Latest Updates
-
മഹാലയ അമാവാസി ഇന്നാണോ? തെറ്റിദ്ധരിക്കരുത്, യഥാർത്ഥ തീയതിയും തർപ്പണ സമയവും ഇതാ! -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 24: കേരളത്തിലെ പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഠം സമയങ്ങൾ ഇങ്ങനെ; അറിയേണ്ടതെല്ലാം -
പ്രസവാനന്തര തടി കുറയ്ക്കാൻ തിടുക്കം വേണ്ട! കത്രീന കൈഫിന് പിന്തുണയുമായി താരങ്ങൾ, ശാസ്ത്രീയ വഴികൾ ഇതാ -
2026 സെപ്റ്റംബർ 24: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; പ്രധാന നഗരങ്ങളിലെ ചോഘടിയ സമയങ്ങൾ ഇതാ! -
ചൊവ്വ പൂയം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർ ശ്രദ്ധിക്കുക, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ! -
പഞ്ചക് കാലം തുടങ്ങി: സെപ്റ്റംബർ 28 വരെ ഈ കാര്യങ്ങൾ ഒഴിവാക്കണം, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം -
ഇന്ന് രവി യോഗം: സാമ്പത്തിക ഇടപാടുകൾക്ക് ഉത്തമ സമയം, 12 രാശിക്കാർക്കും അറിയാൻ ഈ കാര്യങ്ങൾ -
സെപ്റ്റംബർ 24: മിഥുനം, കർക്കിടകം, ഇടവം രാശിക്കാർക്ക് ഇന്ന് ധനനേട്ടം; ഭാഗ്യനിറങ്ങളും സമയവും അറിയാം -
2026 സെപ്റ്റംബർ 24 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, ധനനേട്ടങ്ങൾ ആർക്കൊക്കെ?
Numerology Horoscope: സാമ്പത്തികം, കരിയര്‍, വിവാഹം പോസിറ്റീവ് മാറ്റങ്ങളുമായി സമ്പൂര്‍ണ വാരഫലം
ഭാവിയില്‍ നടക്കാന്‍ പോവുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി അറിയുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് എപ്പോഴും ജ്യോതിഷം ഓരോരുത്തര്‍ക്കും പ്രദാനം ചെയ്യുന്നത്. സംഖ്യാശാസ്ത്രപ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ ഓരോരുത്തരിലും ഉണ്ടാവുന്നു. എന്നാല്‍ അത് എപ്രകാരമാണ് നിങ്ങള്‍ക്ക് ഫലത്തില്‍ വരുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. വരുന്ന ആഴ്ചയില്‍ നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ ആണ് ഉണ്ടാവുന്നത്, എന്തൊക്കെയാണ് ഗുണഫലങ്ങള്‍ എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.
നമ്പര്‍ 1: (ഏത് മാസത്തിലും 1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍)
മാര്‍ച്ച് മാസത്തിന്റെ രണ്ടാമത്തെ ആഴ്ച നിങ്ങള്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്നു. കൃത്യസമയത്ത് നിക്ഷേപിച്ചാല്‍ അത് നിങ്ങളില്‍ സാമ്പത്തിക നേട്ടം കൊണ്ട് വരുന്നു. ജോലിയിലെ മാറ്റങ്ങള്‍ അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനാല്‍ അനുകൂല സാഹചര്യം നിരവധിയുണ്ടാവുന്നു. കുടുംബാംഗങ്ങള്‍ക്കിടയില്‍ പരസ്പര സ്നേഹം ഉണ്ടാകും.

നമ്പര്‍ 2: (ഏത് മാസത്തിലും 2, 11, 20, 29 തീയതികളില്‍ ജനിച്ചവര്‍)
നിങ്ങളുടെ ജന്മസംഖ്യ 2 ആണെങ്കില്‍ ഇവര്‍ക്ക് പല കാര്യങ്ങളിലും പുരോഗതിയുണ്ടാവുന്നു. ചില പദ്ധതികള്‍ പുനരാരംഭിക്കുന്നതോടൊപ്പം തന്നെ അതില്‍ സാമ്പത്തിക നേട്ടങ്ങളും ഉണ്ടാവുന്നു. സന്തോഷകരമായ പല കാര്യങ്ങളും ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ചെയ്യുന്ന കാര്യങ്ങളില്‍ സംയമനം പാലിക്കേണ്ടതുണ്ട്. മാത്രമല്ല സാമ്പത്തികമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു.
നമ്പര്‍ 3: (ഏത് മാസത്തിലും 3, 12, 21, 30 തീയതികളില്‍ ജനിച്ചവര്‍)
ജന്മസംഖ്യ 3 ഉള്ളവര്‍ക്ക് ഈ ആഴ്ചയില്‍ സാമ്പത്തിക കാര്യങ്ങളില്‍ അനുകൂല സമയമായിരിക്കും, കൂടാതെ നിക്ഷേപങ്ങള്‍ നിങ്ങള്‍ക്ക് ശുഭകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ബിസിനസ്സ് യാത്രകള്‍ അനുകൂലസമയമാണ്. പങ്കാളിയുമായി യാത്ര ചെയ്യുന്നതിന് അനുയോജ്യമായ സമയമാണ്. ജോലിസ്ഥലത്ത് അനാവശ്യ തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നത് നല്ലതാണ്.
