Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
മതം മാറിയ താരങ്ങള്‍
ഏതു മതത്തില്‍ പിറക്കുന്നോ, ആ മതത്തില്‍ തലമുറകളായി തുടരുന്നതാണ് സാധാരണ പാരമ്പര്യം. എന്നാല്‍ ഈ പാരമ്പര്യം മാറ്റിപ്പിടിയ്ക്കുന്നവരുണ്ട്.
പല കാരണങ്ങള്‍ കൊണ്ടും മതം മാറുന്നവര്‍. ഇത്തരത്തില്‍ മതം മാറിയ ചില സെലിബ്രിറ്റികളെ കാണൂ,

ജൂലിയ റോബര്‍ട്സ്
ഈറ്റ്, പ്രേ ആന്റ് ലൗ എന്ന സിനിമയ്ക്കു ശേഷം പ്രശസ്ത താരം ജൂലിയ റോബര്‍ട്സ് ക്രിസ്ത്യന്‍ മതത്തില്‍ നിന്നും ഹിന്ദു മതത്തിലേയ്ക്കു മാറി.

റിച്ചാര്‍ഡ് ഗെരെ
ക്രിസ്ത്യന്‍ മതത്തില്‍ നിന്നും ബുദ്ധമതത്തിലേയ്ക്കു മാറിയ ആളാണ് റിച്ചാര്‍ഡ് ഗെരെ.

ഷര്‍മിള ടാഗോര്‍
പഴയകാല ബോളിവുഡ് താരമായ ഷര്‍മിള ടാഗോര്‍ നവാബ് മന്‍സൂര്‍ അലി ഖാന് പട്ടൗഡിയെ വിവാഹം കഴിയ്ക്കാന്‍ വേണ്ടി ഇസ്ലാം മതം സ്വീകരിച്ചു. ബീഗം അയിഷ എന്ന പേരാണ് ഇവര്‍ സ്വീകരിച്ചത്.

ടോം ക്രൂയിസ്
ടോം ക്രൂയിസ് ക്രിസ്ത്യനാണെങ്കിലും ചര്‍ച്ച് ഓഫ് സൈന്റോളജിയിലേക്കു മാറിയ ഒരാളാണ.്

ഓര്ലാഡോ ബ്ലൂം
ബ്രീട്ടീഷ് താരമായ ഓര്ലാഡോ ബ്ലൂം ക്രിസ്ത്യന്‍ മതത്തില്‍ നിന്നും ബുദ്ധമതത്തിലേയ്ക്കു മാറിയ ആളാണ്.

മഡോണ
ക്രിസ്ത്യന്‍ മതത്തില്‍ നിന്നും ജൂതമതത്തിലേയ്ക്കു മാറിയ ആളാണ് മഡോണ. എസ്തര് എന്ന പേരു സ്വീകരിയ്ക്കുകയും ചെയ്തു.

ജോണ്‍ ട്രവോള്‍ട്ട
ജോണ്‍ ട്രവോള്‍ട്ട ക്രിസ്ത്യന്‍ മതത്തില്‍ നിന്നും സൈന്റോളജിയിലേയ്ക്കു മാറിയ താരമാണ്.

ജോര്‍ജ് ഹാരിസണ്‍
ലോകപ്രശസ്ത ഗിറ്റാറിസ്റ്റായ ജോര്‍ജ് ഹാരിസണ്‍ ക്രിസ്ത്യന്‍ മതത്തില്‍ നിന്നും ഹിന്ദു മതത്തിലേയ്ക്കു മാറി.

കാത്തി ഹോംമ്സ്
കാത്തി ഹോംമ്സ് ടോം ക്രൂയിസുമായുള്ള വിവാഹശേഷം സൈന്റോളജിയിലിയേക്കു മാറി.

മൈക്കിള്‍ ജാക്സണ്
മൈക്കിള്‍ ജാക്സണ് ഇസ്ലാം മതത്തിലേയ്ക്കു മാറിയ മറ്റൊരു താരമാണ്.

നര്‍ഗീസ് ദത്ത്
ഇസ്ലാം മതത്തില്‍ നിന്നും ഹൈന്ദവമതത്തിലേയ്ക്കു മാറിയ താരമാണ് നര്‍ഗീസ് ദത്ത്. നിര്‍മല ദത്ത് എന്നാണ് ഇവര്‍ പിന്നീട് അറിയപ്പെട്ടത്.

ഈഷ ഫിഷര്‍
ഈഷ ഫിഷര്‍ ക്രിസ്ത്യന്‍ മതത്തില്‍ നിന്നും ജൂതമതത്തിലേയ്ക്കു മാറിയ മറ്റൊരു താരമാണ്.

സ്നൂപ് ഡോഗ്
സ്നൂപ് ഡോഗ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ നിന്നും ഇസ്ലാം മതത്തിലേയ്ക്കു മാറിയ മറ്റൊരു താരമാണ്.

എ. ആര് റഹ്മാന്
പ്രശസ്ത സംഗീതജ്ഞനായ എ. ആര് റഹ്മാന് ഇസ്ലാം മതം സ്വീകരിച്ച ആളാണ്. ഇദ്ദേഹത്തിന്റെ അമ്മ ഇസ്ലാം മതത്തില്‍ നിന്നും അച്ഛന് ഹിന്ദു മതത്തില്‍ നിന്നുമായിരുന്നു. പ്രത്യേകിച്ച് ഒരു മതത്തിലും ഉള്‍പ്പെടാതെയായിരുന്നു ഇദ്ദേഹത്തിന്റെ ബാല്യം.

ഡ്ര്യൂ ബാരിമോര്‍
ഡ്ര്യൂ ബാരിമോര്‍ ക്രിസ്ത്യന്‍ മതത്തില്‍ നിന്നും ജൂതമതത്തിലേയ്ക്കു മാറിയ താരമാണ്.

എലിസബത് ടെയ്ലര്
എലിസബത് ടെയ്ലര് ക്രിസ്ത്യന്‍ മതത്തില്‍ നിന്നും ജൂത മതത്തിലേയ്ക്കു മാറിയ മറ്റൊരു താരമാണ്.

മൈക്ക് ടൈസണ്‍
മൈക്ക് ടൈസണ്‍ ക്രിസത്യന്‍ മതം ഉപേക്ഷിച്ച് ഇസ്ലാം മതത്തില്‍ ചേര്‍ന്ന മറ്റൊരാളാണ്.



Click it and Unblock the Notifications
