Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ബിപാഷ ഐആര്എഫ്ഡബ്ല്യുവില്
Pulse
oi-Saritha
By Veena
ഇന്ത്യ റിസോര്‍ട്ട് വെയര്‍ ഫാഷന്‍ വീക്ക് രണ്ടാം ദിവസം നന്ദിത മഹ്താനിയുടെ ഫാഷനുകളാണ് വേദിയില്‍ അവതരിപ്പിക്കപ്പെട്ടത്. നന്ദിതതയുടെ ഷോ ടോപ്പറായി വേദിയിലെത്തിയത് പ്രശസ്ത ബോളിവുഡ് താരം ബിപാഷ ബസുവായിരുന്നു.
നന്ദിത ഡിസൈന്‍ ചെയ്ത കറുപ്പില്‍ സീക്വന്‍സ് പിടിപ്പിച്ച വസ്ത്രമായിരുന്നു ബിപാഷ ധരിച്ചിരുന്നത്. ഡീപ് നെക്കുള്ള ഈ ഷോര്‍ട്ട് ഗൗണ്‍ ബെല്‍റ്റോടു കൂടിയതായിരുന്നു.

വസ്ത്രത്തിനൊപ്പം കറുപ്പു നിറത്തിലെ ഹൈഹീല്‍ഡ് ചെരിപ്പ് ബിപാഷയ്ക്കു കൂടുതല്‍ സ്റ്റൈല്‍ നല്കി.
ബിപാഷയ്ക്കൊപ്പം ലൈറ്റ് പിങ്ക് വസ്ത്രം ധരിച്ച നന്ദിതയെ കാണൂ,
Comments
English summary
ബിപാഷ ഐആര്എഫ്ഡബ്ല്യുവില് | Bipasha Basu In IRFW
Story first published: Saturday, December 14, 2013, 18:33 [IST]
Other articles published on Dec 14, 2013



Click it and Unblock the Notifications