നമ്പര്‍ 4: (ഏത് മാസത്തിലും 4, 13, 22, 31 തീയതികളില്‍ ജനിച്ചവര്‍)
ജന്മസംഖ്യ 4 ആണെങ്കില്‍ ഇവരുടെ കുടുംബത്തിനും ദാമ്പത്യ ജീവിതത്തിനും അനുകൂല സമയമായിരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ വിജയം കണ്ടെത്തുന്നു. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട യാത്രകള്‍ മികച്ച മാറ്റങ്ങള്‍ നല്കുന്നു. ജോലിസ്ഥലത്ത് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ സംസാരിക്കുക. മാനസികാരോഗ്യം മികച്ചതാണ്.
നമ്പര്‍ 5: (ഏത് മാസത്തിലും 5, 14, 23 തീയതികളില്‍ ജനിച്ചവര്‍)
മാര്‍ച്ച് മാസത്തില്‍ നിങ്ങള്‍ക്ക് ജോലിയില്‍ നല്ല പുരോഗതി ഉണ്ടാകും. കൂടാതെ നിങ്ങള്‍ക്ക് ചില പുതിയ ഉത്തരവാദിത്തങ്ങളും ലഭിച്ചേക്കാം. ജീവിതത്തില്‍ കൃത്യമായ തീരുമാനം എടുക്കാന്‍ സാധിക്കുന്നു. പ്രണയ ജീവിതത്തില്‍, പരസ്പര സ്നേഹം ശക്തമാകും. സന്തോഷം ജീവിതത്തില്‍ അങ്ങോളം നിലനില്ക്കുന്നു. നിങ്ങളുടെ സാമ്പത്തിക ചെലവുകള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
നമ്പര്‍ 6: (ഏത് മാസത്തിലും 6, 15, 24 തീയതികളില്‍ ജനിച്ചവര്‍)
മാര്‍ച്ച് മാസത്തില്‍ രണ്ടാമത്തെ ആഴ്ചയില്‍ 6 ജന്മസംഖ്യയുള്ളവര്‍ക്ക് ഏത് പുതിയ പ്രോജക്റ്റും
അനുകൂല സമയം നല്‍കും. സാമ്പത്തിക കാര്യങ്ങളില്‍ സമയം അനുകൂലമായിരിക്കും, കൂടാതെ ഈ ആഴ്ച നിങ്ങള്‍ കൂടുതല്‍ സാമ്പത്തിക വിജയം കൈവരിക്കും. കുടുംബജീവിതത്തില്‍ സന്തോഷം നിലനില്ക്കുന്നു. സന്തോഷകരമായ വാര്‍ത്തകള്‍ ഈ ആഴ്ചയില്‍ ലഭിക്കുന്നു.
നമ്പര്‍ 7 (ഏത് മാസത്തിലും 7, 16, 25 തീയതികളില്‍ ജനിച്ചവര്‍)
മാര്‍ച്ച് മാസത്തിലെ ഈ ആഴ്ചയില്‍ ഏഴാം നമ്പര്‍ ജന്മസംഖ്യയുള്ളവര്‍ക്ക് ജോലിസ്ഥലത്ത് പുരോഗതി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഏത് കാര്യവും വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. സാമ്പത്തിക കാര്യങ്ങള്‍ക്ക് അനുകൂലമായിരിക്കും, നിക്ഷേപത്തിലൂടെ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. നിങ്ങളുടെ പ്രണയ ജീവിതത്തില്‍ നിരവധി മാറ്റങ്ങള്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.
നമ്പര്‍ 8: (ഏത് മാസത്തിലും 8, 17, 26 തീയതികളില്‍ ജനിച്ചവര്‍)
മാര്‍ച്ച് മാസത്തിലെ ഈ ആഴ്ചയില്‍, ജന്മസംഖ്യ 8 ഉള്ളവര്‍ക്ക് ജോലിയില്‍ മാറ്റങ്ങളുണ്ടാവുന്നു. ഓഫീസില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് ശ്രദ്ധിക്കാം. സാമ്പത്തിക കാര്യങ്ങളില്‍, ഈ ആഴ്ച ചിലവുകള്‍ വര്‍ദ്ധിക്കാം. നിക്ഷേപങ്ങളില്‍ മാറ്റങ്ങള്‍ പോസിറ്റീവ് ആയി മാറുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്ക്കുന്നു. ആഴ്ചാവസാനത്തില്‍ നിങ്ങള്‍ക്ക് സന്തോഷത്തിനും സമൃദ്ധിക്കും ഉള്ള അവസരങ്ങള്‍ ലഭിക്കുന്നു.
നമ്പര്‍ 9: (ഏത് മാസത്തിലും 9, 18, 27 തീയതികളില്‍ ജനിച്ചവര്‍)
മാര്‍ച്ച് ഈ ആഴ്ചയില്‍, 9 എന്ന നമ്പറിലുള്ള ആളുകള്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക നേട്ടത്തിന് അനുകൂലമായ സാഹചര്യങ്ങള്‍ ഉണ്ടാവുന്നു. പദ്ധതികള്‍ എല്ലാം തന്നെ വിജയിക്കുന്നു. അവിവാഹിതരായ ആളുകള്‍ക്ക് വിവാഹക്കാര്യത്തില്‍ തീരുമാനമാവുന്നു. ജോലിയിലെ നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം കൊണ്ട് വരുന്നു.



Click it and Unblock the Notifications
