Latest Updates
-
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം
പുരുഷന്മാരുടെ ചില സ്ത്രീ സ്വഭാവങ്ങള്‍
ഓരോ പുരുഷനിലും സ്ത്രീ സ്വഭാവത്തിന്‍െറ ചില അംശങ്ങള്‍ ഒളിച്ചിരിപ്പുണ്ട് എന്ന് പറയാം. പല കാര്യങ്ങളും നമ്മള് ചെയ്യുമ്പോഴോ ചെയ്തു കഴിഞ്ഞ ശേഷമോ ആയിരിക്കും നമ്മള്
ഇത് മനസിലാക്കുക. ഇക്കാര്യത്തില്‍ നിങ്ങള്‍ ഒറ്റക്കല്ളെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആണുങ്ങളിലെ 12 പെണ് സ്വഭാവങ്ങളിതാ;

ഭാര്യയുടെ ബോഡി ലോഷനുകളും ഫേഷ്യല്‍ ക്രീമുകളും
ഭാര്യയുടെ ബോഡി ലോഷനുകളും ഫേഷ്യല്‍ ക്രീമുകളും ഉപയോഗിക്കല്‍. സ്ത്രീകളുടെ ക്രീമുകളും മറ്റും പുരുഷന്മാരുടേതിനേക്കാള് സുഗന്ധമുള്ളതാണെന്നാണ്

ത്തം വെക്കല്‍
കിടപ്പുമുറിയില്‍ ആരുമില്ലാത്ത സമയത്ത് നൃത്തം വെക്കല്‍

ലാളിക്കപ്പെടാനുള്ള ഇഷ്ടം
ലാളിക്കപ്പെടാനുള്ള ഇഷ്ടം

വസ്ത്രങ്ങള്‍
പുറത്തുപോകുന്നതിന് മുമ്പ് വസ്ത്രങ്ങള്‍ മാറി മാറി ഇട്ടുനോക്കല്

കണ്ണാടികളില്‍
തൃപ്തി വരാതെ കണ്ണാടികളില്‍ മാറി മാറി നോക്കല്‍

നഖങ്ങള്‍
കൈ കാലുകളിലെ നഖങ്ങള്‍ മനോഹരമാക്കല്‍. ഭൂരിപക്ഷം പേരും ഇത് ചെയ്യാറുണ്ടെങ്കിലും പലരും ഇത് സമ്മതിക്കാറില്ല.

സിനിമ
സിനിമകള്‍ക്കിടയില്‍ കരയുക.

മേക്ക് അപ്പ്
ഒരു മുഖക്കുരു ഉണ്ടെങ്കില്‍ എന്ത് മേക്കപ്പ് ചെയ്തും അത് മറക്കാനാകും ശ്രമിക്കുക.

സ്പാ
സ്പാ ആസ്വദിക്കുക. മസാജ് ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല.

സ്ത്രീകളുടെ മാഗസിനുകള്‍
സ്ത്രീകളുടെ മാഗസിനുകള്‍ വായിക്കുക.



Click it and Unblock the Notifications
