Latest Updates
-
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും
കാത്തിരിപ്പിന്റെ കാലമവസാനിച്ചു: ധനം, ജോലി, ദാമ്പത്യം, സമ്പത്ത് വെച്ചടി വെച്ചടി കയറ്റം തടസ്സങ്ങളില്ലാതെ
സംഖ്യാശാസ്ത്രത്തില്‍ ഓരോ വ്യക്തിക്കും അവരുടെ ജനനദിനവുമായി ബന്ധപ്പെട്ട് ഓരോ സംഖ്യകളുണ്ട്. ഇത് ഒരു വ്യക്തിയുടെ ഭാവി, സ്വഭാവം, വ്യക്തിത്വം എന്നിവയെക്കുറിച്ച് അറിയുന്നതിന് സഹായിക്കുന്നു. മാത്രമല്ല അതില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ അവരുടെ ജീവിതത്തില്‍ അങ്ങോളമിങ്ങോളം സ്വാധീനം ചെലുത്തുന്നു.
നിങ്ങളുടെ റാഡിക്സ് നമ്പറിന്റെ അടിസ്ഥാനത്തില്‍, ഓഗസ്റ്റ് മാസത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാന്ഡ ഇടയുള്ള കാര്യങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്. കരിയര്‍, ആരോഗ്യം, വിദ്യാഭ്യാസം, ബന്ധങ്ങള്‍ തുടങ്ങിയ മേഖലകളിലെ എല്ലാവര്ക്കും ഈ ആഴ്ച എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ നിങ്ങളെ സംഖ്യാശാസ്ത്രം സഹായിക്കും.

റാഡിക്സ് 1 (ജനന തീയതി 1,10,19,28)
റാഡിക്സ് നമ്പര്‍ 1 ഉള്ള ആളുകള്‍ക്ക് ഈ ആഴ്ച സമ്മിശ്ര ഫലങ്ങളാണ് കാത്തിരിക്കുന്നത്. അത് മാത്രമല്ല നിങ്ങളുെ ജീവിതം മൊത്തത്തില്‍ മാറി മറിയുന്ന ആഴ്ച കൂടിയാണ്. പലപ്പോഴും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. എടുക്കുന്ന തീരുമാനങ്ങളെല്ലാം തന്നെ വളരെയധികം ആലോചിക്കണം. അനാവശ്യമായി മറ്റൊരാളുടെ കാര്യത്തില്‍ ഇടപെടരുത്. അത് നിങ്ങളെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കും. ദാമ്പത്യ ജീവിതത്തില്‍ അകലം വര്‍ദ്ധിക്കാം.
റാഡിക്സ് 2 (ജനന തീയതി 2,11,20,29)
ആഴ്ചയുടെ തുടക്കത്തില്‍ നിങ്ങള്‍ക്ക് വലിയ സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. എങ്കിലും ഓരോ സാഹചര്യത്തേയും കൈകാര്യം ചെയ്യുന്ന രീതിയാണ് ശ്രദ്ധിക്കേണ്ടത്. അനാവശ്യ ആശങ്കകള്‍ ഒഴിവാക്കണം. പ്രധാനപ്പെട്ട എന്ത് തീരുമാനം എടുക്കുമ്പോഴും കൂടുതല്‍ ശ്രദ്ധിക്കണം. കാരണം അത് നിങ്ങളെ കൂടുതല്‍ ആശയക്കുഴപ്പത്തിലേക്ക് എത്തിച്ചേക്കാം. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. വിവാഹത്തിന്റെ കാര്യത്തിലും അനുകൂല സമയമാണ്.
റാഡിക്സ് 3 (ജനന തീയതി 3,12,21,30)
ജോലിയുടെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് വളരെ മികച്ചതായി മാറുന്നു. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ ഒരു ജോലി തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. വിദേശത്ത് ജോലി ചെയ്യാന്‍ യോഗം കാണുന്നു. കൂടാടെ എടുക്കുന്ന തീരുമാനങ്ങള്‍ നല്ലതുപോലെ ആലോചിച്ചതിന് ശേഷം മാത്രം എടുക്കുക. കാരണം അതിന്റെ ഉചിതമായ ഫലം ലഭിക്കാന്‍ സാധ്യതയുണ്ട്. കുടുംബ ജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാം. അതിനെ കൈകാര്യം ചെയ്യുന്ന രീതി ശ്രദ്ധിക്കണം.
റാഡിക്സ് 4 (ജനന തീയതി 4,13,22,31)
സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതിയുണ്ടാവുന്ന ഒരാഴ്ചയാണ് കാത്തിരിക്കുന്നത്. പലപ്പോഴും എടുക്കുന്ന തീരുമാനങ്ങളെല്ലാം തന്നെ അനുകൂലമായി വരുന്നു. അധ്വാനത്തിന്റെ ഫലം തേടി എത്തും. ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തികമായി മികച്ച സമമാണ് എന്നതാണ് ഈ ആഴ്ചയെ കൂടുതല്‍ മികച്ചതാക്കുന്നത്. വ്യക്തി ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാവാം. എങ്കിലും കരുതലോടെ മുന്നോട്ട് പോവേണ്ടതാണ്. ജോലിയില്‍ അശ്രദ്ധ വേണ്ട.

