Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ഐശ്വര്യ റായ് കറുത്ത സുന്ദരിയായപ്പോള്‍...
തിരശീലയക്കു പുറകിലും മുന്പിലുമെല്ലാം എക്കാലവും മാധ്യമശ്രദ്ധ നേടിയ താരമാണ് ഐശ്വര്യ റായ്. സിനിമയിലും മോഡലിംഗിലും തിളങ്ങി നില്ക്കുന്ന ഈ താരം ഒരു ഇടവേളയ്ക്കു ശേഷം ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്.
അടുത്തിടെ മുംബൈയില്‍ നടന്ന ലോറിയേല് ഐലൈനര്‍ കാജല്‍ മാജിക് ഉദ്ഘാതനത്തിന് പ്രധാന താരം ഐശ്വര്യറായ് ആയിരുന്നു.
കറുത്ത ഗൗണ്‍ ധരിച്ചെത്തിയ ഇവരുടെ മേയ്ക്കപ്പും ശ്രദ്ധേയമായിരുന്നു. ഐശ്വര്യയുടെ വസ്ത്രവും മേയ്ക്കപ്പും കാണൂ,

ഐശ്വര്യ റായ് കറുത്ത സുന്ദരിയായപ്പോള്‍...
ഡോലക്-ഗബ്ബാന ഗൗണ്‍ ധരിച്ചാണ് ഐശ്വര്യ ചടങ്ങിനെത്തിയത്. ശരീരവടിവ് എടുത്തു കാണിയ്ക്കുന്ന വിധത്തിലുള്ള വസ്ത്രം.

ഐശ്വര്യ റായ് കറുത്ത സുന്ദരിയായപ്പോള്‍...
ഹാഫ് വെയ്സ്റ്റ് കോട്ടും ഐശ്വര്യ ധരിച്ചിരുന്നു. ഇത് താരത്തിന് പ്രൊഫഷണല്‍ ലുക് നല്കി.

ഐശ്വര്യ റായ് കറുത്ത സുന്ദരിയായപ്പോള്‍...
ഐശ്വര്യ സ്മോക്കി ടൈപ്പ് ഐ മേയ്ക്കപ്പാണ് ഉപയോഗിച്ചിരുന്നത്.

ഐശ്വര്യ റായ് കറുത്ത സുന്ദരിയായപ്പോള്‍...
ലൈറ്റ് പിങ്ക് ഷിമ്മറിംഗ് ലിപ്സ്റ്റിക്കും ഇവര്‍ ഉപയോഗിച്ചിരുന്നു.

ഐശ്വര്യ റായ് കറുത്ത സുന്ദരിയായപ്പോള്‍...
സ്വര്‍ണ ബ്രേസ്ലെറ്റാണ് ഇവര്‍ ധരിച്ചിരുന്നത്.

ഐശ്വര്യ റായ് കറുത്ത സുന്ദരിയായപ്പോള്‍...
ഡോലക് ഗബ്ബാന ഗൗണിനൊപ്പം വെയ്റ്റ് ബെല്‍റ്റും ഇവര്‍ ധരിച്ചിരുന്നു. ഇത് ഇവരുടെ ശരീരവടിവ് എടുത്തു കാണിയ്ക്കുന്നു.

ഐശ്വര്യ റായ് കറുത്ത സുന്ദരിയായപ്പോള്‍...
അഴിച്ചിട്ട മുടി വസ്ത്രത്തിനു ചേരുന്ന വിധത്തിലുള്ള ഹെയര്‍ സ്റ്റൈല്‍ തന്നെയായിരുന്നു.

ഐശ്വര്യ റായ് കറുത്ത സുന്ദരിയായപ്പോള്‍...
അധികം മേയ്ക്കപ്പ് താരം ഉപയോഗിച്ചിരുന്നില്ല.

ഐശ്വര്യ റായ് കറുത്ത സുന്ദരിയായപ്പോള്‍...
ഐശ്വര്യയുടെ രണ്ടു ചിത്രങ്ങള്‍ കാണൂ. കാന്‍ ഫിലിം ഫെസ്റ്റിവലിലേതിനേക്കാള് താരം കൂടുതല്‍ മെലിഞ്ഞു സുന്ദരിയായിരിയ്ക്കുന്നു.



Click it and Unblock the Notifications
