Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
Numerology Prediction: വരുന്ന 7 ദിനം 7 നിമിഷത്തില്‍ അവസാനിക്കാന്‍ ആഗ്രഹിക്കും: ന്യൂമറോളജി പ്രകാരം ഒരാഴ്ച ഇങ്ങന
Weekly Numerology: വരുന്ന ഒരാഴ്ചയില്‍ പല വിധത്തിലുള്ള മാറ്റങ്ങളാണ് ജീവിതത്തില്‍ സംഭവിക്കുന്നത്. അതില്‍ അനുകൂലവും പ്രതികുലവുമായ പല മാറ്റങ്ങളും സംഭവിക്കും. ഓഗസ്റ്റ് 3 മുതല്‍ 9 വരെയുള്ള 7 ദിനങ്ങള്‍ പക്ഷേ ന്യൂമറോളജി അഥവാ സംഖ്യാശാസ്ത്രപ്രകാരം അല്പം കരുതിയിരിക്കേണ്ട ദിനങ്ങളാണ്. 1-9 വരെയുള്ള സംഖ്യകള്‍ ജന്മസംഖ്യയായി വരുന്നവരില്‍ ഗുണാനുഭവങ്ങള്‍ ഉള്ളവരും ദോഷഫലങ്ങള്‍ ഉള്ളവരും ധാരാളമുണ്ട്. അവര്‍ ആരൊക്കെയെന്നും അതില്‍ നിങ്ങളുണ്ടോ എന്നും നമുക്ക് നോക്കാം.
ജന്മസംഖ്യയെ അടിസ്ഥാനമാക്കി പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. വരുന്ന 7 ദിനം പക്ഷേ എല്ലാവര്ക്കും അത്ര നല്ലഫലങ്ങള്‍ നല്‍കണം എന്നില്ല. അത് ഗുണാമായാലും ദോഷമായാലും നിങ്ങള്‍ക്ക് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എന്തൊക്കെയാണ് കാത്തിരിക്കുന്ന മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

നമ്പര്‍ 1: (ഏത് മാസത്തിലും 1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍)
ജന്മസംഖ്യ 1 ആണെങ്കില്‍ നിങ്ങള്‍ക്ക് കാര്യങ്ങള്‍ അത്ര ശുഭകരമായിരിക്കണം എന്നില്ല. പലപ്പോഴും പ്രതീക്ഷി്ക്കാത്ത തരത്തിലുള്ള കാര്യങ്ങളാണ് ജീവിതത്തില്‍ സംഭവിക്കുന്നത്. സാമ്പത്തിക സ്ഥിതിയില്‍ അല്പം കൂടുതല്‍ ശ്രദ്ധവേണം. വാഹന ഉപയോഗത്തെ നിസ്സാരമാക്കരുത്.
നമ്പര്‍ 2: (ഏത് മാസത്തിലും 2, 11, 20, 29 തീയതികളില്‍ ജനിച്ചവര്‍)
നിങ്ങളുടെ ജന്മസംഖ്യ 2 ആണെങ്കില്‍ ഇവര്‍ക്ക് അനുകൂലമാറ്റങ്ങള്‍ക്ക് സാധ്യതയുള്ള ഒരാഴ്ചയാണ് വരാന്‍ പോവുന്നത്. സാമ്പത്തികമായി നിങ്ങളുടെ ജീവിതം മെച്ചപ്പെടുന്നു. എങ്കിലുനം അശ്രദ്ധയോടെകാര്യങ്ങള് കൈകാര്യം ചെയ്താല്‍ അത് പ്രശ്നത്തിലേക്ക് എത്തുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
നമ്പര്‍ 3: (ഏത് മാസത്തിലും 3, 12, 21, 30 തീയതികളില്‍ ജനിച്ചവര്‍)
ജന്മസംഖ്യ പ്രകാരം നിങ്ങളുടെ ജന്മസംഖ്യ 3 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഒരാഴ്ചയാണ് വരാനിരിക്കുന്നത് എന്നതാണ്. കൂടാതെ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ ഉണ്ടാവുമെങ്കിലും അല്പം കരുതിയിരിക്കേണ്ടതാണ്.
നമ്പര്‍ 4: (ഏത് മാസത്തിലും 4, 13, 22, 31 തീയതികളില്‍ ജനിച്ചവര്‍)
നിങ്ങളുടെ ജന്മസംഖ്യ 4 ആണെങ്കില്‍ ഇവരില്‍ പ്രതികൂലമായ ഫലങ്ങളാണ് ഈ സമയം സംഭവിക്കുന്നത്. പ്രത്യേകിച്ച് സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണം. അനാവശ്യ ആശങ്കകള്‍ ജീവിതത്തെ ബാധിക്കുന്നു. എങ്കിലും എടുക്കുന്ന തീരുമാനങ്ങളില്‍ അല്പം കൂടുതല്‍ ശ്രദ്ധ വേണം.
നമ്പര്‍ 5: (ഏത് മാസത്തിലും 5, 14, 23 തീയതികളില്‍ ജനിച്ചവര്‍)
ജന്മസംഖ്യ 5 ആണെങ്കില്‍ ഇവര്‍ക്ക് വളരെയധികം മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരാഴ്ചയാണ് വരാന്‍ പോവുന്നത്. അനുകൂലമല്ലാത്ത പല കാര്യങ്ങളും ഈ സമയം സംഭവിക്കാം. എന്നാല്‍ നിങ്ങളുടെ ഭാഗ്യഫലമായി ജീവിതം മാറി മറിയുന്നതിന് സാധ്യതയുണ്ട്. പ്രണയിക്കുന്നവര്‍ക്ക് അത്ര നല്ല ദിവസങ്ങളല്ല വരാനിരിക്കുന്നത്.