റാഡിക്സ് 5 (ജനന തീയതി 5,14,23)
ദാമ്പത്യ ജീവിതത്തിലെ സാഹചര്യങ്ങള്‍ അല്പം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാം. ദാമ്പത്യ ജീവിതത്തില്‍ നിങ്ങള്‍ക്ക് ഒരുമിച്ച് സമയം ചെലവഴിക്കാനുള്ള അവസരം കുറയും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് വൈകാരികമായി നിങ്ങള്‍ കൂടുതല്‍ ബലഹീനരാവുന്നു. സാമ്പത്തികമായി വരുന്ന ഏഴ് ദിവസങ്ങള്‍ നിങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള വഴികളാണ് തേടേണ്ടത്.
റാഡിക്സ് 6 (ജനന തീയതി 6,15,24)
നിങ്ങളുടെ ജോലിസ്ഥലത്ത് പുരോഗതി ധാരാളം തേടി എത്തുന്നു. കൂടാതെ ജോലിയില്‍ പ്രമോഷനായി കാത്തിരിക്കുന്നവരെങ്കില് അതിന് അനുകൂലമായ സമയമാണ് ഈ ആഴ്ച എന്നതാണ് സത്യം. പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാവുന്നു. കൂടാതെ കുടുംബജീവിതം സന്തോഷകരമാകും. ആഴ്ചാവസാനം, കുടുംബത്തോടൊപ്പം ദൂരയാത്രക്ക് സാധ്യതയുണ്ട്.
റാഡിക്സ് 7 (ജനന തീയതി 7,16,25)
പ്രണയത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് ഗുണകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. വിവാഹത്തിന് വരെ യോഗം കാണുന്നു. സാമ്പത്തിക സ്ഥിതി ശക്തമായി നിലനിര്‍ത്തുന്നതിന് ചിലവുകള്‍ അല്പം ശ്രദ്ധിക്കണം. ലോണ്‍ എടുക്കുന്നതിനും കടം വാങ്ങുന്നതിനും സാധ്യതയുള്ളതിനാല്‍ അല്പം കരുതല്‍ വേണം. ജോലിയുമായി ബന്ധപ്പെട്ട ഒരു നീണ്ട യാത്ര നടത്താം.
റാഡിക്സ് 8 (ജനന തീയതി 8,17,26)
ദാമ്പത്യ ജീവിതത്തില്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നു. ആരോഗ്യം മികച്ചതായിരിക്കും. സ്വത്തുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആനുകൂല്യം ലഭിക്കുന്നതിന് യോഗം കാണുന്നു. കൂടാതെ എടുക്കുന്ന തീരുമാനങ്ങള്‍ അനുകൂലമായിരിക്കും. രോഗാവസ്ഥയില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ഈ കാലയളവില്‍ നിങ്ങളുടെ ആരോഗ്യം മോശമാകാന്‍ സാധ്യത കൂടുതലാണ്.
റാഡിക്സ് 9 (ജനന തീയതി 9,18,27)
ഈ ആഴ്ചയില്‍ ഇവര്‍ക്ക് ഗുണകരമായ മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. അത് മാത്രമല്ല കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും. ദാമ്പത്യ ബന്ധത്തില്‍ അനുകൂല മാറ്റങ്ങളുണ്ടാവുന്നു. കൂടാതെ പണവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അതിന് പരിഹാരം കാണാന്‍ സാധിക്കുന്നു. സാമ്പത്തിക നിക്ഷേപം പലപ്പോഴും ഭാവിയില്‍ നിങ്ങള്‍ക്ക് ഉചിതമായ ഫലങ്ങള്‍ നല്കുന്നു.



Click it and Unblock the Notifications











