Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
മേയ് ആദ്യ ആഴ്ച ഭാഗ്യസംഖ്യകളില്‍ ജീവിതം മാറുന്നവര്‍ ഇവരാണ്
ജ്യോതിഷം എന്നത് വളരെയധികം പ്രാധാന്യത്തോടെ കാണുന്നവരാണ് പലരും. എന്നാല്‍ ന്യൂമറോളജി പ്രകാരം നിങ്ങള്‍ക്ക് എന്തൊക്കെ മാറ്റങ്ങള്‍ ഓരോ സമയത്തും ഉണ്ടാവുന്നു എന്നുള്ളത് പലരേയും അതിശയപ്പെടുത്തുന്നു. ഈ ആഴ്ചയില്‍ അതായത് ഒരു പുതിയ മാംസ തുടങ്ങുമ്പോള്‍ നമുക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. ന്യൂമറോളജി പ്രകാരവും ഇത്തരം മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നു. ചിലരില്‍ അത് പ്രതികൂലമായും ചിലരില്‍ അത് അനുകൂലമായും മാറുന്നു.
നമ്മുടെ ജീവിതത്തില്‍ എന്ത് സംഭവിക്കും എന്നതാണ് പലപ്പോഴും ഓരോ ന്യൂമറോളജിയും ഫലം നല്‍കുന്നത്. എന്തൊക്കെയാണ് ഈ സമയം അറിഞ്ഞിരിക്കേണ്ടത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്തൊക്കെയാണ് ഗുണഫലങ്ങള്‍ എന്നുള്ളത് ഈ ആഴ്ചയില്‍ വരുന്ന ന്യൂമറോളജി ഫലത്തെക്കുറിച്ച് നമുക്ക് നോക്കി മനസ്സിലാക്കാവുന്നതാണ്. മെയ് 1- മെയ് 7 വരെയുള്ള ന്യൂമറളജി ഫലം നമുക്ക് നോക്കാം.

നമ്പര്‍ 1
നിങ്ങളുടെ നമ്പര്‍ 1 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് അനുകൂല ഫലങ്ങള്‍ ഉണ്ടാവും എന്നതാണ്. ഇവര്‍ ഈ ആഴ്ച ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഈ ആഴ്ച പൂര്‍ണ്ണ ഊര്‍ജ്ജവും പോസിറ്റിവിറ്റിയും നിങ്ങള്‍ക്കുണ്ടാവുന്നു. പഠനകാര്യത്തില്‍ ചെറിയ മാറ്റങ്ങള്‍ പോലും നിങ്ങള്‍ക്ക ്അനുകൂലമായി മാറുന്നു. പോസിറ്റീവിറ്റിയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
നമ്പര്‍ 2
ഈ ആഴ്ച നമ്പര്‍ 2 ഉള്ളവര്‍ക്ക് കഴിവുകള്‍ തിരിച്ചറിയാന്‍ സാധിക്കുന്നു. എങ്കിലും നിങ്ങളുടെ മനസ്സ് ജാഗരൂകരായിരിക്കും, നിങ്ങള്‍ വളരെ പോസിറ്റീവും ശുഭപ്രതീക്ഷയുള്ളവരുമായി പെരുമാറുന്നു. എല്ലാം ചിന്തിച്ച് പ്രവര്‍ത്തിക്കുന്നു. അനുകൂലമല്ലാത്ത സാഹചര്യങ്ങള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. നിങ്ങള്‍ക്ക് മാനസികമായി സന്തോഷം തോന്നും.
നമ്പര്‍ 3
നമ്പര്‍ 3 ആണെങ്കില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് ഏറ്റവും പ്രയോജനകരമാണ്. ഈ ആഴ്ച നിങ്ങളുടെ ജ്ഞാനവും ബുദ്ധിശക്തിയും വളരെ ഉയര്‍ന്നതായിരിക്കും. ഇത് പലപ്പോഴും ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഉയര്‍ന്ന ബുദ്ധിശക്തിയും ആശയവിനിമയ ശേഷിയും ഉപയോഗിച്ച് മറ്റുള്ളവരെ എളുപ്പത്തില്‍ സ്വാധീനിക്കാനും സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്നതിനും സാധിക്കുന്നു.
നമ്പര്‍ 4
നിങ്ങളുടെ ജന്മസംഖ്യ 4 ആണെങ്കില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് അല്‍പ്പം വെല്ലുവിളിയായി തോന്നിയേക്കാം, മറ്റുള്ളവര്‍ നിങ്ങളെ നിയന്ത്രിക്കുന്നതായി നിങ്ങള്‍ക്ക് തോന്നിയേക്കാം. ഇത് പ്രശ്‌നങ്ങളുണ്ടാക്കുന്നു. പലപ്പോഴും പല ചിന്തകളും ഇത് മൂലം ഉണ്ടാവുന്നു. മറ്റുള്ളവര്‍ക്കും അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് ശ്രദ്ധിച്ച് മുന്നോട്ട് പോവണം.