നമ്പര്‍ 6: (ഏത് മാസത്തിലും 6, 15, 24 തീയതികളില്‍ ജനിച്ചവര്‍)
നിങ്ങളുടെ ജന്മസംഖ്യ 6 ആണെങ്കില്‍ ഗുണദോഷ സമ്മിശ്രമായ ഫലങ്ങളായിരിക്കും നിങ്ങളെ കാത്തിരിക്കുന്നത്. പലവിധത്തിലുള്ള പരിമിതികള്‍ ജീവിതത്തിലുണ്ടാവും. പലപ്പോഴും അനാവശ്യ ആശങ്കകള്‍ നിങ്ങളെ കൂടുതല്‍ പ്രശ്നത്തിലാക്കും. സാമ്പത്തിക പുരോഗതി ഉണ്ടാവുമെങ്കിലും അതിനെ കൈകാര്യം ചെയ്യുന്ന രീതി ശരിയല്ലെങ്കില്‍ അല്പം പെടാപാടിലാവുന്നു.
നമ്പര്‍ 7 (ഏത് മാസത്തിലും 7, 16, 25 തീയതികളില്‍ ജനിച്ചവര്‍)
ജന്മസംഖ്യ പ്രകാരം നിങ്ങളുടേത് 7 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് അല്പം ശ്രദ്ധിക്കേണ്ട സമയമാണ് വരുന്ന ആഴ്ച എന്നതാണ്. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ജീവിതത്തിലെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി അല്പം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകളാണ ്എവിടേയും വില്ലനാവുന്നത്.
നമ്പര്‍ 8: (ഏത് മാസത്തിലും 8, 17, 26 തീയതികളില്‍ ജനിച്ചവര്‍)
ജന്മസംഖ്യ പ്രകാരം നിങ്ങളുടെ സംഖ്യ 8 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് മികച്ച സമയമാണ് വരുന്ന ആഴ്ച എന്നതാണ്. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. എങ്കിലും ശ്രദ്ധിച്ച് കൈകാര്യം ചെയ്താല്‍ മാത്രമേ ഗുണാനുഭവങ്ങള്‍ ഉണ്ടാവുകയുള്ളൂ. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവിതത്തില്‍ ചെറിയ ഏറ്റക്കുറച്ചിലുകളുണ്ടാക്കുന്നു.
നമ്പര്‍ 9: (ഏത് മാസത്തിലും 9, 18, 27 തീയതികളില്‍ ജനിച്ചവര്‍)
ജന്മസംഖ്യ പ്രകാരം നിങ്ങളുടെ ജന്മസംഖ്യ 9 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് സമൃദ്ധിയും സന്തോഷവും ഉണ്ടാവും എന്നതാണ്. എന്നാല്‍ അനാവശ്യ ആശങ്കകള്‍ നിങ്ങളുടെ ജീവിതം പലപ്പോഴും പ്രശ്നത്തിലാക്കുന്നു. സാമ്പത്തിക സ്ഥിതി കൈകാര്യം ചെയ്യുമ്പോള്‍ കാര്യങ്ങളെ നിസ്സാരമാക്കരുത്. അത് ചിലപ്പോള്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. ആരോഗ്യത്തിന്റെ കാര്യത്തിലും അല്പം ശ്രദ്ധ വേണം.



Click it and Unblock the Notifications