Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഹിന്ദു ദൈവങ്ങളുടെ ഇഷ്ടഭക്ഷണങ്ങള്‍
മനുഷ്യരെ പോലെ തന്നെ ഹിന്ദു ദൈവങ്ങളും ഭക്ഷണപ്രിയരാണെന്നു വേണമെങ്കില്‍ പറയാം. ഇതുകൊണ്ടാണ് ദൈവങ്ങള്‍ക്ക് ഭക്ഷണരൂപത്തിലുള്ള വഴിപാടുകള്‍ പ്രിയങ്കരമാകുന്നതും.
വെണ്ണ മുതല്‍ ലഡു വരെയുള്ള പല വഴിപാടുകളും ദൈവങ്ങള്‍ക്ക് പ്രിയങ്കരമാണ്.
ഹിന്ദു ദൈവങ്ങളെ പ്രസാദിപ്പിയ്ക്കണമെങ്കില് ഇവര്‍ക്കിഷ്ടമുള്ള ഭക്ഷണത്തെക്കുറിച്ചും അറിഞ്ഞിരിയ്ക്കേണ്ടേ, ഇവയേതെന്നു നോക്കൂ,

പാല്
ശിവനെ പ്രസാദിപ്പിയ്ക്കാന്‍ പാല് അഭിഷേകം പ്രധാനമാണ്. ശിവനിഷ്ടമുള്ള ഭക്ഷണവസ്തുക്കളിലൊന്ന്.

ലഡു
ഗണപതിയ്ക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങളിലൊന്നാണ് ലഡു.

ചുവന്ന പരിപ്പ്
ചുവന്ന പരിപ്പ് ഹനുമാന്, സൂര്യദേവന് എന്നിവര്‍ക്ക് പ്രിയപ്പെട്ട ഭക്ഷണമാണ്. ഇതിനൊപ്പം ശര്‍ക്കരയും വെള്ളവും ചേര്‍ത്താണ് ഉപയോഗിയ്ക്കുക.

മഞ്ഞ ഭക്ഷണങ്ങള്‍
മഞ്ഞ ഭക്ഷ്യവസ്തുക്കളായ പരിപ്പ്, ലഡു തുടങ്ങിയവ മഹാവിഷ്ണുവിന്റെ പ്രിയവിഭവങ്ങളാണെന്നു പറയാം.

ശര്‍ക്കര
ശര്‍ക്കര പല ഹിന്ദു ദൈവങ്ങളുടേയും ഇഷ്ടവിഭവമാണെന്നു പറയാം.

കുങ്കുമപ്പൂ
ശിവന്, സൂര്യദേവന് എന്നിവര്‍ക്ക് പ്രിയപ്പെട്ട വിഭവമാണ് കുങ്കുമപ്പൂ.

എള്ള്
എള്ള് ശനിദേവന്റെ ഇഷ്ടവിഭവമാണ്.

കടുകെണ്ണ
കടുകെണ്ണയും ശനിദേവന്റെ ഇഷ്ടവിഭവമാണെന്നു പറയാം.

അരി
അരി കൊണ്ടുള്ള പായസം പോലുള്ള വിഭവങ്ങള്‍ പല ദൈവങ്ങളുടേയും ഇഷ്ടവിഭവമാണെന്നു പറയാം.

വെണ്ണ
വെണ്ണ കൃഷ്ണന്റെ ഇഷ്ടവിഭവമാണ്.

മോദകം
ഗണപതിയ്ക്കു പ്രിയപ്പെട്ട ഒരു വിഭവമാണ് മോദകം.

തേങ്ങ
തേങ്ങ ഗണപതിയ്ക്കു പ്രിയപ്പെട്ട ഒരു വിഭവമാണ്.



Click it and Unblock the Notifications
