Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
ബ്രൈഡല്‍ ഫാഷന്‍ വീക്കില്‍ ചിത്രാംഗദ
Pulse
oi-Saritha
By Veena
ഇന്ത്യന്‍ ബ്രൈഡല്‍ ഫാഷന്‍ വീക്കില്‍ ചിത്രാംഗദ സിംഗ് എത്തിയത് ട്രൈബല്‍ വധുവിന്റെ വേഷത്തിലായിരുന്നു. ചുവന്ന ഫ്രില്ലുകള്‍ പിടിപ്പിച്ച ഒരു വസ്ത്രത്തിലാണ് ഇവര്‍ വേദിയിലെത്തിയത്.
തരുണ്‍ തഹല്യാനിയാണ് ഈ വസ്ത്രം ഡിസൈന്‍ ചെയ്തത്.
ചുവപ്പിനു പുറമെ ഗോള്‍ഡന്‍, പള്‍പ്പിള്‍, കോറല്‍, മഞ്ഞ നിറങ്ങളും ഇതില്‍ കൂടിക്കലര്‍ന്നിരുന്നു. ചുവന്ന നിറത്തിലെ ദുപ്പട്ട വസ്ത്രത്തിന് കൂടുതല്‍ അഴക് നല്കി.

ആസ്വ എന്ന ജ്വല്ലറി ബ്രാന്റിനു വേണ്ടിയാണ് ചിത്രാംഗദ സിംഗ് റാമ്പിലെത്തിയത്. ഇതുകൊണ്ടുതന്നെ ഇവര്‍ അണിഞ്ഞിരുന്ന ആഭരണങ്ങളും ശ്രദ്ധ നേടി.
ഇവര്‍ അണിഞ്ഞിരുന്ന അരപ്പട്ടയും കമ്മലുകളും മാലുയമെല്ലാം ഡിസൈനര്‍ വസ്ത്രത്തിന് ചേരുന്ന വിധത്തിലായിരുന്നു.
മുടി ഉയര്‍ത്തിക്കെട്ടിയ സ്റ്റൈല്‍ വസ്ത്രത്തിനു ചേരുന്ന വിധത്തിലുമായിരുന്നു. മുടിയില്‍ ഗോള്‍ഡന്‍ നിറത്തിലുള്ള ഹെയര്‍ ബാന്റും ഇവര്‍ ധരിച്ചിരുന്നു.
Comments
English summary
ബ്രൈഡല്‍ ഫാഷന്‍ വീക്കില്‍ ചിത്രാംഗദ | Chitrangada Singh Tarun Tahiliani Designer Dress
Story first published: Monday, December 2, 2013, 11:01 [IST]
Other articles published on Dec 2, 2013



Click it and Unblock the Notifications
