Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
സുസ്മിത കൂടുതല്‍ സുന്ദരിയായപ്പോള്‍.....
മിസ് യൂണിവേഴ്സ് പട്ടം ആദ്യമായി ഇന്ത്യിലെത്തിയ ക്രെഡിറ്റ് സുസ്മതാ സെന്നിനാണ്. 1994ലാണ് സുസ്മിത ഈ നേട്ടത്തിനര്‍ഹയായത്.
സൗന്ദര്യം മാത്രമല്ല, തിളങ്ങുന്ന ഒരു വ്യക്തിത്വത്തിന് ഉടമയുമാണ് സുസ്മിത. കാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായ ഈ താരം രണ്ടു പെണ്‍കുട്ടികളെ ദത്തെടുത്തു വളര്‍ത്തുന്നുമുണ്ട്.
ഉയരമുള്ള ഈ സുന്ദരിയ്ക്ക് ഏതു വസ്ത്രങ്ങളും ചേരും. സുസ്മതി സെന്നിനെ വിവിധ വസ്ത്രങ്ങളില്‍ കാണൂ,

സുസ്മിത കൂടുതല്‍ സുന്ദരിയായപ്പോള്‍.....
ചുവന്ന നിറത്തിലെ ലേസ് സാരിയില്‍ സുസ്മിത സെന്നിനെ കാണൂ.

സുസ്മിത കൂടുതല്‍ സുന്ദരിയായപ്പോള്‍.....
കറുപ്പു നിറത്തിലെ സ്ട്രാപ്പില്ലാത്ത ഗൗണില്‍ സുസ്മിത സെന്നിനെ കാണൂ.

സുസ്മിത കൂടുതല്‍ സുന്ദരിയായപ്പോള്‍.....
നീല ടോപ്പിലും കറുപ്പു മിഡിയിലും സുസ്മിത സെന്‍.

സുസ്മിത കൂടുതല്‍ സുന്ദരിയായപ്പോള്‍.....
ചുവപ്പില്‍ ഗോ്ള്ഡന് വര്‍ക്കുകളുള്ള ലെഹംഗയില്‍ സുസ്മിത സെന്‍.

സുസ്മിത കൂടുതല്‍ സുന്ദരിയായപ്പോള്‍.....
കറുപ്പു നിറത്തിലെ ട്രാന്‍സ്പെരന്റ് ഷോര്‍ട്ട് ഗൗണില്‍ സുസ്മിത.

സുസ്മിത കൂടുതല്‍ സുന്ദരിയായപ്പോള്‍.....
വൂളന്‍ ഓവര്കോട്ടിലും ബൂട്സിലും സുസ്മിത സെന്‍.

സുസ്മിത കൂടുതല്‍ സുന്ദരിയായപ്പോള്‍.....
മെര്‍മെയ്ഡ് സ്റ്റൈല്‍ കറുപ്പു ലേസ് ഗൗണില്‍ സുസ്മിത സെന്‍.

സുസ്മിത കൂടുതല്‍ സുന്ദരിയായപ്പോള്‍.....
സില്‍വര്‍ ഗൗണില്‍ സുസ്മിത സെന്‍.

സുസ്മിത കൂടുതല്‍ സുന്ദരിയായപ്പോള്‍.....
മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത ഗൗണില്‍ സുസ്മിത സെന്‍.

സുസ്മിത കൂടുതല്‍ സുന്ദരിയായപ്പോള്‍.....
കറുപ്പു സീക്വല്‍സ് പിടിപ്പിച്ച ഗൗണ്‍ ധരിച്ച് സുസ്മിത സെന്‍.

സുസ്മിത കൂടുതല്‍ സുന്ദരിയായപ്പോള്‍.....
വെളുപ്പില്‍ കറുപ്പു പ്രിന്റുള്ള കഫ്താന് ഗൗണില്‍ സുസ്മിത സെന്‍.

സുസ്മിത കൂടുതല്‍ സുന്ദരിയായപ്പോള്‍.....
കറുപ്പു നിറത്തിലെ ഗൗണില്‍ സുസ്മിത സെന്‍.

സുസ്മിത കൂടുതല്‍ സുന്ദരിയായപ്പോള്‍.....
ക്രീമില്‍ ചുവന്ന ബോര്‍ഡറുള്ള ടസര്‍ സില്‍ക് സാരിയില്‍ സുസ്മിത സെന്‍.

സുസ്മിത കൂടുതല്‍ സുന്ദരിയായപ്പോള്‍.....
സീക്വല്‍സ് പിടിപ്പിച്ച സില്‍വര്‍ ഷോര്‍ട്ട് ഗൗണില്‍ സുസ്മിത സെന്‍.



Click it and Unblock the Notifications
