ന്ല്ലത്.

പങ്കു വയ്ക്കരുതാത്ത ചില രഹസ്യങ്ങള്‍
നിങ്ങള്‍ സ്നേഹിക്കുന്നയാളുടെ എല്ലാ രഹസ്യങ്ങളും അറിയണമെന്നു വാശി പിടിക്കരുത്. നിങ്ങളുടെ എല്ലാ രഹസ്യങ്ങളും അയാളോട് പറയുകയുമരുത്.

പങ്കു വയ്ക്കരുതാത്ത ചില രഹസ്യങ്ങള്‍
നിങ്ങളുടെ ശരീരത്തില്‍ നിങ്ങള്‍ തന്നെ ഇഷ്ടപ്പെടാത്ത അവയവങ്ങള്‍ കാണും. ഇതൊന്നും മറ്റുള്ളവരോട് പറയേണ്ട കാര്യങ്ങളല്ല.

പങ്കു വയ്ക്കരുതാത്ത ചില രഹസ്യങ്ങള്‍
ഒരു ബന്ധത്തിനു വേണ്ടി നിങ്ങള്‍ ത്യാഗങ്ങള്‍ ചെയ്തിട്ടുണ്ടാകാം. ഇതൊന്നും മറ്റുള്ളവരെ പറഞ്ഞറിയിക്കേണ്ട കാര്യമില്ല.

പങ്കു വയ്ക്കരുതാത്ത ചില രഹസ്യങ്ങള്‍
നിങ്ങള്‍ക്ക് പല ഇഷ്ടങ്ങളും അനിഷ്ടങ്ങളുമെല്ലാം കാണും. ഇത് ചിലപ്പോള്‍ വിചിത്രങ്ങളുമായിരിയ്ക്കും. ഇതൊന്നും മറ്റുള്ളവരോട് പറയേണ്ട കാര്യമില്ല.

പങ്കു വയ്ക്കരുതാത്ത ചില രഹസ്യങ്ങള്‍
നിങ്ങളുടെ ലൈംഗിക ജീവിതവും നിങ്ങളുടെ മാത്രം സ്വകാര്യതയാണ്. ഇതും മറ്റുള്ളവരുമായി പങ്കു വയ്ക്കേണ്ട ആവശ്യമില്ല.



Click it and Unblock the Notifications
