Latest Updates
-
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം!
ജന്മസംഖ്യ ഇതില്‍ ഏതെങ്കിലും ആണോ: ആഴ്ചമുഴുവന്‍ അതിഗംഭീരയോഗം
ന്യൂമറോളജി പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ പലരുടേയും ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. അനുകൂലവും പ്രതികൂലവുമായ നിരവധി മാറ്റങ്ങളാണ് നിങ്ങളെ തേടി വരുന്നത്. അതില്‍ നിങ്ങളുടെ ജന്മസംഖ്യ ഏതാണെന്ന് നോക്കാം എന്നതും അതില്‍ നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ എന്തൊക്കെയെന്നതിനെക്കുറിച്ചും നമുക്ക് നോക്കാവുന്നതാണ്. ന്യൂമറോളജി പ്രകാരം നിങ്ങളുടെ ജീവിതം എത്രത്തോളം ശ്രദ്ധിച്ചാണ് ഈ ആഴ്ച കൊണ്ട് പോവേണ്ടത് എന്നതിനെക്കുറിച്ചും ഈലേഖനം പറയുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.

നമ്പര്‍ 1
നിങ്ങളുടെ നമ്പര്‍ 1 ആണെങ്കില്‍ ഇവര്‍ക്ക് കലാപരമായി വളരെയധികം മുന്നേറ്റങ്ങള്‍ ഉണ്ടാവുന്ന ആഴ്ചയായിരിക്കും. അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. പല ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്നു. കഴിവുകള്‍ ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തുന്നതിന് സാധിക്കുന്നു. നിരവധി അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. പൊതുവേ അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ പല വിധത്തില്‍ പരിഹരിക്കപ്പെടും. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു.
നമ്പര്‍ 2
നിങ്ങളുടെ നമ്പര്‍ 2 ആണെങ്കില്‍ അവരില്‍ ഊര്‍ജ്ജം വര്‍ദ്ധിക്കപ്പെടുന്നു. മറ്റുള്ളവരോട് പല വിധത്തില്‍ ഇടപെടുന്നതിന് സാധിക്കുന്നു. എന്നാല്‍ അവിടെ പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കുന്നതിന് ശ്രദ്ധിക്കണം. പുരുഷന്മാര് ആണെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നു. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. അനുകൂല പ്രതികൂല സാമ്പത്തിക മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. പുരോഗതിക്ക് വേണ്ടി അല്പം ശ്രദ്ധയോടെ ഓരോ കാര്യവും കൈകാര്യം ചെയ്യേണ്ടതാണ്.
നമ്പര്‍ 3
നിങ്ങളുടെ ന്യൂമറോളജി പ്രകാരമുള്ള സംഖ്യ 3 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു എന്നതാണ്. ഇവര്‍ക്ക് എവിടേയും എപ്പോഴും കയറിച്ചെല്ലുന്നതിനും അതിലൂടെ തന്നെ ജീവിതം സന്തോഷമുള്ളതാക്കി മാറ്റുന്നതിനും സാധിക്കുന്നു. പഠനത്തില്‍ നിന്ന് നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഈ ആഴ്ച കാത്തിരിക്കുന്നു. ജീവിതം സന്തോഷത്തിന്റെ ആകെത്തുകയായി മാറുന്നു. സാമ്പത്തിക സഹായം പല കോണില്‍ നിന്നും നിങ്ങളെ കാത്തിരിക്കുന്നു.
നമ്പര്‍ 4
നിങ്ങളുടെ ജന്മസംഖ്യ 4 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് സമ്മിശ്രഫലങ്ങള്‍ ആയിരിക്കും നല്‍കുന്നത്. പല കോണില്‍ നിന്നും വ്യത്യസ്തമായ അനുഭവങ്ങള്‍ ആയിരിക്കും ഉണ്ടാവുന്നത്. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. ആഴ്ചയുടെ രണ്ടാം പകുതിയില്‍ കാര്യങ്ങള്‍ അല്പം മെച്ചപ്പെടുന്നു. പഠന കാര്യങ്ങളില്‍ അല്പം ശ്രദ്ധിക്കണം. ജീവിതം സന്തോഷത്തിന്റേതാക്കി മാറ്റാന്‍ നിങ്ങള്‍ തന്നെ ശ്രദ്ധിക്കണം. ജീവിതത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ നിരവധി ഉണ്ടാവുന്നു.

