Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
സ്ത്രീകളുടെ സീരിയല്‍ ഭ്രമത്തിനു പുറകില്‍
ഭൂരിഭാഗവും ടിവി ചാനലുകള്‍ നില നിന്നു പോകുന്നത് സീരിയലുകളും ഇവ കാണുന്ന സ്ത്രീകളും കാരണമാണെന്നു പറയാം. സ്ത്രീകളെ മിക്കവാറും പുരുഷന്മാര് ഇക്കാര്യം പറഞ്ഞ് പരിഹസിയ്ക്കാറുമുണ്ട്, ഒരു വിഭാഗം പുരുഷന്മാരും സീരിയിലുകള് കാണാറുണ്ടെങ്കില്‍ പോലും.
മണ്ടത്തരങ്ങള്‍ നിറഞ്ഞ, അവിശ്വസനീയമായ കഥകള്‍ പറയുന്ന സീരിയലുകളോട് സ്ത്രീകള്‍ക്കിത്ര ഭ്രമം തോന്നാന്‍ കാരണങ്ങളെന്താണെന്നു ചിന്തിയ്ക്കുന്ന പുരുഷന്മാരുമുണ്ട്.

സ്ത്രീകള്‍ക്കു പൊതുവെ ആഭരണ, വസ്ത്രക്കമ്പമേറും. സീരിയലിലെ സ്ത്രീ കഥാപാത്രങ്ങള്‍ മിക്കവാറും മോഹിപ്പിയ്ക്കുന്ന വസ്ത്രാഭരണങ്ങളോടു കൂടി വരുന്നവരാണ്. ഇതു കാണുവാന്‍ സീരിയലുകള്‍ ഒരു വഴിയാണ്.
ശ്രദ്ധിച്ചിട്ടുണ്ടോ, മിക്കവാറും സീരിയലുകള്‍ അമ്മായിയമ്മ-മരുമകള്‍ വിഷയമാകും കൈകാര്യം ചെയ്യുക. ഒന്നില്‍ സ്നേഹമെങ്കില്‍ മറ്റൊന്നില്‍ വെറുപ്പ്. ഇത് സ്ത്രീകള്‍ തങ്ങളുടെ ജീവിതവുമായി താരതമ്യപ്പെടുത്താന്‍ ആഗ്രഹിക്കും. ചില സ്ത്രീകളുടെ ജീവിതത്തിലെങ്കിലും ഇത്തരം അമ്മായിയമ്മ-മരുമകള്‍ പ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്യും. തങ്ങളുടെ അനുഭവങ്ങള്‍ വിഡ്ഢിപ്പെട്ടിയിലൂടെ കാണുന്ന്ത് ഇവര്‍ക്കൊരു രസമാണ്.

സീരിയലുകള്‍ സമയം കൊല്ലാനായി കാണുന്നവരുണ്ട്. മിക്കവാറും വീട്ടമ്മമാരാണ് സമയം പോകാന്‍ ഈ വഴി തേടുന്നത്. കണ്ടുതുടങ്ങിയാല്‍ പിന്നെ ലഹരിയായി മാറുന്നവയാണ് ഇത്തരം സീരിയലുകള്‍. വീണ്ടും കാണാന്‍ താല്പര്യം തോന്നും.



Click it and Unblock the Notifications

