Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ജനുവരി മാഗസിന് താരമുഖചിത്രങ്ങള്
താരങ്ങളുടെ മുഖവും മേനിയുമെല്ലാം സൗന്ദര്യവര്‍ദ്ധക വസ്തുക്കളുള്‍പ്പെടെ പലതിനും വില്‍പ്പന മൂല്യം വര്ദ്ധിപ്പിയ്ക്കാറുണ്ട്. മാസികകള്‍ വായിക്കുന്ന ശീലമില്ലെങ്കില്‍ പോലും ഇഷ്ടതാരങ്ങളുടെ മുഖം കണ്ടാല്‍ മാസികകള്‍ വാങ്ങി വായിക്കുന്നവരുണ്ട്.
ഇതുകൊണ്ടുതന്നെയായിരിയ്ക്കും ജനുവരി ലക്കത്തില്‍ താരങ്ങളുടെ മുഖചിത്രവുമായാണ് മാസികകള്‍ ഇറങ്ങിയത്. ഇത്തരം ചില താരമുഖങ്ങള്‍ പതിഞ്ഞ മാസികകള്‍ കാണൂ,

വാണി കപൂര്‍
എഫ്എച്ച്എം മാഗസിന് മുഖചിത്രത്തില്‍ വാണി കപൂര്‍ കറുപ്പു നിറത്തിലെ ലേസ് വസ്ത്രത്തില്‍.

ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര, കംഗണ റൗണത്ത്, ഷാറൂഖ് ഖാന്, രണ്‍വീണ്‍ സിങ്ങ്
ഹെലോ മാഗസിന് മുഖചിത്രത്തില്‍ അഞ്ചു ബോളിവുഡ് താരങ്ങള്‍ ഒരുമിച്ചാണ് പോസ് ചെയ്തിരിയ്ക്കുന്നത്. ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര, കംഗണ റൗണത്ത്, ഷാറൂഖ് ഖാന്, രണ്‍വീണ്‍ സിങ്ങ് എന്നിവര്‍.

സോനാക്ഷി സിന്‍ഹ
മാര്യേജ് അഫയേഴ്സ് മാസികയില്‍ സോനാക്ഷി സിന്‍ഹ വധുവിന്റെ സ്റ്റൈലില്‍.

ഹൃത്വിക് റോഷന്
എക്സിബിറ്റ് മാസികയുടെ മുഖചിത്രത്തില്‍ സ്പോട്സ് കാര്‍ ഡ്രൈവറുടെ രൂപത്തിലാണ് ഹൃത്വിക് റോഷന് പ്രത്യക്ഷപ്പെടുന്നത്.

നര്‍ഗീസ് ഫക്രി
ഫെമിനയുടെ ജനുവരി ലക്കം മുഖചിത്രം നര്‍ഗീസ് ഫക്രിയാണ്.

വിദ്യാ ബാലന്
ഫിലിം ഫെയറില്‍ വ്യത്യസ്ത രൂപത്തിലാണ് വിദ്യാ ബാലന് പ്രത്യക്ഷപ്പെടുന്നത്.



Click it and Unblock the Notifications
