Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ചില പഞ്ഞി മിഠായിക്കാര്യങ്ങള്
പഞ്ഞി മിഠായി, ബോംബെ മിഠായി എന്നെല്ലാം അറിയപ്പെടുന്ന കോട്ടന്‍ കാന്‍ഡി പലരുടേയും ഇഷ്ടമധുരമാണ്. പ്രത്യേകിച്ച് കുട്ടികളുടെ. തൊട്ടാല്‍ വിരലില്‍ ഒട്ടിപ്പിടിയ്ക്കുന്ന ഈ മധുരം സ്ഥിരം കടകളില്‍ ലഭിയ്ക്കുന്ന ഒന്നുമല്ല.
പഞ്ഞിമിഠായിക്കു പുറകില്‍ ചില രഹസ്യങ്ങളുമുണ്ട്. ഇവയെന്തെന്നറിയൂ,

ചില 'പഞ്ഞി മിഠായി'ക്കാര്യങ്ങള്‍
നല്ല മധുരമുള്ള ഇത് വാസ്തവത്തില്‍ ഷുഗര്‍ ഫ്രീ ആണ്. പ്രമേഹരോഗികള്‍ക്കും ധൈര്യത്തോടെ കഴിയ്ക്കാമെന്നു ചുരുക്കം.

ചില 'പഞ്ഞി മിഠായി'ക്കാര്യങ്ങള്‍
ഇതുണ്ടാക്കുന്ന ഷുഗര്‍ ഫ്രീ പഞ്ചസാര മാത്രമുപയോഗിച്ചാണ്. ഇതില്‍ മറ്റൊരു വസ്തുക്കളും ചേര്‍ക്കാറില്ല.

ചില 'പഞ്ഞി മിഠായി'ക്കാര്യങ്ങള്‍
ഫെയറി ഫ്ളോസ് എന്നായിരുന്നു കോട്ടന്‍ കാന്‍ഡിയുടെ ആദ്യമുള്ള പേര്. പഞ്ഞിയുമായുള്ള രൂപസാമ്യം കൊണ്ടാണ് കോട്ടന്‍ കാന്‍ഡി അഥാവ പഞ്ഞി മിഠായി എന്ന പേര് ലഭിച്ചത്.

ചില 'പഞ്ഞി മിഠായി'ക്കാര്യങ്ങള്‍
സാധാരണ പിങ്ക്, വെള്ള നിറങ്ങളിലാണ് ഇത് ലഭിയ്ക്കുകയെങ്കിലും ലോകത്ത് ആറു നിറങ്ങളില്‍ ഇത് ലഭ്യമാകുന്നുണ്ട്.

ചില 'പഞ്ഞി മിഠായി'ക്കാര്യങ്ങള്‍
ഇത് നൂലുകള്‍ പോലെയാണ് കാണപ്പെടുന്നത്. കാരണം മെഷീനില്‍ ഇത് അഞ്ചു തവണ കറക്കിയെടുക്കുകയാണ് ചെയ്യുന്നത്. ഉരുകിയ പഞ്ചസാരയുടെ അവശിഷ്ടങ്ങളാണ് ഇതില്‍ അവസാനം വരുന്ന നൂലുകള്‍.

ചില 'പഞ്ഞി മിഠായി'ക്കാര്യങ്ങള്‍
ലോകത്താകെ 2 മില്യണില്‍ അധികം ആളുകള്‍ ഈ വ്യവസായത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. അമേരിക്കയില്‍ മാത്രം നാലു തരം കോട്ടന്‍ കാന്‍ഡി ഉല്പാദിപ്പിയ്ക്കുന്നുണ്ട്.



Click it and Unblock the Notifications
