Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
ആനച്ചെവി ഭാഗ്യമോ, ചെവിയുടെ വലുപ്പം നല്കുന്ന സൂചനകളെന്തെ്
ശരീരത്തിലെ ഓരോ ഭാഗങ്ങളുടെയും വലുപ്പവും പ്രത്യേകതകളും നോക്കി ഭാഗ്യനിര്‍ഭാഗ്യങ്ങളും സ്വഭാവസവിശേഷതകളും പ്രവചിക്കുന്ന ശാസ്ത്രമാണ് ലക്ഷണശാസ്ത്രം. ലക്ഷണശാസ്ത്ര പ്രകാരം ചെവിയുടെ വലുപ്പം ഒരു വ്യക്തിയുടെ സ്വഭാവസവിശേഷതകളും ഭാഗ്യനിര്‍ഭാഗ്യങ്ങളും പ്രവചിക്കുന്ന ഒന്നാണ്. വലിയ ചെവികളുള്ള ആളുകള്‍ കൂടുതല്‍ സൗഹാര്‍ദ്ദപരമായി ഇടപഴകുന്നവര്‍ ആയിരിക്കുമെന്നാണ് ലക്ഷണശാസ്ത്രത്തില്‍ പറയുന്നത്.

വലിയ ചെവി
വലിയ ചെവികളുള്ള വ്യക്തികള്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഇടപഴകുകയും എളുപ്പത്തില്‍ ബന്ധങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുന്നു. വൃത്താകൃതിയിലുള്ള ചെവികള്‍ പലപ്പോഴും വ്യക്തിത്വങ്ങളെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. വൃത്താകൃതിയിലുള്ള ചെവികളുള്ള വ്യക്തികള്‍ക്ക് കരുതലുള്ള സ്വഭാവമുണ്ടെന്ന് പലരും കരുതുന്നു. ഇത് അവരെ കുടുംബസ്നേഹികളാക്കുന്നു.
ചെവിയുടെ ആകൃതിയും വ്യക്തിത്വ സവിശേഷതകളും തമ്മിലുള്ള ബന്ധം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ചിലര്‍ ഈ ആശയങ്ങളെ വെറും അന്ധവിശ്വാസമായി തള്ളിക്കളയുമെങ്കിലും, അവയ്ക്ക് സാംസ്കാരിക മൂല്യമുണ്ട്.



Click it and Unblock the Notifications