നമ്പര്‍ 5
നിങ്ങളുടെ ജന്മസംഖ്യ 5 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് അനുകൂലമായ പല മാറ്റങ്ങളേയും കുറിച്ചാണ്. ആത്മവിശ്വാസം വളരെയധികം വര്‍ദ്ധിക്കുന്ന സമയമാണ. പല വിധത്തില്‍ ആളുകളെ സ്വാധീനിക്കുന്നുണ്ട് ഈ സംഖ്യ. സാമ്പത്തികമായ പല മാറ്റങ്ങളും നിങ്ങളില്‍ ഉണ്ടാവുന്നു. അഹങ്കാരം ചെറിയ രീതിയില്‍ നിങ്ങള്‍ക്ക് തന്നെ വിനയായി മാറുന്നു. ആശയവിനിമയം ശ്രദ്ധിക്കണം. അമിത ദേഷ്യം അല്പം ശ്രദ്ധിക്കണം. ഇത് കൂടുതല്‍ വെല്ലുവിളികള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം.
നമ്പര്‍ 6
നിങ്ങളുടെ നമ്പര്‍ 6 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് ഗുണപരമായ പല മാറ്റങ്ങളും ഈ ആഴ്ചയില്‍ ഉണ്ടാവും എന്നതാണ്. പല വിധത്തിലുള്ള മാറ്റങ്ങള്‍ കാത്തിരിക്കുന്നതാണ് ഈ ആഴ്ച. ജീവിതം സന്തോഷത്തിന്റേതും സമാധാനത്തിന്റേയും ആയി മാറുന്നു. മുന്‍ഗണന നല്കുന്ന പല കാര്യങ്ങളും പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. ജോലിയില്‍ അനുകൂല മാറ്റങ്ങളും സ്ഥാനക്കയറ്റങ്ങളും ഉണ്ടാവുന്നു. രോഗാവസ്ഥയില്‍ നിന്ന് കരകയറുന്നതിന് സാധിക്കുന്നു. ദു:ഖങ്ങളെ പൂര്‍ണമായും ഒഴിവാക്കി വിടുന്നതിന് ശ്രദ്ധിക്കണം.
നമ്പര്‍ 7
നമ്പര്‍ 7 ആണെങ്കില്‍ അത് നിങ്ങള്‍ക്ക് അനുകൂലമായ ഒരു ആഴ്ചയാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. ചിന്തകള്‍ പോസിറ്റീവും വ്യക്തതയുള്ളതുമായിരിക്കും ഈ ആഴ്ചയില്‍. ആത്മവിശ്വാസത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ വളരെയധികം മുന്‍പന്തിയിലേക്ക് പോവുന്നു. ആത്മീയമായ കാര്യങ്ങളില്‍ നിങ്ങള്‍ കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കുന്നു. സമാധാനത്തോടെ എല്ലാ കാര്യങ്ങളേയും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ഇതെല്ലാം നിങ്ങള്‍ക്ക് അനുകൂലമായ ഒരു ആഴ്ചയാണ് സമ്മാനിക്കുന്നത്.
നമ്പര്‍ 8
നിങ്ങളുടെ നമ്പര്‍ 8 ആണെങ്കില്‍ നിരവധി അവസരങ്ങള്‍ നിങ്ങള്‍ക്ക് തേടി വരുന്നു. അതിലൂടെ ജീവിതം സന്തോഷത്തിന്റേതാക്കി മാറ്റുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. അല്പം മടിയന്‍ സ്വഭാവം ഈ ആഴ്ച നിങ്ങളെ പിടികൂടും. എങ്കിലും ശ്രദ്ധയോടെ വേണം കാര്യങ്ങള്‍ ചെയ്യുന്നതിന്. അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. അലസത മാറ്റി വെച്ച് വേണം ഏത് കാര്യത്തിലും ഇടപെടുന്നതിന്. ഊര്‍ജ്ജസ്വലതയോടെ പല കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. ചുമതലകള്‍ എല്ലാം തന്നെ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.
നമ്പര്‍ 9
നിങ്ങളുടെ നമ്പര്‍ 9 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് ഔദ്യോഗിക ജീവിതത്തിലെ നേട്ടങ്ങളെയാണ്. മിക്കവാറും എല്ലാ മേഖലകളിലും നിങ്ങള്‍ വിജയം കൈയ്യിലൊതുക്കുന്നു. പല ലക്ഷ്യങ്ങളും പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. ആശയവിനിമയം നടത്തുമ്പോള്‍ അല്പം ശ്രദ്ധ വേണം. നിങ്ങളില്‍ ചെറിയ രീതിയില്‍ ആക്രമണ സ്വഭാവം ഉണ്ടായിരിക്കും. അത് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ജോലിയില്‍ നിങ്ങളെ വെല്ലാന്‍ ആര്‍ക്കും സാധിക്കുകയില്ല. അതെല്ലാം തന്നെ അനുകൂലമായ പല നേട്ടങ്ങളും ജീവിതത്തില്‍ കൊണ്ട് വരുന്നു.



Click it and Unblock the Notifications