Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
മലയാളികളും ബംഗാളികളും, ചില സാദൃശ്യങ്ങള്‍
ഇന്ത്യയുടെ കിഴക്കായാണ് ബംഗാള്‍ സ്ഥിതി ചെയ്യുന്നത്. തെക്കായി കൊച്ചുകേരളവും.
കിഴക്കും തെക്കും കിടക്കുകയാണെങ്കിലും മല്ലൂസും ബംഗാളികളും തമ്മില്‍ ചില സാദൃശ്യങ്ങളില്ലെന്നു പറയാനാവില്ല. ഭക്ഷണത്തിലും ശീലങ്ങളിലുമെല്ലാം ഇത് പെടും.
ബംഗാളികളേയും മലയാളികളേയും അടുപ്പക്കാരാക്കുന്ന ഇത്തരം ചില സാദൃശ്യങ്ങളെക്കുറിച്ചറിയേണ്ടേ,

മീന്‍
ഭക്ഷണത്തില്‍ മീന്‍ കൂടുതലായി ഉപയോഗിയ്ക്കുന്നവരാണ് ഇരു കൂട്ടരും. ഇതില്ലാതെ ഭക്ഷണശീലത്തെക്കുറിച്ച് ഇരുവര്‍ക്കും ഓര്‍ക്കാന്‍ ബുദ്ധിമുട്ടായിരിയ്ക്കും.

ഇടതുപക്ഷം
കമ്യൂണിസമാണ് ബംഗാളിനേയും കേരളത്തേയും അടുപ്പിച്ചു നിര്‍ത്തുന്ന മറ്റൊരു ഘടകം. ഇടതുപക്ഷ പ്രസ്ഥാനത്തിന് എടുത്തു കാണിയ്ക്കാവുന്ന രണ്ടു സംസ്ഥാനങ്ങള്‍. മറ്റിടങ്ങളില്‍ ഈ പാര്‍ട്ടിയ്ക്ക് സ്വാധീനം തീരെ കുറവാണെന്നു തന്നെ പറയാം.

വായനാശീലം
വായനാശീലം കൂടുതലുള്ളവരാണ് ഇരുകൂട്ടരുമെന്നു പറയാം.

രാഷ്ട്രീയം
വീട്ടിലും ഭക്ഷണമേശയ്ക്കു ചുറ്റുമെല്ലാം ഇരുന്ന് രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന കൂട്ടരാണ് ഇരുവരും.

ചോറ്
ചോറില്ലാത്ത ഭക്ഷണശീലത്തെക്കുറിച്ച് ബംഗാളിയ്ക്കും മലയാളിയ്ക്കും ഓര്‍ക്കാന്‍ സാധിയ്ക്കില്ലെന്നു തന്നെ പറയാം.

കായലുകള്‍
കായലുകള്‍ ഏറെയുള്ള രണ്ടു സ്ംസ്ഥാനങ്ങളാണ് ബംഗാളും കേരളവും.

തര്‍ക്കശീലം
സൂര്യനടിയിലുള്ള ഏതു കാര്യങ്ങളെക്കുറിച്ചും തര്ക്കശീലങ്ങളുള്ളവരാണ് ഇരുകൂട്ടരും.

ഫുട്ബോള്‍
ഫുട്ബോള്‍ പ്രേമത്തിന്റെ കാര്യത്തിലും മലയാളികളും ബംഗാളികളും ഒത്തു ചേര്‍ന്നു നില്ക്കുന്നു.

വിദ്യാ ബാലന്
ജന്മം കൊണ്ട് മലയാളിയായ ബോളിവുഡ് സുന്ദരി വിദ്യാ ബാലന് ആദ്യം അഭിനയിച്ച് പേരെടുത്ത ചലച്ചിത്രം ബംഗാളി കഥയായ പരിണീതയാണ്. ഇതില്‍ ബംഗാളിയായി അഭിനയിച്ച വിദ്യ ബംഗാളി തന്നെയാണെന്ന് കരുതുന്ന ചിലരെങ്കിലുമുണ്ട്.



Click it and Unblock the Notifications
