Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
ജ്യേത്സന തിവാരി ബ്രൈഡല്‍ ഫാഷന്‍
Pulse
oi-Saritha
By Veena
ഇന്ത്യന്‍ ബ്രൈഡല്‍ ഫാഷന്‍ വീക്ക് 2013ല്‍ പ്രശസ്ത ഡിസൈനറായ ജ്യോത്സ തിവാരിയുടെ വസ്ത്രങ്ങളും ശ്രദ്ധയാകര്‍ഷിച്ചു. കടുത്ത നിറത്തിലുള്ള വസ്ത്രങ്ങളായിരുന്നു പ്രധാനമായും ആകര്‍ഷണം നല്‍കിയത.്
നിറങ്ങള്‍ മാത്രമല്ല, എംബ്രോയ്ഡറി വര്‍ക്കുകളും വസ്ത്രങ്ങള്‍ക്ക് കൂടുതല്‍ പകിട്ടേകി.
ജ്യോത്സന തിവാരിയുടെ വിവിധ കളക്ഷനുകള്‍ കാണൂ,

ജ്യേത്സന തിവാരി ബ്രൈഡല്‍ ഫാഷന്‍
പിങ്ക നിറത്തിലെ ലെഹംഗ ധരിച്ച ജാക്വലിന് ഫെര്‍ണാണ്ടസ്.

ജ്യേത്സന തിവാരി ബ്രൈഡല്‍ ഫാഷന്‍
വെള്ള നിറത്തിലെ ഫ്രില് പിടിപ്പിച്ച ബ്രൈഡല്‍ ഗൗണ്‍,.

ജ്യേത്സന തിവാരി ബ്രൈഡല്‍ ഫാഷന്‍
ചുവപ്പില്‍ മെറ്റാലിക് ഡിസൈനുള്ള ലെഹംഗ.

ജ്യേത്സന തിവാരി ബ്രൈഡല്‍ ഫാഷന്‍
സില്‍വര്‍ ചിക്കന്‍ വര്‍ക്കുകളുള്ള ബ്രോണ്‍സ് സാരി.

ജ്യേത്സന തിവാരി ബ്രൈഡല്‍ ഫാഷന്‍
നെറ്റ് മോഡലിലെ മറ്റൊരു ലെഹംഗ.

ജ്യേത്സന തിവാരി ബ്രൈഡല്‍ ഫാഷന്‍
പീച്ച് നിറത്തിലെ ബ്രൈഡല്‍ ഫാഷന്‍ വസ്ത്രം നോക്കൂ.

ജ്യേത്സന തിവാരി ബ്രൈഡല്‍ ഫാഷന്‍
നിറയെ ഗോള്‍ഡന്‍ വര്‍ക്കുകളുള്ള ബ്രൈറ്റ് നിറത്തിലെ ഫുള്‍ സ്ലീവ് ലെഹംഗ കാണൂ.

ജ്യേത്സന തിവാരി ബ്രൈഡല്‍ ഫാഷന്‍
മെര്‍മെയ്ഡ് ഫാഷനിലെ കറുപ്പു നിറത്തിലെ ഗൗണ്‍.
Comments
English summary
ജ്യേത്സന തിവാരി ബ്രൈഡല്‍ ഫാഷന്‍ | IBFW Jyotsna Tiwari Collection
Story first published: Saturday, November 30, 2013, 19:36 [IST]
Other articles published on Nov 30, 2013



Click it and Unblock the Notifications
