Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
നരേന്ദ്ര മോദിയ്ക്കു പ്രിയപ്പെട്ട ഭക്ഷണങ്ങള്‍
ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യനൊരുങ്ങുന്ന നരേന്ദ്രമോദിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്.
ഒറ്റയാള്‍ പട്ടാളത്തിലൂടെ ബിജെപി തനിച്ചു ഭരിയ്ക്കാവുന്ന ഭൂരിപക്ഷത്തിലെത്തിച്ച മോദിയുടെ ഭരണ പരിഷ്കാരങ്ങള്‍ക്ക് കാത്തിരിയിക്കുകയാണ് ഇന്ത്യന്‍ ജനതയെന്നു പറയാം.
ഏവര്‍ക്കും ഭക്ഷണകാര്യങ്ങളില്‍ ഇഷ്ടനിഷ്ടങ്ങളുണ്ടാകുന്നതു പോലെ മോദിയ്ക്കും പ്രിയപ്പെട്ട ചില ഭക്ഷണങ്ങളുണ്ട്.
പ്രധാനമന്ത്രിയാകുന്ന നരേന്ദ്ര മോദിയ്ക്കു പ്രിയപ്പെട്ട ചില വിഭവങ്ങളെക്കുറിച്ചറിയൂ,

ദോക്ല
ഗുജറാത്തിയായതു കൊണ്ടുതന്നെ ഗുജറാത്തി വിഭവങ്ങളോടും മോദിയ്ക്കു പ്രിയം കൂടും. ദോക്ല ഒരു പ്രധാന ഗുജറാത്തി വിഭവമാണ്. ആവിയില്‍ വേവിച്ചെടുക്കുന്ന ഒരു ഭക്ഷണം. ഇത് മോദിയുടെ പ്രിയഭക്ഷണങ്ങളുടെ പട്ടികയില്‍ പെടുന്നു.

കിച്ച്ഡി
ചോറിന്റെ വകഭേദമായ കിച്ച്ഡി മോദിയ്ക്കു പ്രിയപ്പെട്ട മറ്റൊരു വിഭവമാണ്. ആരോഗ്യപ്രദമായ ഒരു ഭക്ഷണം.

കാന്ത്വി
കടലമാവ്, തൈര് എ്ന്നിവ കൊണ്ടുണ്ടാക്കുന്ന കാന്ത്വി നിയുക്ത ഇന്ത്യന്പ്രധാനമന്ത്രിയുടെ മറ്റൊരു പ്രിയഭക്ഷണമാണ്. സ്നാക്സായി ഉപയോഗിയ്ക്കാവുന്ന ഒരു വിഭവം.

സ്വീറ്റ് മാംഗോ ചട്നി
സ്വീറ്റ് മാംഗോ ചട്നിയാണ് മോദിയുടെ മറ്റൊരു പ്രിയവിഭവം. മധുരവും എരിവും പുളിവുമെല്ലാം ചേരുന്ന ഒരു വിഭവം.

പിസ്ത-ബദാം ശ്രീഘണ്ട്
പിസ്ത-ബദാം ശ്രീഘണ്ട് എന്ന മധുരവും മോദിയ്ക്കു പ്രിയപ്പെട്ട ഒരു ഭക്ഷണം തന്നെയാണ്.



Click it and Unblock the Notifications
