Latest Updates
-
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും
നവംബര്‍ മാസത്തിലെ സമ്പൂര്‍ണഫലം: പോയ മാസത്തേക്കാള്‍ അഭിവൃദ്ധി നേടുന്നവര്‍
നവംബര്‍ മാസത്തിലേക്ക് കടക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. എപ്പോഴും പുതിയ മാസത്തിലേക്ക് കടക്കുമ്പോള്‍ പുത്തന്‍ പ്രതീക്ഷകളോടെയാണ് മുന്നോട്ട് പോവുന്നത്. അതുകൊണ്ട് തന്നെ നമ്മള് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്നും സംഖ്യാശാസ്ത്രപ്രകാരം പറയുന്നു. സംഖ്യാ ശാസ്ത്രം അനുസരിച്ച് നിങ്ങളുടെ ജീവിതത്തില്‍ നവംബറില്‍ വരുന്ന മാറ്റങ്ങള്‍ ഇപ്രകാരമാണ്.
നമ്പര്‍1
നിങ്ങളുടെ ജന്മസംഖ്യ 1 ആണെങ്കില്‍ ഇവര്‍ക്ക് ജീവിതത്തില്‍ സന്തോഷവും സമാധാനവും ഈ മാസം ഉണ്ടാവുന്നു. എന്നാല്‍ എല്ലാ തരത്തിലും അതീവ ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. നിങ്ങളുടെ ഈ മാസം എന്തൊക്കെയാണ് ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്നത് വളരെ പ്രധാനപ്പെട്ടതായത് കൊണ്ട് തന്നെ അപ്രകാരം നിരീക്ഷിക്കേണ്ടതാണ്.

നമ്പര്‍ 2
നിങ്ങളുടെ ജന്മസംഖ്യ 2 ആണെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്ന ഒരു സമയമാണ് നവംബര്‍ മാസം. പലപ്പോഴും ജീവിതത്തിലെ സന്തോഷത്തെ നിലനിര്‍ത്തുന്ന ഒരു മാസം കൂടിയാണ്. എല്ലാ തരത്തിലും ജീവിതം സമൃദ്ധിയുടേതായി മാറുന്നു. നവംബറിലെ മാറ്റങ്ങള്‍ അത്രത്തോളം തന്നെ നിങ്ങളുടെ ജീവിതത്തേയും സ്വാധീനിക്കുന്നു.
നമ്പര്‍ 3
നിങ്ങളുടെ ജന്മസംഖ്യ 3 ആണെങ്കില്‍ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നിലനില്ക്കുന്നു. നവംബര്‍ മാസത്തില്‍ ജീവിതം വളരെയധികം ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുന്നു. സാമ്പത്തികമായി നിങ്ങള്‍ക്ക് അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാവുന്നു. എല്ലാ അര്‍ത്ഥത്തിലും പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്ന ഒരു ദിനമായിരിക്കും എന്നതാണ് സത്യം.
നമ്പര്‍ 4
നിങ്ങളുടെ ജന്മസംഖ്യ 4 ആണെങ്കില്‍ അത് പലപ്പോഴും അല്പം ചിന്തിച്ച് കാര്യങ്ങള്‍ ചെയ്യുന്നതിനെയാണ് സൂചിപ്പിക്കുന്നത്. നവംബര്‍ മാസത്തില്‍ അല്പം ശ്രദ്ധയോടെ വേണം ഏത് കാര്യത്തിനും ഇറങ്ങിപ്പുറപ്പെടേണ്ടത്. എല്ലാ തരത്തിലുള്ള മാറ്റങ്ങളേയും ഉള്‍ക്കൊണ്ട് വേണം മുന്നോട്ട് പോവുന്നതിന്. ജീവിതം അത്രയധികം മികച്ച മാറ്റങ്ങളാണ് നിങ്ങള്‍ക്ക് നല്‍കുന്നത്.
നമ്പര്‍ 5
ജന്മസംഖ്യ 5 ഉള്ളവരെങ്കില്‍ ഇവര്‍ക്ക് ജീവിതം നവംബര്‍ മാസത്തില്‍ ആസ്വദിക്കാന്‍ സാധിക്കും. എല്ലാ തരത്തിലുള്ള അനുകൂല മാറ്റങ്ങളും നിങ്ങള്‍ക്ക് അനുഭവിക്കാന്‍ വിധിയുണ്ടാവുന്നു. ജീവിതം സത്യസന്ധതയോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. നവംബര്‍ മാസത്തിലെ സാമ്പത്തിക സ്ഥിതിയും നിങ്ങളെ മികച്ചതാക്കുന്നു. എല്ലാ തരത്തിലുള്ള പോസിറ്റീവ് എനര്‍ജിയും നിങ്ങളെ തേടി എത്തുന്നു.

നമ്പര്‍ 6
നിങ്ങളുടെ ജന്മസംഖ്യ 6 ആണെങ്കില്‍ നവംബര്‍ മാസത്തില്‍ പല പരീക്ഷണങ്ങളും നിങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നു. പൊതുവേ അനുകൂല ഫലങ്ങളെ പ്രതീക്ഷിക്കുന്നവര്‍ക്ക് അതിന് സാധിക്കാതെ വരുന്നു. നിങ്ങളില്‍ മികച്ച നേട്ടങ്ങള്‍ക്ക് വേണ്ടി ശ്രമിക്കുമ്പോള്‍ അത് പലപ്പോഴും സംഭവിക്കാതെ വരുന്നു. കഠിനാധ്വാനം ഫലം കാണാതിരിക്കുന്നു.
നമ്പര്‍ 7
നിങ്ങളുടെ ജന്മസംഖ്യ 7 ആണെങ്കില്‍ ഇവര്‍ക്ക് ആഗ്രഹിക്കുന്നത് പോലെ ഒരു ജീവിതം കെട്ടിപ്പൊക്കുന്നതിന് സാധിക്കുന്നു. സാമ്പത്തികമായി എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവും. അത് പോസിറ്റീവ് നേട്ടങ്ങളെ നിങ്ങളിലേക്ക് എത്തിക്കും. വിവാഹ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.

നമ്പര്‍ 8
നമ്പര്‍ എട്ട് ആണ് എന്നുണ്ടെങ്കില്‍ ഇവരില്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. നവംബര്‍ ഇവര്‍ക്ക് ഭാഗ്യമാസം എന്ന് തന്നെ പറയാം. എല്ലാ തരത്തിലും ഇത് നിങ്ങളില്‍ അനുകൂലമായി മാറുന്നു. ഉന്നത വിദ്യാഭ്യാസത്തിനും വിദേശ വാസത്തിനും യോഗം കാണുന്നു. ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു.
നമ്പര്‍ 9
ജന്മസംഖ്യ പ്രകാരം നിങ്ങളുടെ നമ്പര്‍ 9 ആണെങ്കില്‍ ഇവര്‍ക്ക് രണ്ടാമതൊരു ചിന്തയുടെ ആവശ്യം വരുന്നില്ല. വെച്ചടി വെച്ചടി കയറ്റമാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഏത് വിധേനയും ജീവിതം പച്ച പിടിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതം സന്തോഷകരമായിരിക്കും ഇവരെ സംബന്ധിച്ചിടത്തോളം. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ ഇങ്ങോട്ട് തേടി വരുന്നു.



Click it and Unblock the Notifications












