Latest Updates
-
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്!
ജൂലൈ മാസം ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ നിഴല്‍ പോലെ കൂടെ: കരിയറും, സമ്പത്തും ജോലിയും ഇപ്രകാരം
പുതിയ മാസത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്, ഇന്ന് ജൂലൈ 2, എന്നാല്‍ വരുന്ന 31 ദിവസങ്ങള്‍ എപ്രകാരമാണ് എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. അതിനായി ശ്രമിക്കുമ്പോള്‍ നിങ്ങളുടെ ജന്മസംഖ്യയെക്കുറിച്ചും അത് എത്രത്തോളം ഭാഗ്യം നിങ്ങളിലേക്ക് എത്തിക്കുന്നു എന്നതിനെക്കുറിച്ചും കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നു. ഓരോ വ്യക്തിക്കും ജനനത്തീയ്യതിയെ അടിസ്ഥാനമാക്കി അവരുടെ ഭാഗ്യ നിര്ഭാഗ്യങ്ങളെ മനസ്സിലാക്കാന്‍ സാധിക്കുന്നു.
ഈ മാസത്തില്‍ ഏതൊക്കെ ആളുകള്‍ക്കാണ് ഭാഗ്യം ആര്‍ക്കൊക്കെയാണ് നിര്‍ഭാഗ്യം എന്നത് അല്പം ശ്രദ്ധിക്കേണ്ടതാണ്. ഈ സംഖ്യകള്‍ക്ക് നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്നതിനും ജീവിതത്തില്‍ സന്തോഷം നിറയ്ക്കുന്നതിനും സാധിക്കുന്നു. ഈ മാസം ഭാഗ്യ സംഖ്യകള്‍ നമുക്ക് മുന്‍കൂട്ടി അറിയാം.

സംഖ്യ 1:
നിങ്ങളുടെ ജന്മസംഖ്യ 1 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ഈ മാസത്തില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കും എന്നതാണ്. അത് മാത്രമല്ല സാമ്പത്തികമായി മികച്ച സമയം തന്നെയായിരിക്കും. ദാമ്പത്യത്തില്‍ ചെറിയ പ്രതിസന്ധികള്‍ക്ക ്സാധ്യതയുണ്ട്. ജൂലൈയിലെ നിങ്ങളുടെ ഭാഗ്യ സംഖ്യകള്‍ 1, 10, 19, 21 എന്നിവയാണ്.
സംഖ്യ 2 :
നിങ്ങളുടെ ജന്മസംഖ്യ 2 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളില്‍ മാനസികമായും ശാരീരികമായും മികച്ച മാറ്റങ്ങളുണ്ടാവുന്നു എന്നതാണ്. അത് മാത്രമല്ല ഓര്‍മ്മശക്തി വര്‍ദ്ധിക്കുന്നു. ആരോഗ്യവും മികച്ചതായിരിക്കും. , 11, 22, 26 എന്നിവയാണ് നിങ്ങളുടെ ഭാഗ്യ സംഖ്യകള്‍.
സംഖ്യ 3:
നിങ്ങളുടെ ജന്മസംഖ്യ 3 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് പോസിറ്റീവ് ഊര്‍ജ്ജം നിറയുന്നു എന്നതാണ്. അത് മാത്രമല്ല സാമ്പത്തികമായി അനുകൂലമായ മാറ്റങ്ങളും തേടി എത്തുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. 3, 6, 12, 30 എന്നിവയാണ് നിങ്ങളുടെ ഭാഗ്യ സംഖ്യകള്‍.
സംഖ്യ 4:
നിങ്ങളുടെ ജന്മസംഖ്യ 4 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ കഠിനാധ്വാനവും ആസൂത്രണവും ഫലത്തില്‍ വരും എന്നതാണ്. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുകയും ചെയ്യുന്നു. 4 എന്ന നമ്പറിന്റെ ഭാഗ്യ സംഖ്യകള്‍ 4, 8, 16, 28 എന്നിവയാണ്.
സംഖ്യ 5:
നിങ്ങളുടെ ജന്മസംഖ്യ 5 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് എപ്പോഴും നിങ്ങളില്‍ ആവേശകരമായ മാറ്റങ്ങള്‍ ഉണ്ടാവും എന്നതാണ്. പലപ്പോഴും നിങ്ങളുടെ ജീവിതത്തിലെ എല്ലാ വിധത്തിലുള്ള മാറ്റങ്ങളും കൊണ്ട് വരുന്നതിന് ജൂലൈ മാസം കാരണമാകുന്നു. ആവേശകരമായ മാറ്റമാണ് നിങ്ങളിലുണ്ടാവുന്നത്. 5, 9, 14, 23 എന്നിവയാണ് നിങ്ങളുടെ ഭാഗ്യ സംഖ്യകള്‍.

സംഖ്യ 6:
നിങ്ങളുടെ ജന്മസംഖ്യ 6 ആണെങ്കില്‍ സന്തോഷകരമായ കുടുംബ ജീവിതമായിരിക്കും നിങ്ങളെ കാത്തിരിക്കുന്നത്. അത് മാത്രമല്ല ദാമ്പത്യ ജീവിതത്തില്‍ കൂടുതല്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. നിങ്ങളുടെ ഭാഗ്യ സംഖ്യകള്‍ 6, 15, 14, 27 എന്നിവയാണ്.
സംഖ്യ 7 :
നിങ്ങളുടെ ജന്മസംഖ്യ 7 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് പഠന കാര്യങ്ങളിലും ആത്മീയ വളര്‍ച്ചകളിലും മികച്ച് നില്ക്കുന്നു. അത് മാത്രമല്ല എല്ലാ തരത്തിലും നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങളുടെ സമയമാണ് എന്നതില്‍ സംശയം വേണ്ട. നിങ്ങളുടെ ഭാഗ്യ സംഖ്യകള്‍ 7, 13, 16, 25 എന്നിവയാണ്.
സംഖ്യ 8:
നിങ്ങളുടെ ജന്മസംഖ്യ 8 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് ഈ മാസം പണത്തിലും കരിയറിലും നേട്ടങ്ങളുണ്ടാവും എന്നതാണ്. അത് മാത്രമല്ല കരിയറില്‍ മികച്ച മാറ്റങ്ങളും തേടി എത്തുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത് എന്നതാണ് പ്രധാനപ്പെട്ട കാര്യം. 8, 17, 26, 29 എന്നിവയാണ് ഭാഗ്യ സംഖ്യകള്‍.
സംഖ്യ 9:
നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു മാസമാണ് ജൂലൈ മാസം. ഈ മാസം നിങ്ങള്‍ മറ്റുള്ളവരെ സഹായിക്കുന്നതിനും അതിന് വേണ്ട സഹായങ്ങള്‍ സ്വീകരിക്കുന്നതിനും സമയം കണ്ടെത്തുന്നു. സാമ്പത്തികമായി മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. 9, 18, 20, 27 എന്നിവയാണ് നിങ്ങളുടെ ഭാഗ്യ സംഖ്യകള്‍



Click it and Unblock the Notifications
