Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
കുഞ്ഞ് ആണോ പെണ്ണോ? ഗര്‍ഭകാല സ്വപ്നങ്ങള്‍ നല്‍കും സൂചനകള്‍
ഗര്‍ഭകാലത്ത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ പല സ്ത്രീകളും അനുഭവിക്കുന്നു. അത് ശാരീരികമായും മാനസികമായും പ്രശ്നങ്ങളുണ്ടാക്കുന്നതാണ്. സ്വപ്നം കാണുന്നതും ഇത്തരത്തില്‍ പല വിധത്തിലുള്ള സൂചനകളെയാണ് ഗര്‍ഭകാലത്ത് നല്‍കുന്നത്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ നല്‍കുന്നത് ചില സൂചനകളാണ്. ഗര്‍ഭകാലത്തെ വൈകാരികവും ഉജ്ജലവുമായ സൂചനകളാണ് ഇത്തരത്തില്‍ സ്വപ്നങ്ങളില്‍ പ്രതിഫലിക്കുന്നത്.
കുഞ്ഞ് ആണോ പെണ്ണോ എന്ന് വരെ ഈ സ്വപ്നങ്ങള്‍ക്ക് നിര്‍വ്വചിക്കാന്‍ സാധിക്കും എന്നാണ് പറയുന്നത്. കാരണം ചില സ്വപ്നങ്ങള്‍ സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ജനിക്കാന്‍ പോവുന്നത് പെണ്‍കുഞ്ഞാണ് എന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളിലേക്ക് എത്തിക്കും. അത് മാത്രമല്ല കൃത്യമായി പ്രവചിക്കാന്‍ സാധിച്ചില്ലെങ്കിലും സ്വപ്ന ശാസ്ത്രപ്രകാരം നല്കുന്ന ചില സൂചനകള്‍ എന്തൊക്കെയെന്ന് നോക്കാം.

പൂക്കളെയോ പ്രകൃതിയെയോ
നിങ്ങള്‍ കാണുന്ന സ്വപ്നത്തില്‍ പൂക്കളും പ്രകൃതിയും വളരെയധികം സന്തോഷം നല്‍കുന്നതാണ്. സ്ത്രീശക്തിയുടെ അടയാളമായാണ് ഇത് കണക്കാക്കുന്നത്. ഇത് നിങ്ങള്‍ക്ക് ഉണ്ടാവാന്‍ പോവുന്നത് പെണ്‍കുട്ടിയാണ് എന്നതാണ്. അത് മാത്രമല്ല സൗമ്യതയോടെ ഉള്ള ഒരു പെണ്‍കുട്ടിയായിരിക്കും നിങ്ങള്‍ക്കുണ്ടാവുക എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ സന്തോഷം കൊണ്ട് വരുന്നു.
ആഭരണങ്ങളോ മനോഹരമായ വസ്ത്രങ്ങളോ
നിങ്ങളുടെ സ്വപ്നത്തില്‍ ആഭരണങ്ങളോ അല്ലെങ്കില്‍ മനോഹരമായ വസ്ത്രങ്ങളോ എല്ലാം സ്വപ്നത്തില്‍ കാണുന്ന ഗര്‍ഭകാലമെങ്കില്‍ അത് നിങ്ങള്‍ക്കുണ്ടാവുന്നത് പെണ്‍കുട്ടിയാണ് എന്നതാണ്. അത് മാത്രമല്ല ഇവര്‍ക്ക് ഇത്തരം സ്വപ്നങ്ങള്‍ പലയാവര്‍ത്തി കാണപ്പെടുന്നു. ഇത് സൂചിപ്പിക്കുന്നത് പെണ്‍കുട്ടിയാണ് എന്നത് തന്നെയാണ് ഉറപ്പിക്കുന്നത്.
വെള്ളം സ്വപ്നം കാണുന്നത്
നിങ്ങളുടെ സ്വപ്നം ശാന്തമായ വെള്ളമാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങളുണ്ടാവും എന്നതാണ്. അത് മാത്രമല്ല വൈകാരികമായ സന്തുലിതാവസ്ഥയേയും ഇത് സൂചിപ്പിക്കുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് പെണ്‍കുട്ടിയാണ് നിങ്ങള്‍ക്ക് ജനിക്കാന്‍ പോവുന്നത് എന്നതാണ്. അത് മാത്രമല്ല ജീവിതത്തില്‍ പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു എന്നതും ഈ സ്വപ്നം സൂചിപ്പിക്കുന്നു.

മൃഗങ്ങളും പക്ഷികളും
നിങ്ങള്‍ ഗര്‍ഭകാലത്ത് മൃഗങ്ങളേയോ അല്ലെങ്കില്‍ പക്ഷികളേയോ സ്വപ്നം കാണുകയാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് പല വിധത്തില്‍ നേട്ടങ്ങള്‍ കാത്തിരിക്കുന്നു എന്നതാണ്. മാന്‍, ചിത്രശലങ്ങള്‍, പ്രാവുകള്‍ എന്നിവയുടെ സ്വപ്നങ്ങള്‍ വ്യാഖ്യാനിക്കുമ്പോള്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ജനിക്കാന്‍ പോവുന്നത് പെണ്‍കുട്ടിയാണ് എന്നതാണ്.
കുഞ്ഞ് അല്ലെങ്കില്‍ പാവയെ
നിങ്ങള്‍ സ്വപ്നം കാണുന്നത് കുഞ്ഞിനേയോ അല്ലെങ്കില്‍ പിങ്ക് നിറത്തില്‍ വസ്ത്രം ധരിച്ച ഒരു പാവയോ ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ജനിക്കാന്‍ പോവുന്നത് പെണ്‍കുഞ്ഞാണ് എന്നതാണ.് അത് മാത്രമല്ല ജീവിതത്തില്‍ അത് നിങ്ങളുടെ പോസിറ്റീവ് മാറ്റങ്ങള്‍ക്ക് കൂടി കാരണമാകുന്നു എന്നതാണ്. പലപ്പോഴും ഇവയെല്ലാം തന്നെ വിശ്വാസങ്ങള്‍ മാത്രമാണ്. എന്നാല്‍ നാം കാണുന്ന സ്വപ്നങ്ങള്‍ എപ്പോഴും വ്യക്തിപരമാണെന്നും ഗര്‍ഭകാലത്തെ വികാരങ്ങള്‍, സമ്മര്‍ദ്ദം, പ്രതീക്ഷകള്‍ എന്നിവയാണ് ഈ സ്വപ്നത്തെ സ്വാധീനിക്കുന്നത് എന്നത് മനസ്സിലാക്കണം. ആണ്‍കുട്ടിയാണെങ്കിലും പെണ്‍കുട്ടിയാണെങ്കിലും സന്തോഷത്തോടെ മുന്നോട്ട് പോവുക എന്നതാണ്.



Click it and Unblock the Notifications
