For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സത്യത്തില്‍ പ്രേതമുണ്ടോ, ഇതുകണ്ടു നോക്കൂ!!

|

പ്രേതത്തെ കുറിച്ച് പല കഥകളും പണ്ടുമുതലേയുണ്ട്. പ്രേതമുണ്ടെന്ന് ഒരു കൂട്ടരും അതല്ല, വെറും കെട്ടുകഥയാണെന്ന് മറ്റു ചിലരും.

അടുത്തിടെ ബ്രിട്ടനിലെ ഒരു പഴയ പബ് ഒരു സിസിടിവി ദൃശ്യം പുറത്തു വിട്ടും. ഇതാകട്ടെ, ഒരു പ്രേതത്തിന്റെയും. 1251 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന പബ്ബാണിത്.

വാലന്റൈന്‍ ദിനമായ 2014 ഫെബ്രുവരി രാത്രിയിലാണ് ഈ പ്രേതം പബ്ബില്‍ പ്രത്യക്ഷപ്പെട്ടതത്രെ.

യെ ഓള്‍ഡ് മാന്‍ ആന്റ് സാന്‍ചെ എന്ന ഈ പബില്‍ മുന്‍പും പ്രേതങ്ങളെ കണ്ടിട്ടുണ്ടെന്നാണ് കേട്ടുകേള്‍വി. ഒന്നും രണ്ടുമല്ല, ഏതാണ്ട് 25ളം പ്രേതങ്ങള്‍.

Pub

ബ്രിട്ടനിലെ ഒരു പ്രവിശ്യയുടെ ഭരണാധികാരിയായിരുന്ന ജെയിംസ് സ്റ്റാന്‍ലിയുടെ പ്രേതവും ഇതില്‍ ഉള്‍പ്പെടുമത്രെ. ഈ പബ്ബിന് സമീപത്തു വച്ച് യുദ്ധത്തില്‍ ശത്രുക്കള്‍ ഇദ്ദേഹത്തിന്റെ തലയറുക്കുകയായിരുന്നു.

ഇതുകൂടാതെ ഈ പബ്ബില്‍ ഒരു സ്ത്രീ ആത്മഹത്യ ചെയ്തതായും പറയപ്പെടുന്നു. എട്ടു വയസുള്ള ഒരു പെണ്‍കുട്ടിയുടെ പ്രേതവും ഈ പബ്ബിലെ പ്രേതാന്തേവാസികളില്‍ ഉള്‍പ്പെടുന്നുവത്രെ.

താഴേയ്ക്കു സ്‌ക്രോള്‍ ചെയ്യൂ, സിസിടിവി ദൃശ്യം കാണൂ.

Read more about: life pulse
English summary

Ghost In Ye Olde Man And Scythe-Britain

A shocking CCTV footage has been released recently by one of the oldest pubs in Britain, showing some paranormal activities. There are many people who do not believe in ghosts and think that such belief is a psychological problem.
 
 
X
Desktop Bottom Promotion