നമ്പര്‍ 5
നമ്പര്‍ 5 ആണെങ്കില്‍ ഈ ആഴ്ച നിങ്ങളുടെ മനസ്സില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന അവസ്ഥകള്‍ ധാരാളം ഉണ്ടാവും. ചിന്തകളോടും ചോദ്യങ്ങളോടും കൂടിയായിരിക്കും ഈ ആഴ്ച ആരംഭിക്കുന്നത്. എന്നാല്‍ ആഴ്ചയുടെ അവസാനത്തോടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ലഭിക്കുന്നു. കാര്യങ്ങള്‍ ആലോചിച്ച് തീരുമാനം എടുക്കുന്നതിന് സാധിക്കുന്നു. ഓരോ കാര്യത്തിലും ശ്രദ്ധ വേണം എന്നതാണ് പ്രധാന കാര്യം.
നമ്പര്‍ 6
നിങ്ങളുടെ നമ്പര്‍ 6 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് അനുകൂല സമയമാണ് എന്നതാണ്. ഇത് നിങ്ങളുടെ ആത്മീയ മാറ്റങ്ങളെപ്പോലും സ്വാധീനിക്കുന്നു. ഏത് കാര്യത്തിലും സന്തോഷവും സമാധാനവും നിങ്ങള്‍ക്ക് ലഭിക്കുന്നു. അത് നിങ്ങളെ മനോഹരമായ വ്യക്തിത്വമുള്ളവരാക്കും. ആളുകള്‍ നിങ്ങളുടെ വ്യക്തിത്വത്തില്‍ ആകൃഷ്ടരാവുന്നതിനും അതിലൂടെ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്നു.
നമ്പര്‍ 7
നമ്പര്‍ 7 ആണെങ്കില്‍ അല്‍പം ശ്രദ്ധയോടെ വേണം ഈ ആഴ്ച മുന്നോട്ട് പോവുന്നത്. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിങ്ങള്‍ക്ക് ലഭിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്ക് ജീവിതം മികച്ച അളവില്‍ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം. എല്ലാ കാര്യങ്ങളും നിങ്ങളില്‍ സുരക്ഷിതമായിരിക്കും. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂല മാറ്റങ്ങളുണ്ടാവുന്നു.
നമ്പര്‍ 8
നമ്പര്‍ 8 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് ജീവിതത്തിലെ ഗൗരവതരമായ കാര്യങ്ങളെ തന്നെയാണ്. എന്നാല്‍ ഈ ആഴ്ച ജീവിതത്തില്‍ അല്‍പം ശ്രദ്ധയോടെ വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്. വ്യക്തിജീവിതത്തില്‍ നിങ്ങളെ പലരും സ്വാധീനിക്കുന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി ചേര്‍ന്ന് പുതിയ കാര്യങ്ങള്‍ക്ക് തുടക്കമിടാം. ജീവിതം സന്തോഷത്തിന്റെ ആകെത്തുകയായി മാറുന്നു.
നിങ്ങളുടെ നമ്പര്‍ 9 ആണെങ്കില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് ആത്മീയമായ കാര്യങ്ങളില്‍ കൂടുതല്‍ സമയം കണ്ടെത്തുന്നതിന് സാധിക്കുന്നു. നിങ്ങള്‍ കൂടുതല്‍ കാര്യങ്ങള്‍ ഒരുമിച്ച് ചെയ്യാന്‍ സാധ്യതയുള്ളവരായിരിക്കും. ഒരു കാര്യം ചെയ്യുമ്പോള്‍ തന്നെ ഒരുപാട് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സാധിക്കുന്നു. പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത പല ജോലികളും പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു.



Click it and Unblock the Notifications











