Latest Updates
-
ഓഗസ്റ്റ് 18: ഇന്നത്തെ അമൃതകാളം അറിയാം, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
ഓണം നാളിലെ അപൂർവ്വ ഗ്രഹയോഗം: സർവ്വാർത്ഥ സിദ്ധി യോഗത്തിൽ ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ് -
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം!
കൈവിരല്‍ നീളം ഇപ്രകാരമോ? ഭാഗ്യമോ നിര്‍ഭാഗ്യമോ മുന്‍കൂട്ടി നല്കുന്ന സൂചന
ഹസ്തരേഖാശാസ്ത്രം എന്നത് വളരെയധികം പ്രത്യേകതകള്‍ നിറഞ്ഞ ഒരു കാര്യമാണ്. പലപ്പോഴും ഒരു വ്യക്തിയുടെ ഭാഗ്യത്തേയും നിര്‍ഭാഗ്യത്തേയും സൂചിപ്പിക്കുന്നതിനാല്‍ ജീവിതത്തില്‍ ഹസ്തരേഖാശാസ്ത്രത്തിനുള്ള പ്രാധാന്യം ഒട്ടും തന്നെ നിസ്സാരമല്ല. പലപ്പോഴും നിങ്ങളുടെ കൈകളിലെ ചിഹ്നങ്ങളും രേഖകളും മാറ്റങ്ങളും നീളവും നിറവും എല്ലാം ഉള്‍പ്പെടുന്നതാണ് ഹസ്തരേഖാശാസ്ത്രം. അതിന് വളരെ വലിയ പ്രാധാന്യം നല്കുന്നവര് ഇന്നും നമ്മുടെ ചുറ്റും ഉണ്ട് എന്നതാണ്. നമ്മുടെ അഞ്ച് വിരലുകളും ഒരിക്കലും ഒരുപോലെയല്ല. അഞ്ച് വിരലുകള്‍ക്കും പല വിധത്തിലുള്ള പ്രത്യേകതകളും ഉണ്ട്.
ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ സ്വാധീനിക്കുന്നതിന് പലപ്പോഴും ഈ അഞ്ച് വിരലുകളും കാരണമാകുന്നു എന്നാണ് പറയുന്നത്. അതിലുപരി പല വിധത്തിലുള്ള മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നതിന് പലപ്പോഴും ഈ അഞ്ച് വിരലുകളുടെ നേട്ടങ്ങളും കാരണമാകുന്നു. ഹസ്തരേഖാശാസ്ത്രത്തിനുള്ള പ്രാധാന്യം മനസ്സിലാക്കി ഇത്തരത്തില്‍ ഓരോ വിരലിന്റേയും ദൈര്‍ഘ്യം എന്താണ് സൂചിപ്പിക്കുന്നത് എന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

