Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
പ്രണയിക്കാന്‍ നല്ലത് സൗത്ത് ഇന്ത്യന്‍ പെണ്‍കുട്ടി?
പ്രണയിക്കാന്‍ നല്ലത് സൗത്ത് ഇന്ത്യന്‍ പെണ്‍കുട്ടിയോ അതോ നോര്‍ത്തിന്ത്യന്‍ പെണ്‍കുട്ടിയോ എന്ന കാര്യത്തില്‍ നിങ്ങളുടെ അഭിപ്രായമെന്താണ്. ഇരു വിഭാഗങ്ങള്‍ക്കും അവരവരുടേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ടാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട്.
സൗത്ത് ഇന്ത്യന്‍ പെണ്‍കുട്ടിയെ പ്രണയിക്കുന്നതു കൊണ്ടുള്ള ചില ഗുണങ്ങളെക്കുറിച്ചറിയൂ, ചിലത് തമാശയെന്നു തോന്നിയാലും.

ഒരു സൗത്ത് ഇന്ത്യന്‍ പ്രണയകഥ
തെക്കേയിന്ത്യന്‍ പെണ്‍കുട്ടികള്‍ പൊതുവെ വിവരമുള്ളവരായിരിയ്ക്കുമെന്ന് പറയും.

ഒരു സൗത്ത് ഇന്ത്യന്‍ പ്രണയകഥ
ഇവര്‍ നോര്‍ത്തിന്ത്യന്‍ പെണ്‍കുട്ടികളെ അപേക്ഷിച്ച് ഷോപ്പിംഗ് ഭ്രമം അല്പം കുറഞ്ഞവരായിരിയ്ക്കും. അധികം പണം ചെലവാക്കേണ്ടി വരില്ലെന്നര്‍ത്ഥം.

ഒരു സൗത്ത് ഇന്ത്യന്‍ പ്രണയകഥ
ഇവര്‍ വിവാഹത്തിന് ധാരാളം സ്വര്‍ണം ഉപയോഗിയ്ക്കുന്നവരാണ്. നല്ല സ്ത്രീധനം പ്രതീക്ഷിയ്ക്കാമെന്നര്‍ത്ഥം.

ഒരു സൗത്ത് ഇന്ത്യന്‍ പ്രണയകഥ
ആചാരങ്ങളോട് പൊതുവെ താല്പര്യമുള്ളവരും അതു പാലിയ്ക്കുന്നവരുമായിരിയ്ക്കും.

ഒരു സൗത്ത് ഇന്ത്യന്‍ പ്രണയകഥ
പട്ടുസാരികള്‍ ഇവര്‍ക്ക് പ്രധാനം. ഈ വസ്ത്രത്തില്‍ ഇവര്‍ സുന്ദരികളായിരിയ്ക്കുകയും ചെയ്യും.

ഒരു സൗത്ത് ഇന്ത്യന്‍ പ്രണയകഥ
ഭംഗിയുള്ള കണ്ണുകളും നീണ്ട മുടിയുമെല്ലാം സൗത്ത് ഇന്ത്യന്‍ പെണ്‍കുട്ടികളുടെ പ്രത്യേകതയാണ്.

ഒരു സൗത്ത് ഇന്ത്യന്‍ പ്രണയകഥ
ഹിന്ദി അനായാസമായി സംസാരിയ്ക്കാനാകില്ലെങ്കിലും ഇവര്‍ പലരും ഈ ഭാഷ കൈകാര്യം ചെയ്യും. ഇത് കേള്‍ക്കാന്‍ രസവുമാണ്.

ഒരു സൗത്ത് ഇന്ത്യന്‍ പ്രണയകഥ
ഇംഗ്ലീഷും ഇവര്‍ക്ക് സംസാരിയ്ക്കാനറിയും. രണ്ടിലേറെ ഭാഷകളില്‍ പ്രാവീണ്യമുള്ളവരായിരിയ്ക്കും പല സൗത്ത് ഇന്ത്യന്‍ പെണ്‍കുട്ടികളും. പ്രത്യേകിച്ച് പുറംനാടുകളിലാണെങ്കില്.

ഒരു സൗത്ത് ഇന്ത്യന്‍ പ്രണയകഥ
വല്ലാതെ മെലിഞ്ഞ ഫാഷന്‍ സങ്കല്പമല്ലാ, അവരുടേത്. ഇതുകൊണ്ടുതന്നെ അല്പം തടിച്ചെന്നു കരുതി ചോറുപേക്ഷിയ്ക്കാനോ ഭക്ഷണത്തിന്റെ കാര്യത്തില്‍ കുറവു വരുത്താനോ തടി കൂടുതലോ എന്ന് തുടരെ ചോദിയ്ക്കാനോ ഇവര്‍ തയ്യാറുമല്ല.

ഒരു സൗത്ത് ഇന്ത്യന്‍ പ്രണയകഥ
നൃത്തം, പാട്ട് തുടങ്ങിയ കലാരൂപങ്ങളില്‍ താല്പര്യമുള്ളവരായിരിയ്ക്കും മിക്കവാറും സൗത്ത് ഇന്ത്യന്‍ സ്ത്രീകള്‍.

ഒരു സൗത്ത് ഇന്ത്യന്‍ പ്രണയകഥ
പൂവും പൊട്ടും നല്കുന്ന ഐശ്വര്യം സൗത്ത് ഇന്ത്യന്‍ പെണ്‍കുട്ടികളുടെ പ്രത്യേകതയാണെന്നു പറയാം. ശാലീന സൗന്ദര്യമെന്നു വേണമെങ്കില്‍ വിശേഷിപ്പിയ്ക്കാം.



Click it and Unblock the Notifications
