Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
വിവാഹം കഴിഞ്ഞാലും ചെയ്യാവുന്നവ
കല്യാണം കഴിഞ്ഞില്ലേ, ഇനിയെന്ത് എന്നു പറയുന്നവരെ കണ്ടിട്ടില്ലേ, വിവാഹം കഴിയുന്നതോടെ ജിവിതം തീര്‍ന്നെന്ന മട്ടിലാണ് ഇവരുടെ പെരുമാറ്റം.
സ്ത്രീകളുടെ കാര്യത്തിലാണ് ഇതു കൂടുതല്‍ പ്രാവര്ത്തികമെന്നു പറയണം. വിവാഹത്തോടെ ആരോഗ്യശ്രദ്ധയും സൗന്ദര്യസംരക്ഷണവും സൗഹൃദവും സോഷ്യല്‍ ലൈഫുമെല്ലാം തീര്‍ത്തും ഉപേക്ഷിയ്ക്കുന്ന സ്ത്രീകളുണ്ട്.
വിവാഹത്തോടെ തിരക്കുകളേറുമെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ വിവാഹം കഴിഞ്ഞാലും നിങ്ങള്‍ക്കു ചെയ്യാവുന്ന ധാരാളം കാര്യങ്ങളുണ്ട്. ഇതിന് ഒന്നു മനസു വയ്ക്കുകയേ വേണ്ടൂ.

യാത്രകള്‍
യാത്രകള്‍ വിവാഹശേഷവും ഉപേക്ഷിയ്ക്കേണ്ട കാര്യമില്ല. പ്രത്യേകിച്ച് യാത്രയിഷ്ടമുള്ള പങ്കാളിയെങ്കില്‍.

ഹോബി
എത്ര തിരക്കുണ്ടെങ്കിലും നിങ്ങള്‍ക്കിഷ്ടമുള്ള ഹോബികള്‍ക്കായി അല്പം സമയം കണ്ടെത്തുക തന്നെ വേണം.

ആരോഗ്യം
ആരോഗ്യത്തില്‍ ശ്രദ്ധിയ്ക്കുക. ഇത് ജീവിതത്തിന് പരമപ്രധാനമാണ്. പലരും വിവാഹശേഷം ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കാറില്ല.

കരിയര്‍
കരിയറിന് വിവാഹം തടസമെന്നു കരുതി ഉപേക്ഷിയ്ക്കേണ്ടതില്ല. അല്പം കഠിനാധ്വാനമുണ്ടെങ്കില്‍ കരിയറും കുടുംബജീവിതവുമെല്ലാം ഒരുമിച്ചു കൊണ്ടുപോകാം.

സൗന്ദര്യം
സൗന്ദര്യവും ചര്‍മസംരക്ഷണവുമെല്ലാം വിവാഹശേഷവും ഉപേക്ഷിയ്ക്കേണ്ടതില്ല.

സൗഹൃദങ്ങള്‍
സൗഹൃദങ്ങള്‍ വിവാഹത്തോടെ ഉപേക്ഷിയ്ക്കേണ്ട ഒന്നല്ല. സുഹൃത്തുക്കളുമായി ഇടയ്ക്കെങ്കിലും ഒത്തു കൂടാന്‍ ശ്രമിയ്ക്കുക. പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കുക.

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്
സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് യുഗമാണിത്. വിവാഹശേഷവും നിങ്ങള്‍ക്കിതില്‍ സജീവമായി തുടരാം. സാമൂഹ്യബന്ധങ്ങള്‍ കാത്തു സൂക്ഷിയ്ക്കാം.



Click it and Unblock the Notifications
