Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
സ്ത്രീയായാലുള്ള ചില ഗുണങ്ങള്‍
ലേഡീസ് ഫസ്റ്റ് എന്ന വാചകം തന്നെ സ്ത്രീകള്‍ക്കുള്ള പ്രാമുഖ്യത്തെ കാണിയ്ക്കുന്ന ഒന്നാണ്. സ്ത്രീകളായതു കൊണ്ട് ചില കാര്യങ്ങളിലെങ്കിലും സമൂഹത്തിന്റെ പ്രത്യേക പരിഗണനയും ലഭിയ്ക്കുന്നുമുണ്ട്.
പെണ്ണായതിന്റെ പേരില്‍ ശപിയ്ക്കുകയും സന്തോഷിയ്ക്കുകയും ചെയ്യുന്ന രണ്ടു വനിതാവിഭാഗങ്ങള്‍ തീര്‍ച്ചയായും ഉണ്ടാകും. ദോഷങ്ങളുണ്ടാകും, എന്നാല്‍ ഗുണങ്ങളും തീര്‍ച്ചയായും ഉണ്ട്.
സ്ത്രീയായതു കൊണ്ടുള്ള ചില ഗുണങ്ങള്‍ അറിയേണ്ടേ....

ഷോപ്പിംഗ്
ഷോപ്പിംഗ് ഭ്രമം സ്ത്രീകള്‍ക്കു കൂടുതലാണെന്ന കാര്യത്തില്‍ സംശയം വേണ്ട്. ഷോപ്പിംഗ് വിഭാഗത്തിലും കൂടുതല്‍ സാധനങ്ങള്‍ ലഭ്യമാവുക സ്ത്രീകള്‍ക്കു തന്നെയാണ്.

ജോലി
ജോലി പുരുഷനെ സംബന്ധിച്ചിടത്തോളം അത്യാവശ്യമാണ്. സ്ത്രീയ്ക്ക് ഒരു ആവശ്യവും. ശരിയല്ലേ, സ്ത്രീകള്‍ക്ക് കരിയറിനെ പറ്റി ഓര്‍ത്തു വിഷമിയ്ക്കാതെ നല്ല ജോലിയും സാമ്പത്തിക ശേഷിയുമുള്ള ഒരാളെ വിവാഹം കഴിച്ചാല്‍ മതിയെന്ന ഒരു ഗുണവുമുണ്ട്.

കരയുന്നത്
കരയുന്നത് സ്ത്രീയ്ക്കുള്ള ഒരു ഗുണമാണ്. കരയുന്ന സ്ത്രീയെ മോശക്കാരിയായി ആരും കണക്കാക്കില്ല. എന്നാല്‍ കരയുന്ന പുരുഷന്റെ കാര്യം അങ്ങനെയല്ല. മാത്രമല്ല, കരച്ചില് വഴി കാര്യം കാണുന്ന ധാരാളം സ്ത്രീകളുമുണ്ട്.

ലാളിയ്ക്കപ്പെടുന്നത്
പുരുഷനേക്കാളേറെ ലാളിയ്ക്കപ്പെടുന്നത് സ്ത്രീയാണ്. പ്രത്യേകിച്ച് പ്രണയബന്ധങ്ങളില്‍.

വസ്ത്രം
പുരുഷവസ്ത്രങ്ങളായ ജീന്‍സ്, ടീ ഷര്‍ട്ട് എ്ന്നിവ സ്ത്രീകളും ഉപയോഗിയ്ക്കുന്നു. എ്ന്നാല്‍ സാരിയും സ്കേര്‍ട്ടും പുരുഷന് ഉപയോഗിക്കാനാവില്ലല്ലോ.

ആയുസ്
പുരുഷന്മാരേക്കാള് സ്ത്രീകള്‍ക്ക് ശരാശരി ആയുസ് ഏഴു വര്‍ഷം നീളുമെന്നു പറയും.

അമ്മ
കുഞ്ഞിനെ ഗര്‍ഭത്തില്‍ പേറാനുള്ള ഭാഗ്യം സ്ത്രീകള്‍ക്കാണ്. അമ്മയെന്ന പദത്തിന് അച്ഛനേക്കാള്‍ പ്രാധാന്യവും വ്യാപ്തിയും വര്‍ദ്ധിക്കുകയും ചെയ്യും.

വശ്യത
സ്ത്രീ സൗന്ദര്യത്തിന്റെ വശ്യത എപ്പോഴും വാഴ്ത്തിപ്പാടിക്കൊണ്ടിരിയ്ക്കുന്ന ഒന്നാണ്.

വിചിത്രമായ ഫാഷനുകള്‍
വിചിത്രമായ ഫാഷനുകള്‍ സ്ത്രീകള്‍ ധരിച്ചാലും ഒരു പരിധി വരെ പെണ്ണല്ലേ എ്ന്ന കമന്റിലൊതുങ്ങിയേക്കും. എന്നാല്‍ പുരുഷന് ഇത്തരം ഫാഷനുകള്‍ ധരിച്ചാല്‍ വിമര്ശനങ്ങളേറും.

സിംപതി
സിംപതി പിടിച്ചു പറ്റുവാന്‍ പുരുഷന്മാരേക്കാള് സ്ത്രീകള്‍ക്ക് കഴിവു കൂടും.



Click it and Unblock the Notifications
