Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
നോര്ത്തിന്ത്യക്കാരെക്കുറിച്ച് മിഥ്യാധാരണകള്‍
വടക്കേ ഇന്ത്യക്കാരും തെക്കേ ഇന്ത്യക്കാരും തമ്മില്‍ ചില വൈരുദ്ധ്യങ്ങളുണ്ട്. ദക്ഷിണേന്ത്യക്കാര്‍ വടക്കേ ഇന്ത്യക്കാരെ അക്രമ സ്വഭാവമുള്ളവരായാണ് കണക്കാക്കുന്നത്. നിങ്ങളിതിനോട് യോജിക്കുമോ? ദക്ഷിണേന്ത്യക്കാരുമായി താരതമ്യപ്പെടുത്തിയാല്‍ വടക്കേ ഇന്ത്യക്കാര്‍ ഇടുങ്ങിയ മനസ്ഥിതിക്കാരാണെന്നാണ് ആളുകള്‍ പറയാറ്. എന്നാല്‍ അത്തരം സ്വഭാവമുള്ള വടക്കേ ഇന്ത്യക്കാര്‍ വളരെ ചുരുക്കമാണ്. വടക്കേ ഇന്ത്യക്കാരെ പറ്റി സത്യമെന്ന് കരുതപ്പെടുന്ന ചില കാര്യങ്ങളുണ്ട്.
തുറിച്ചു നോക്കല്ലേ ചേട്ടാ.....
വടക്കേ ഇന്ത്യന്‍ സംസ്കാരം ദക്ഷിണേന്ത്യയില്‍ ചിത്രീകരിക്കപ്പെടുന്നതെങ്ങനെയെന്ന് കാണുക. അവ വായിക്കുമ്പോള്‍ നിങ്ങള്‍ ശരിക്കും ഞെട്ടിപ്പോയേക്കാം.

1. പൊങ്ങച്ചം - വടക്കേ ഇന്ത്യന്‍ ജനത പൊങ്ങച്ചക്കാരാണെന്ന് ഒരു പറച്ചിലുണ്ട്. ഉദാഹരണത്തിന് ധരിക്കുന്ന വസ്ത്രത്തിന്റെയും, കഴിക്കുന്ന ഭക്ഷണത്തിന്റെയും ബ്രാന്‍ഡില്‍ അവരേറെ ശ്രദ്ധിക്കും.

2. സ്വയം പുകഴ്ത്തല്‍ - സ്വന്തമായി മികവൊന്നുമില്ലെങ്കിലും, എത്രത്തോളം ഭൗതികമാണ് അവരുടെ സ്വന്തമായുള്ളതെങ്കിലും അവര്‍ സ്വയം പുകഴ്ത്തുന്നവരാണ്. ഇത് വടക്കേ ഇന്ത്യക്കാരുടെ ഒരു പോരായ്മയായി പറയുന്നതാണ്.

3. സ്ത്രീകളോടുള്ള ആദരവില്ലായ്മ - ഇന്ത്യക്കാര്‍ പൊതുവേ സ്ത്രീകള്‍ക്ക് അവരര്‍ഹിക്കുന്ന ബഹുമാനം നല്കുന്നവരല്ല. വടക്കേ ഇന്ത്യയില്‍ ഇത് ഏറെ മോശമായ അവസ്ഥയിലാണ്. സ്ത്രീകളെ ലൈംഗിക അടിമകളായും ഉപഭോഗവസ്തുക്കളുമായി മാത്രം കാണുന്നതിനാലാണ് അവിടെ അനേകം ബലാത്സംഗങ്ങള്‍ നടക്കുന്നത്.

4. പൗരബോധമില്ലായ്മ - പൗരബോധമില്ലായ്മയാണ് വടക്കേ ഇന്ത്യന്‍ സംസ്കാരത്തിന്റെ ഏറ്റവും വലിയ കുറവുകളിലൊന്നായി കണക്കാക്കപ്പെടുന്നത്. പൊതുനിരത്തുകളില്‍ അനേകം സ്ത്രീ പുരുഷന്മാര് മുറുക്കി തുപ്പുന്നത് നിങ്ങള്‍ക്ക് കാണാനാവും. അവരൊരിക്കലും ഒരു തുപ്പല് കോളാമ്പി ഇതിനായി ഉപയോഗിക്കില്ല.

5. അക്രമസ്വഭാവം - അക്രമസ്വഭാവികളാണ് വടക്കേ ഇന്ത്യക്കാര്‍. ബഹുഭൂരിപക്ഷം വിവാഹിതരും തങ്ങളുടെ ഭാര്യമാരെ മര്‍ദ്ദിക്കുന്നവരാണ്. ചെറിയ കാര്യങ്ങളില്‍ പോലുമുള്ള വഴക്കും, തെരുവുകളിലുള്ള കലഹവും സാധാരണമാണ്.

6. അവഹേളന സ്വഭാവം - വടക്കേ ഇന്ത്യയിലെ പുരുഷന്മാരും സ്ത്രീകളും വലിയ തോതില്‍ അവഹേളന സ്വഭാവമുള്ളവരാണ്. നിങ്ങളെത്ര മുതിര്‍ന്ന ആളാണങ്കിലും അവര്‍ ആദരവ് കാണിക്കുകയില്ലെന്ന് മാത്രമല്ല, യാദൃശ്ചികമായ സംഭാഷണങ്ങളില്‍ പോലും ബഹുമാനം ലഭിക്കുകയുമില്ല.




Click it and Unblock the Notifications

