കോണ്ടംസ് വേണ്ട, ന്യായങ്ങള്‍ കേള്‍ക്കണോ?

Posted By:
Subscribe to Boldsky

സുരക്ഷിതമായ സെക്‌സിനുള്ള ഏറ്റവും പ്രധാന വഴിയാണ് കോണ്ടംസ് ഉപയോഗിയ്ക്കുകയെന്നത്. ഗര്‍ഭധാരണം തടയുക, ലൈംഗികജന്യ രോഗങ്ങള്‍ തടയുക തുടങ്ങിയ ഗുണങ്ങള്‍ ഇതുകൊണ്ടുണ്ട്.

എന്നാല്‍ കോണ്ടംസ് പലര്‍ക്കും താല്‍പര്യമുള്ള ഒന്നല്ല. ചില പുരുഷന്മാര്‍ ഇതൊഴിവാക്കാനായി ചില ന്യായങ്ങള്‍ കണ്ടെത്താറുമുണ്ട്. ഇത്തരം കാരണങ്ങള്‍ എന്തെല്ലാമെന്നു നോക്കൂ,

കോണ്ടംസ് വേണ്ട, ന്യായങ്ങള്‍ കേള്‍ക്കണോ?

കോണ്ടംസ് വേണ്ട, ന്യായങ്ങള്‍ കേള്‍ക്കണോ?

പ്ലാസ്റ്റിക് പോലെ തോന്നുന്നുവെന്ന കാരണം പറഞ്ഞ് കോണ്ടംസ് ഒഴിവാക്കുന്ന പുരുഷന്മാരുണ്ട്.

കോണ്ടംസ് വേണ്ട, ന്യായങ്ങള്‍ കേള്‍ക്കണോ?

കോണ്ടംസ് വേണ്ട, ന്യായങ്ങള്‍ കേള്‍ക്കണോ?

സ്ത്രീകളുടെ സുരക്ഷിത സമയമാണെന്നു പറഞ്ഞ് കോണ്ടംസ് ഒഴിവാക്കുന്നവരും സാധാരണം.

കോണ്ടംസ് വേണ്ട, ന്യായങ്ങള്‍ കേള്‍ക്കണോ?

കോണ്ടംസ് വേണ്ട, ന്യായങ്ങള്‍ കേള്‍ക്കണോ?

കോണ്ടംസും പൂര്‍ണമായ വിജയമല്ലെന്നു പറഞ്ഞ് വേണ്ടെന്നു വയ്ക്കുന്നവരും ധാരാളം.

കോണ്ടംസ് വേണ്ട, ന്യായങ്ങള്‍ കേള്‍ക്കണോ?

കോണ്ടംസ് വേണ്ട, ന്യായങ്ങള്‍ കേള്‍ക്കണോ?

ഇതിനു പകരം സ്ത്രീകളോട് ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിയ്ക്കാന്‍ പറയുന്ന പുരുഷന്മാരും സാധാരണം.

കോണ്ടംസ് വേണ്ട, ന്യായങ്ങള്‍ കേള്‍ക്കണോ?

കോണ്ടംസ് വേണ്ട, ന്യായങ്ങള്‍ കേള്‍ക്കണോ?

കോണ്ടംസ് ഉപയോഗിച്ചാല്‍ സ്ത്രീകള്‍ക്ക് ലൈംഗികസുഖം ലഭിയ്ക്കില്ലെന്നു പറഞ്ഞ് ഇവ ഒഴിവാക്കുന്നവരുമുണ്ട്.

കോണ്ടംസ് വേണ്ട, ന്യായങ്ങള്‍ കേള്‍ക്കണോ?

കോണ്ടംസ് വേണ്ട, ന്യായങ്ങള്‍ കേള്‍ക്കണോ?

തനിക്ക് നിയന്ത്രിയ്ക്കാനറിയാം എന്ന ന്യായമായിരിയ്ക്കും ചില പുരുഷന്മാര്‍ ഇതുപയോഗിയ്ക്കാതിരിയ്ക്കാന്‍ പറയുന്നത്.

കോണ്ടംസ് വേണ്ട, ന്യായങ്ങള്‍ കേള്‍ക്കണോ?

കോണ്ടംസ് വേണ്ട, ന്യായങ്ങള്‍ കേള്‍ക്കണോ?

തങ്ങളുടെ സ്‌നേഹത്തിനിടയില്‍ ഇതിനെന്തു പ്രസക്തി എന്നു ചോദിയ്ക്കുന്നവരും കുറവല്ല.

കോണ്ടംസ് വേണ്ട, ന്യായങ്ങള്‍ കേള്‍ക്കണോ?

കോണ്ടംസ് വേണ്ട, ന്യായങ്ങള്‍ കേള്‍ക്കണോ?

കോണ്ടംസിന് വില കൂടുതലാണെന്ന ന്യായം പറയുന്നവരുമുണ്ട്.

കോണ്ടംസ് വേണ്ട, ന്യായങ്ങള്‍ കേള്‍ക്കണോ?

കോണ്ടംസ് വേണ്ട, ന്യായങ്ങള്‍ കേള്‍ക്കണോ?

സെക്‌സിന്റെ സുഖം കോണ്ടംസ് കളയുമെന്നും ഇതൊഴിവാക്കാന്‍ എമര്‍ജന്‍സി പില്‍സ് ഉപയോഗിച്ചാല്‍ മതിയെന്നും ന്യായം പറയുന്നവരുമുണ്ട്.

കോണ്ടംസ് വേണ്ട, ന്യായങ്ങള്‍ കേള്‍ക്കണോ?

കോണ്ടംസ് വേണ്ട, ന്യായങ്ങള്‍ കേള്‍ക്കണോ?

നിനക്ക് എന്നെ വിശ്വാസമില്ലേയെന്നു പറഞ്ഞ് ഇതൊഴിവാക്കാന്‍ ശ്രമിയ്ക്കുന്നവരും കുറവല്ല..മാറിടം വെളിവാക്കും വസ്ത്രഫാഷന്‍

Read more about: pulse സ്പന്ദനം
English summary

Excuses Men Given For Avoiding Condoms

Find out what the best excuses given by men to avoid using condoms.
Story first published: Tuesday, September 9, 2014, 11:44 [IST]