Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
കുട്ടികള്‍ക്കു ക്രിസ്തുമസ് സമ്മാനങ്ങള്‍
ആഘോഷങ്ങളുടെ അവസരമാണ് ക്രിസ്തുമസ്. ആഘോഷങ്ങള്‍ മാത്രമല്ല, സമ്മാനങ്ങള്‍ നല്‍കാനുള്ള അവസരവും.
ക്രിസ്തുമസിന് സമ്മാനങ്ങള്‍ ലഭിയ്ക്കാന്‍ ഏറ്റവും കൂടുതല്‍ കാത്തിരിയ്ക്കുന്നത് കുട്ടികളായിരിയ്ക്കും. സാന്റാക്ലോസ് സമ്മാനങ്ങളുമായി കുട്ടികളെ തേടിയെത്തുമെന്ന കഥകളും പല കുട്ടികളുടേയും ഈ വിശ്വാസത്തിന് ബലം നല്‍കും.
കുട്ടികള്‍ക്കു നല്കാവുന്ന ക്രിസ്തുമസ് സമ്മാനങ്ങള്‍ പലതുണ്ട്. ഓരോ കുട്ടികളുടേയും താല്പര്യമറിയാമെങ്കില് ഇത്തരം തെരഞ്ഞെടുപ്പുകളും എളുപ്പമായിരിയ്ക്കും.

കുട്ടികള്‍ക്കു നല്കാവുന്ന ക്രിസ്തുമസ് സമ്മാനങ്ങളില്‍ കളിപ്പാട്ടങ്ങളാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ആണ്‍കുട്ടികളെങ്കില്‍ കാര്‍, ജീപ്പ് തുടങ്ങിയ സമ്മാനങ്ങള്‍ നല്‍കാം. ബാറ്ററിയില്ലാത്തവയാണ് കൂടുതല്‍ നല്ലത്.
പെണ്‍കുട്ടികള്‍ക്കു പാവക്കുട്ടികള്‍, കിച്ചന് സെറ്റ്, ജ്വല്ലറി സെറ്റ് തുടങ്ങിയവ സമ്മാനങ്ങളായി നല്‍കാവുന്നതാണ്.
വായനയോടു താല്പര്യമുള്ള കുട്ടികളെങ്കില്‍ കഥാപുസ്തങ്ങള് വാങ്ങി നല്‍കാം.
പെയിന്റിംഗ് സാമഗ്രികള്‍ കുട്ടികള്‍ക്കു നല്കാവുന്ന മറ്റൊരു ക്രിസ്തുമസ് സമ്മാനമാണ്.
കാര്‍ട്ടൂണ്‍ സിഡികള്‍ കുട്ടികള്‍ക്കു നല്കാവുന്ന മറ്റൊരു ക്രിസ്തുമസ് സമ്മാനമാണ്. പ്രസവം കഴിഞ്ഞുവോ, ഇവ കഴിയ്ക്കൂ



Click it and Unblock the Notifications
