Latest Updates
-
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ
നിങ്ങള്‍ പണക്കാരനാകുന്നില്ലേ...
പണമുണ്ടാക്കാന്‍ ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും. ഇതിനുള്ള വഴിയില്ലാത്തവരാണ് ഒരു വിഭാഗം. വഴിയുണ്ടായിട്ടും പണം വന്നു ചേരാത്തവര്‍ മറുഭാഗത്തും.
പണക്കാരെ കാണുമ്പോള്‍ ഞാനെന്തേ പണക്കാരനാകുന്നില്ല എന്നു നിങ്ങള്‍ക്കു തോന്നാറുണ്ടോ. ഇതിനു പുറകിലെ ചില കാരണങ്ങളാണ് താഴെ പറയുന്നത്.
അമിതമായി പണം ചെലവഴിയ്ക്കുന്നവരുടെ കയ്യില്‍ പണമുണ്ടാകില്ല. നിങ്ങള്‍ പണക്കാരനാവാത്തതിന്റെ ഒരു കാരണമിതാകാം.

ദുശീലങ്ങള്‍, പ്രത്യേകിച്ച് മദ്യപാനം, ഡ്രഗ്സ് തുടങ്ങിയയെല്ലാം കയ്യിലെ പണം കളയുന്ന ശീലങ്ങളാണ്.
കയ്യില്‍ വരുന്ന പണം വേണ്ട രീതിയില്‍ നിക്ഷേപിയ്ക്കാന്‍ അറിയാത്തത് നിങ്ങള്‍ പണക്കാരനാകാതിരിയ്ക്കാനുള്ള മറ്റൊരു കാരണമാണ്.

നിങ്ങള്‍ക്ക് കടം, ലോണ്‍ എന്നിവയുണ്ടെങ്കില്‍ പണം നഷ്ടപ്പെട്ടു പോകുന്ന മറ്റൊരു വഴിയാണിത്.

കയ്യയച്ചു ദാനം ചെയ്യുന്ന ശീലമുണ്ടെങ്കില്‍ ഇതും നിങ്ങള്‍ പണക്കാരനാകാത്തതിന്റെ ഒരു കാരണമാകാം.

ഒരു ഷോപ്പിംഗ് പ്രേമിയാണോ നിങ്ങള്‍. പണക്കാരനാകാത്തതിന്റെ കാരണം തിരക്കി മറ്റെവിടേയും പോകേണ്ടതില്ല.



Click it and Unblock the Notifications

