Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
വിവാഹമോതിരത്തിനു പുറകില്‍
Pulse
oi-Saritha
By Veena
പല രാജ്യങ്ങളിലും ഇന്ത്യയില്‍ തന്നെ പല സ്ഥലങ്ങളിലും വിവാഹാചാരങ്ങള്‍ വ്യത്യസ്തമാണ്. വിവിധ മതവിഭാഗങ്ങളിലും ഇത് വ്യത്യസ്തം തന്നെ.
എന്നാല്‍ ലോകത്തെമ്പാടുമുള്ള മിക്കവാറും എല്ലാ വിവാഹാഘോഷങ്ങളിലും പ്രധാനപ്പെട്ട ചടങ്ങാണ് വധൂവരന്മാര് പരസ്പരം മോതിരമണിയിക്കുകയെന്നത്.

മോതിരമണിയുന്നതിനും അണിയ്ക്കുന്നതിനും പുറകില്‍ പല വിശ്വാസങ്ങളുമുണ്ട്. മോതിരം വൃത്താകൃതിയിലാണ്. ഇതിന് തുടക്കവും ഒടുക്കവുമില്ല. അതായത് അവസാനമുണ്ടാകില്ലെന്നതു തന്നെ. വിവാഹവും ഇങ്ങനെ എക്കാലവും നില നില്ക്കട്ടെയെന്നതാണ് ഇതിനു പുറകിലെ ഒരു വിശ്വാസം.
മോതിരവിരലിലാണ് മോതിരം സാധാരണ അണിയുന്നതും അണിയിക്കുന്നതും. ഈ വിരലിലേയ്ക്കുള്ള നാഡി നേരെ ഹൃദയവുമായി ബന്ധപ്പെടുന്നുവെന്ന വിശ്വാസമാണിതിനു പുറകില്‍.
വധുവിന് വരനും വരന് വധുവും ഹൃദയത്തോടെ സ്വീകരിയ്ക്കുന്നുവെന്ന വിശ്വാസമാണ് ഇതിനു പുറകില്‍.
Comments
English summary
വിവാഹമോതിരത്തിനു പുറകില്‍ | Significance Of Wearing Wedding Ring
Story first published: Friday, December 13, 2013, 18:29 [IST]
Other articles published on Dec 13, 2013



Click it and Unblock the Notifications
