Latest Updates
-
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്! -
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം -
2026 ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനത്തിൽ അപൂർവ്വ രാജയോഗം; ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം!
കാലം കാത്തു വെച്ച 7 ദിനങ്ങള്‍: ഭാഗ്യം പരീക്ഷണമായി മാറുന്നവര്‍, സമ്പൂര്‍ണ ആഴ്ചഫലം
ന്യൂമറോളജി പ്രകാരം നിങ്ങളുടെ ജീവിതത്തില്‍ വരുന്ന ആഴ്ചയില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നത് വളരെയധികം ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും സന്തോഷവും സങ്കടവും എല്ലാം ഒരുമിച്ച് മാറി വരുന്ന സമയമാണ് വരുന്ന ആഴ്ച. നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെയുള്ള മാറ്റങ്ങളും സംഭവിക്കുന്നതിന് സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി പ്രകാരം നിങ്ങള്‍ക്ക് എന്തൊക്കെയാണ് സംഭവിക്കുന്ന മാറ്റങ്ങള്‍ ദാമ്പത്യ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ കരിയറില്‍ എന്താണ് കാത്തിരിക്കുന്നത് എന്നതിനെക്കുറിച്ചെല്ലാം നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.
ചിലര്‍ക്കാകട്ടെ വരുന്ന ഒരാഴ്ചയില്‍ തന്നെ അവരുടെ ജീവിതം മാറി മറിയുന്നു. അത് അനുകൂലമായിരിക്കും, ചിലര്‍ക്ക് പ്രതികൂലമായിരിക്കും. നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തുന്ന ആഴ്ചയാണോ വരാന്‍ ഇരിക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. മാറ്റങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.

നമ്പര്‍ 1
നിങ്ങളുടെ നമ്പര്‍ 1 ആണെങ്കില്‍ ഇവര്‍ക്ക് ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. അത് കൂടാതെ ഏത് പ്രശ്നത്തേയും പരിഹരിക്കാന്‍ സാധിക്കുന്നു എന്നതാണ് സത്യം. സാമ്പത്തിക സ്ഥിതി ശക്തമാകുന്നതിനാല്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. ഈ ആഴ്ചയില്‍ നിങ്ങള്‍ പല മാറ്റങ്ങളും അനുഭവിക്കേണ്ടി വരുന്ന സമയമാണ്. സാമ്പത്തിക നേട്ടം മികച്ച് നില്ക്കുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം.
നമ്പര്‍ 2
നിങ്ങളുടെ ജന്മസംഖ്യ 2 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് ജീവിതത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നു എന്നതാണ്. കുടുംബത്തില്‍ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും അന്തരീക്ഷം നിലനില്ക്കുന്നു. പ്രതിഫലം ഇരട്ടിയാവുന്ന മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. പല തരത്തിലും സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്ന സമയമാണ് എന്നതിലും സംശയം വേണ്ട. ജോലിയില്‍ നിന്ന് സാമ്പത്തിക നേട്ടങ്ങള്‍ക്കുള്ള സാധ്യത ഇരട്ടിയാണ്.
നമ്പര്‍ 3
മൂന്നാം നമ്പര്‍ ആണ് നിങ്ങളുടേത് എങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. അധികാരത്തോടെ എല്ലാ കാര്യവും പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. കുടുംബത്തില്‍ സന്തോഷകരമായ സാഹചര്യം ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു. ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ ഇരട്ടിയാവുന്നു.
നമ്പര്‍ 4
ഈ ആഴ്ച നിങ്ങള്‍ ഒരു നല്ല ജോലിയില്‍ മികച്ച നേട്ടങ്ങള്‍ തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി നിങ്ങളുടെ ജീവിതത്തില്‍ മികച്ച് നില്ക്കുന്നു. സമൂഹത്തില്‍ അംഗീകാരവും അന്തസ്സും തേടി എത്തുന്നു. ബന്ധുക്കളുടേയും
സുഹൃത്തുക്കളുടേയും പിന്തുണ എല്ലാ കാര്യത്തിലും ലഭിക്കുന്നു. ശത്രുദോഷം ഇരട്ടിയാവുന്നു.

നമ്പര്‍ 5
നിങ്ങളുടെ ജന്മസംഖ്യ 5 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളില്‍ അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട് എന്നതാണ്. സമൂഹത്തില്‍ ബഹുമാനവും അന്തസ്സും നിങ്ങള്‍ക്കുണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങളിലേക്ക് എത്തുന്നു എന്നതാണ് ഈ ആഴ്ചയിലെ പ്രത്യേകത. ബിസിനസ്സില്‍ വിജയം കരസ്ഥമാക്കുന്നു.
നമ്പര്‍ 6
നിങ്ങളുടെ ജന്മസംഖ്യ 6 ആണെങ്കില്‍ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു എന്നതാണ് സത്യം. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നല്ല വാര്‍ത്തകള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. മതപരമായ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കുന്നു.
നമ്പര്‍ 7
ജന്മസംഖ്യ 7 ആണെങ്കില്‍ വളരെയധികം മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് വരുന്ന ഒരാഴ്ച. അത് മാത്രമല്ല ജീവിതത്തിലെ എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങള്‍ക്ക് ഈ ആഴ്ചയില്‍ ഉണ്ടാവുന്നു. ധാരാളം യാത്രകള്‍ നിങ്ങള്‍ നടത്തേണ്ടതായി വരുന്നു. മുതിര്‍ന്നവരുടെ പിന്തുണ നിങ്ങളുടെ ജീവിതത്തില്‍ ലഭിക്കുന്നു. ആരോഗ്യ പ്രതിസന്ധികളെ പൂര്‍ണമായും പ്രതിരോധിക്കുന്നതിന് സാധിക്കുന്നു.
നമ്പര്‍ 8
ജന്മസംഖ്യ പ്രകാരം നമ്പര്‍ 8 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാക്കുന്നു എന്നതാണ്. അത് മാത്രമല്ല മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കാം. പലപ്പോഴും പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. പങ്കാളിയുമായി കൂടുതല്‍ ഗുണനിലവാരമുള്ള സമയം ചിലവഴിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.
നമ്പര്‍ 9
ജന്മസംഖ്യ പ്രകാരം നമ്പര്‍ 9 ആണ് നിങ്ങളുടേത് എങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവും എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. നിങ്ങളുടെ ജീവിതം എപ്പോഴും മികച്ച അവസ്ഥയിലൂടെയാണ് ഈ ആഴ്ചയില്‍ കടന്ന് പോവുന്നത്. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ പോസിറ്റീവ് മാറ്റങ്ങള്‍ സംഭവിക്കുന്നു.



Click it and Unblock the Notifications