Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ആണൊഴിവാക്കേണ്ട പെണ് ശീലങ്ങള്‍
പുരുഷനും സ്ത്രീകള്‍ക്കും അവരവരുടേതായ സ്വഭാവവിശേഷങ്ങളുണ്ട്. സ്ത്രീയേയും പുരുഷനേയും വേര്‍തിരിച്ചു നിര്‍ത്തുന്നതില്‍ ഇതി്ന് പ്രധാന പങ്കുമുണ്ട്.
എന്നാല്‍ ചില പുരുഷന്മാരുണ്ട്, സ്ത്രീകളുടെ സ്വഭാവവും ശീലങ്ങളും സ്വായത്തമാക്കുന്നവര്‍. ഇത് പലപ്പോഴും കാണുന്നവരില്‍ അസഹ്യതയുണ്ടാക്കും, മാത്രമല്ല, ഇവരെക്കുറിച്ച് നല്ല അഭിപ്രായവും കാണില്ല.
ചില സ്ത്രീകള്‍ ചുണ്ടു കടിച്ചുപിടിയ്ക്കുന്ന ശീലമുള്ളവരുണ്ട്. മറ്റുള്ളവരെ ആകര്ഷിയ്ക്കുവാന് ചുണ്ടുകള്‍ താഴേയ്ക്കു വലിയ്ക്കുന്ന രീതിയും കണ്ടുവരുന്നു. ഇത്തരത്തി്ല്‍ പെരുമാറുന്ന പുരുഷന്മാരുമുണ്ട്. ഇത് ഇവര്‍ക്ക് വലിയൊരു അഭംഗി തന്നെയാണ്.
നഖങ്ങളില്‍ നെയില്പോളിഷിടുന്നത് പൊതുവെ സ്ത്രീകളാണ്. ഇത് ഇവര്‍ക്കൊരു ഭംഗിയുമാണ്. നഖങ്ങളുടെ ഭംഗിയ്ക്കായാണ് ഇവരിതു ചെയ്യുന്നതും. എന്നാല്‍ ചില പുരുഷന്മാരും ഇത്തരം ശീലമുള്ളവരുണ്ട്. ഇത് കാണുന്നവര്‍ക്ക് അരോചകമായിത്തോന്നിയേക്കാം.

സ്കിന്നി ജീന്‍സ് ഇതുപോലെ സ്ത്രീകള്‍ക്കുള്ള ഒന്നാണ്. ഇത് സ്ത്രീശരീരത്തിനാണ് ചേരുക. പുരുഷന്മാരും ഇത്തരം ജീന്‍സ് ഉപയോഗിയ്ക്കുന്നവരുണ്ട്. ഇത് നല്ലൊരു കാഴ്ചയല്ല.
നിയോണ്‍ നിറത്തിലെ വസ്ത്രങ്ങള്‍ പൊതുവെ സ്ത്രീകള്‍ക്കാണ് ഭംഗി നല്കുകയെന്നു പറയും. ഇത് സ്ത്രീഫാഷനുമാണ്. ഈ ഫാഷന്‍ പുരുഷന്മാര് അനുകരിയ്ക്കുന്നത് നല്ലതുമല്ല.
കയ്യില്‍ മയിലാഞ്ചിയണിയുന്നതും ഒരു വനിതാ ശീലമാണ്. എന്നാല്‍ അപൂര്‍വമെങ്കിലും ചില പുരുഷന്മാരും ഈ ശീലമുള്ളവരുണ്ട്. ഇതും ഒഴിവാക്കേണ്ടതു തന്നെ.
മുടി നീട്ടി വളര്‍ത്തുന്നത് ഇപ്പോള്‍ പുരുഷന്മാരുടെ ഫാഷനാണ്. ഈ ഫാഷന്‍ സ്വീകരിയ്ക്കുമ്പോള്‍ വളര്‍ത്തുന്ന മുടിയ്ക്ക് ഒരു നിശ്ചിത നീളം കവിയാതെ ശ്രദ്ധിയ്ക്കുക. അല്ലാതെ വല്ലാതെ നീട്ടി വളര്‍ത്തി പിന്നിയിടുന്ന മുടി സ്ത്രീയെയാണ് ഓര്‍മിപ്പിയ്ക്കുന്നത്.



Click it and Unblock the Notifications
