Latest Updates
-
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും!
പുതുവര്‍ഷത്തില്‍ ഭാഗ്യത്തേരേറുന്നവര്: ജന്മസംഖ്യയില് ഭാഗ്യം ഇപ്രകാരം, നിങ്ങളുടേതോ?
ജന്മസംഖ്യ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ ഓരോ സമയത്തും കാത്തിരിക്കുന്നു. കാരണം പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ അത് എപ്രകാരം നിങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു, ഏതൊക്കെയാണ് ഭാഗ്യ സംഖ്യകള്‍ എന്നത് നമുക്ക് നോക്കാവുന്നതാണ്. അത് മാത്രമല്ല നിങ്ങളുടെ ഭാഗ്യം, വിജയം, വ്യക്തിഗത മാറ്റങ്ങള്‍ എന്നിവ ആര്‍ക്കൊക്കെയാണ് എന്നത് ശ്രദ്ധേയമാണ്. സംഖ്യാശാസ്ത്രം അനുസരിച്ച് നിങ്ങള്‍ക്ക് പുതുവര്‍ഷത്തില്‍ ഭാഗ്യം ആര്‍ക്കൊക്കെയെന്ന് നമുക്ക് നോക്കാം.
സംഖ്യാശാസ്ത്രം പ്രവചനങ്ങളെ മാത്രമല്ല - കരിയര്‍, സാമ്പത്തികം, ബന്ധങ്ങള്‍, ആരോഗ്യം എന്നിവയില്‍ മികച്ച തീരുമാനങ്ങള്‍ എടുക്കാന്‍ നിങ്ങളെ സഹായിക്കുന്ന ഒന്ന് കൂടിയാണ്. അത് മാത്രമല്ല ജീവിതത്തില്‍ ഉണ്ടാവുന്ന പല മാറ്റങ്ങളും മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുന്നു. പുതുവര്‍ഷത്തില്‍ നിങ്ങളില്‍ ഭാഗ്യം കൊണ്ട് വരുന്ന സംഖ്യകള്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ഭാഗ്യ സംഖ്യകള്‍ ഏത്?
പുതുവര്‍ഷത്തില്‍ ഭാഗ്യ സംഖ്യകള്‍ ആരൊക്കെയെന്നത് ശ്രദ്ധേയമായ കാര്യമാണ്. അതില്‍ പ്രധാനപ്പെട്ട സംഖ്യയാണ് 1. അത് നിങ്ങളുടെ ജീവിതത്തില്‍ സ്വാതന്ത്ര്യം, നേട്ടങ്ങള്‍, മാറ്റങ്ങള്‍, ഭാഗ്യം എന്നിവയെ സൂചിപ്പിക്കുന്നു. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷവും സമാധാനവും എല്ലാം ഈ സമയം തേടി എത്തും. പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്. ഗുണകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ജോലിയുടെ കാര്യത്തില്‍ ഗുണപരമായ പല മാറ്റങ്ങളും ഈ സമയം സംഭവിക്കാം.
ഭാഗ്യസംഖ്യ 3
നിങ്ങളുടെ ജന്മസംഖ്യ 3 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് നേട്ടങ്ങള്‍ തേടി എത്തുന്നു എന്നതാണ്. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കും. അത് മാത്രമല്ല ഏത് കാര്യത്തേയും ആഗ്രഹിക്കുന്നത് പോലെ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. കരിയറില്‍ മികച്ച നേട്ടങ്ങള്‍ തേടി എത്തും. ആരോഗ്യത്തിന്റെ എല്ലാ പ്രതിസന്ധികളും ഇല്ലാതാവുന്ന ഒന്നാണ് ജന്മസംഖ്യ 3 എങ്കില്‍ സംഭവിക്കുന്നത്. നിങ്ങള്‍ എന്താണോ ആഗ്രഹിക്കുന്നത് അത് നടത്തിയെടുക്കുന്നതിന് സാധിക്കും. വ്യക്തിപരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്ന സമയമാണ്.

ഭാഗ്യസംഖ്യ 5
നിങ്ങളുടെ ഭാഗ്യ സംഖ്യ 5 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു എന്നതാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കരിയറില്‍ ധീരമായ തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള സാധ്യതയുണ്ട്. മുന്നോട്ടുള്ള ഓരോ ചുവടും നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. തൊഴില്‍പരമായ പല മാറ്റങ്ങളും അനുകൂലമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. അപ്രതീക്ഷിത അവസരങ്ങള്‍ ജീവിതത്തില്‍ തേടി എത്തുന്ന സമയമാണ്. അതനുസരിച്ച് മുന്നോട്ട് പോവുന്നതിന് സാധിക്കും.
ഭാഗ്യ സംഖ്യ 6
നിങ്ങളുടെ ജീവിതത്തില്‍ സ്ഥിരത വര്‍ദ്ധിപ്പിക്കുന്നതും ഉറപ്പാക്കുന്നതും 6 എന്ന സംഖ്യ അനുസരിച്ചാണ്. ഇവരുടെ ജീവിതത്തില്‍ സാമ്പത്തിക സ്ഥിരത ഉറപ്പ് വരുത്തുന്നതിനും സാധിക്കും. ആരോഗ്യ പ്രശ്നങ്ങളില്‍ പലതും പരിഹാരം കാണുന്നതിനും മികച്ച ആരോഗ്യത്തിനും സഹായിക്കുന്ന സമയനാണ്. ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ തേടി എത്തും. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ പുതുവര്‍ഷത്തില്‍ വരുത്തുന്നതിന് സാധിക്കും. സ്ഥിരതയും സമൃദ്ധിയും ഓരോ ചുവടിലും ഉറപ്പ് വരുത്താന്‍ സാധിക്കുന്നു.
ഭാഗ്യ സംഖ്യ 8
നിങ്ങളുടെ ഭാഗ്യ സംഖ്യ 8 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും എന്നതാണ്. സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങളും നിങ്ങളില്‍ ഉണ്ടാവുന്നത് ഈ വര്‍ഷത്തിലാണ്. പല വിധത്തിലുള്ള മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നതിന് സാധിക്കുന്ന സമയമാണ്. പ്രധാനപ്പെട്ട സംഭവങ്ങള്‍ എല്ലാം തന്നെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്ന സമയമാണ്. ജീവിതത്തില്‍ ഉടനീളം പോസിറ്റീല് എനര്‍ജി നിലനില്‍ക്കുന്നതിന് ഈ സംഖ്യ കാരണമാകുന്നു. ആഗ്രഹിക്കുന്ന ജോലി നിങ്ങള്‍ക്ക് കരസ്ഥമാക്കുന്നതിന് സാധിക്കുന്ന സമയമാണ്.



Click it and Unblock the Notifications