Latest Updates
-
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ!
2015നു മുന്‍പ് ഇവയുപേക്ഷിയ്ക്കൂ
പുതുവര്‍ഷം പുതുപ്രതിജ്ഞയോടെ തുടങ്ങുന്നവരാണ് പലരും. 2014 ഏതാണ്ട് അവസാനിക്കാറായി. പുതുവര്‍ഷത്തെ പുതുപ്രതീക്ഷയോടെ വരവേല്‍ക്കുന്നവരാണ് എല്ലാവരും.
പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിനു മുന്‍പ് നാം ഉപേക്ഷിയ്ക്കേണ്ട ചില കാര്യങ്ങളുണ്ട്. നല്ലൊരു നാളേയ്ക്കു വേണ്ടി, നിങ്ങളുടെ നല്ലൊരു ഭാവിയ്ക്കു ഉപേക്ഷിയ്ക്കേണ്ട ചിലത്. ഇവയെന്തൊക്കെയെന്നു നോക്കൂ,

2015നു മുന്‍പ്
എനിക്കെന്തെങ്കിലും പ്രശ്നമുണ്ടോ, എനിക്കെന്താണതിനു കഴിയാത്തത്.. തുടങ്ങി തങ്ങളെക്കുറിച്ചു തന്നെയുള്ള എല്ലാ സംശയങ്ങളും ഉപേക്ഷിയ്ക്കുക.

2015നു മുന്‍പ്
മറ്റുള്ളവരോടു വിദ്വേഷം ഉപേക്ഷിയ്ക്കുക. ഇത് നിങ്ങളെത്തന്നെയാണ് നശിപ്പിയ്ക്കുകയെന്നു തിരിച്ചറിയൂ.

2015നു മുന്‍പ്
കഴിഞ്ഞു പോയ കാര്യങ്ങളെക്കുറിച്ചോര്ത്തുള്ള ഖേദം ഉപേക്ഷിയ്ക്കുക. കഴിഞ്ഞു പോയതു കഴിഞ്ഞു, ഇതു നമുക്കു മാറ്റാനാകില്ല. ഭാവിയിലേയ്ക്കു ശ്രമിയ്ക്കുക.

2015നു മുന്‍പ്
പരാജയങ്ങളെക്കുറിച്ചോര്ത്തിരിയ്ക്കരുത്. ഇവ മറക്കുക. പരാജയം വിജയത്തിലേയ്ക്കുള്ള ചവിട്ടു പടിയായി കാണുക.

2015നു മുന്‍പ്
അവനവനെത്തന്നെ പഴിയ്ക്കുന്നത് ഉപേക്ഷിയ്ക്കുക. ഇത് നിങ്ങളുടെ ആത്മവിശ്വാസം കെടുത്താനേ ഉപകരിയ്ക്കൂ.

2015നു മുന്‍പ്
പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടുന്ന ശീലം ഉപേക്ഷിയ്ക്കണം. മറിച്ച് പ്രശ്നങ്ങളെ നേരിടാനുള്ള മനസാന്നിധ്യം നേടുക.

2015നു മുന്‍പ്
ഭാവിയെക്കുറിച്ചുള്ള ഭയം, നാളെയെന്താകും എന്നുള്ള ചിന്ത ഉപേക്ഷിയ്ക്കണം. നാളെയ്ക്കു വേണ്ടി പരിശ്രമിയ്ക്കാം. എന്നാല്‍ ഇത്തരം ഭയം ദോഷമല്ലാതെ ഗുണം ചെയ്യില്ല.

2015നു മുന്‍പ്
അഹംഭാവവും ദുരഭിമാനവും ഉപേക്ഷിയ്ക്കുക. ഇത് നിങ്ങളെ നശിപ്പിയ്ക്കുന്ന രണ്ടു കാര്യങ്ങളാണ്.




Click it and Unblock the Notifications