തള്ളവിരല്‍
തള്ളവിരലില്‍ നിന്ന് തന്നെ ആരംഭിക്കാവുന്നതാണ്. അതില്‍ ആദ്യം നിങ്ങളുടെ തള്ളവിരലുകള്‍ കട്ടിയേറിയ മാസളമായതാണെങ്കില് അത് സൂചിപ്പിക്കുന്നത് നിങ്ങളെക്കൊണ്ട് മാതാപിതാക്കളില്‍ നിന്ന് പ്രയോജനവും അവരുടെ സന്തോഷത്തിന് നിങ്ങള്‍ കാരണമാവും എന്നുമാണ്. അത് മാത്രമല്ല സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ സംഭവിക്കുകയും ചെയ്യും എന്നതാണ്. അത് മാത്രമല്ല പെട്ടെന്ന് മറ്റൊരാള്‍ക്ക് ഇവരെ മനസ്സിലാക്കാന്‍ സാധിക്കുകയില്ല. അത് മാത്രമല്ല പല കാര്യങ്ങളും കഷ്ടപ്പെട്ട് കൈകാര്യം ചെയ്താല്‍ മാത്രമേ അത് വിജയത്തിലേക്ക് എത്തുകയുള്ളൂ.
ചൂണ്ടു വിരല്‍
നിങ്ങളുടെ ചൂണ്ടുവിരല്‍ സൂചിപ്പിക്കുന്നത് എപ്പോഴും നിങ്ങള്‍ക്ക് മറ്റുള്ള വ്യക്തികളില്‍ നിന്നുള്ള ആധിപത്യത്തേയും അവരെഭരിക്കുന്നതിനുള്ള യോഗത്തെയുമാണ് സൂചിപ്പിക്കുന്നത്. പലപ്പോഴും ഒരു വ്യക്തിയുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നതിനും ആഗ്രഹങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിനും ചൂണ്ടുവിരല്‍ കാരണമാകുന്നു. അതില്‍ തന്നെ ചൂണ്ടുവിരല്‍ നടുവിരല്‍ വരെ നീളമുള്ളതാണെങ്കില്‍, ആ വ്യക്തി അല്പം ദേഷ്യക്കാരനായിരിക്കും എന്നതാണ്. അത് മാത്രമല്ല അവര്‍ക്ക് പണം സൂക്ഷിക്കുന്ന കാര്യത്തില്‍ അല്പം പ്രയാസം എപ്പോഴും ഉണ്ടാവുന്നു.
നടുവിരല്‍
നാല് വിരലുകളില്‍ ഏറ്റവും നീളം കൂടിയത് എപ്പോഴും നടുവിരലിനാണ്. ഇത് ഒരാളുടെ ഭാഗ്യത്തെയാണ് മുന്നോട്ട് കൊണ്ട് വരുന്നത്. അത് മാത്രമല്ല പോസിറ്റീവ് മാറ്റങ്ങള്‍ക്ക് സഹായിക്കുന്നത് അത് മാത്രമല്ല നടുവിരല്‍ പൊതുവേ ചരിഞ്ഞതും അല്ലെങ്കില്‍ അല്പം നീളക്കുറവും ഉള്ളതെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ജോലിയില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാവും എന്നതാണ്. കുടുംബത്തില്‍ പ്രശ്നങ്ങള്‍ നിലനില്ക്കുന്നതിനും പലപ്പോഴും പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും എല്ലാം നിങ്ങള്‍ക്ക് നടുവിരലിന്റെ വലിപ്പം ഒരു വിഷയം തന്നെയാവുന്നു. കൂടാതെ നടുവിരല്‍ മോതിരവിരലിലേക്ക് അടുത്തിരിക്കുന്നവരെങ്കില് അവരില്‍ ക്ഷമ വളരെ കൂടുതലായിരിക്കും.

മോതിര വിരല്‍
മോതിരവിരല്‍ എപ്പോഴും അര്‍ത്ഥമാക്കുന്നത് നിങ്ങളുടെ പങ്കാളിയേയും കുടുംബത്തേയും തന്നെയാണ്. അത് മാത്രമല്ല ഇത് ദാമ്പത്യ ജീവിതത്തേയും സൂചിപ്പിക്കുന്നു. കൂടാതെ മോരിതവിരല് നടുവിരലിലേക്ക് ചാഞ്ഞിരിക്കുകയാണെങ്കില് അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ പണം ധാരാളം ചിലവാക്കുന്ന വ്യക്തിയാണ് എന്നതാണ്. അത് മാത്രമല്ല ഇവര്‍ക്ക് ബിസിനസ് വഴി ധാരാളം പണം കൈയ്യില്‍ വന്നു ചേരുന്നു. അത് മാത്രമല്ല ഊഹക്കച്ചവടത്തിന് പ്രാധാന്യം നല്‍കുന്നവരെങ്കില്‍ അവര്‍ക്ക് ധാരാളം പണം വന്നു ചേരുകയും ബിസിനസില്‍ നേട്ടങ്ങള്‍ തേടി എത്തുകയും ചെയ്യുന്നു.
ചെറു വിരല്‍
നിങ്ങളുടെ ചെറുവിരല്‍ വലിപ്പവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അത് മാത്രമല്ല ഇവരുടെ വ്യക്തിത്വം വളരെയധികം പ്രധാനപ്പെട്ടതും തന്നെയായിരിക്കും. കൂടാതെ വിജയകരമായി കാര്യങ്ങള്‍ ചെയ്യുന്നതിന് സാധിക്കുന്നു. നിങ്ങളുടെ ചെറുവിരല്‍ ഉരുണ്ടിരിക്കുന്നതാണെങ്കില് അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് പ്രണയ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തും. അത് മാത്രമല്ല ഏത് പ്രശ്നത്തേയും ധൈര്യത്തോടെ നേരിടുന്നതിന് സാധിക്കുന്നു എന്ന കാര്യവും ഇവരില്‍ പ്രധാനപ്പെട്ടതാണ്.



Click it and Unblock the Notifications