Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
പുതുവര്ഷത്തില് ഈ തീയ്യതികളെ ശ്രദ്ധിക്കണം: തുടക്കം ഇതിലാകരുതെന്ന് ന്യൂമറോളജി
പുതുവര്ഷത്തിലേക്ക് കടക്കുമ്പോള് എപ്പോഴും കൂടുതല് ഗുണകരമായ മാറ്റങ്ങളെക്കുറിച്ചാണ് നാം ഓരോരുത്തരും ചിന്തിക്കുന്നത്. എന്നാല് നമ്പര് ജ്യോതിഷ പ്രകാരം നിങ്ങളുടെ ജീവിതത്തില് പല വിധത്തിലുള്ള മാറ്റങ്ങള് ഉണ്ടാവുന്നുണ്ട്. സംഖ്യാശാസ്ത്രം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള് ഓരോരുത്തരിലും ഉണ്ടാവുന്നു. എന്നാല് സംഖ്യാശാസ്ത്രപ്രകാരം പുതുവര്ഷത്തില് ചില തീയ്യതികള് അല്പം ശ്രദ്ധിക്കണം. എന്നാല് അത് ഏതൊക്കെ ദിവസമാണ് എന്നത് ശ്രദ്ധേയമാണ്. പുതുവര്ഷത്തില് നിര്ഭാഗ്യം കൊണ്ട് വരുന്ന ചില തീയ്യതികള് ഉണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം
സംഖ്യാശാസ്ത്ര പ്രകാരം ചില സംഖ്യകള്ക്ക് അല്ലെങ്കില് തീയ്യതികളില് പ്രതികൂല ഊര്ജ്ജം ആയിരിക്കും ഉണ്ടായിരിക്കുക. ഇത് നിങ്ങളില് പല വിധത്തിലുള്ള മോശം ഫലങ്ങളെയാണ് പ്രദാനം ചെയ്യുന്നത്. അതില് തന്നെ സാമ്പത്തികം, ബിസിനസ്, പുതിയ തുടക്കങ്ങള്, സാമ്പത്തിക ഇടപാടുകള് എന്നിവ അല്പം ശ്രദ്ധിച്ച് വേണം ഈ തീയ്യതികളില് ശ്രദ്ധിക്കേണ്ടത്. ഏതൊക്കെയാണ് ഒഴിവാക്കേണ്ട തീയ്യതികള് എന്ന് നമുക്ക് നോക്കാം.

അശുഭമായി കണക്കാക്കുന്ന നമ്പറുകള്
പുതുവര്ഷത്തിലേക്ക് കടക്കുമ്പോള് നിങ്ങള്ക്ക് ചില മാറ്റങ്ങള് ജീവിതത്തില് കൊണ്ട് വരുന്നു. ന്യൂമറോളജി പ്രകാരം 4, 8 എന്നീ സംഖ്യകള് അത്ര മികച്ചതല്ല എന്നാണ് പറയുന്നത്. ഇത് പലപ്പോഴും ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും നിങ്ങളില് ഉണ്ടാക്കുന്നു. ഈ അക്കങ്ങളുമായി ബന്ധപ്പെട്ട് വരുന്ന തീയ്യതികളില് അനുകൂലമല്ലാത്ത ചില ഫലങ്ങളും ഉണ്ടാവുന്നു. അത് മാത്രമല്ല ഈ അക്കങ്ങളുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള ദോഷഫലങ്ങള് നിങ്ങളെ കാത്തിരിക്കുന്നു. എന്നാല് ഇത് അടിസ്ഥാനപ്പെടുത്തി ഏതൊക്കെ തീയ്യതികളാണ് ഒഴിവാക്കേണ്ടത് എന്ന് നമുക്ക് നോക്കാം.
2026-ല് ഒഴിവാക്കേണ്ട പ്രധാന തീയതികള്
2026-ലെ 4, 8, 13, 17, 22, 26 എന്നീ തീയതികള് പൊതുവേ അശുഭ ദിവസങ്ങളായാണ് കണക്കാക്കുന്നത്. അത് മാത്രമല്ല ഇവര്ക്ക് പല കാര്യങ്ങളും ഈ ദിവസങ്ങളില് ഒഴിവാക്കേണ്ടതായി വരുന്നു. പ്രത്യേകിച്ച് ജനുവരി 4, ഫെബ്രുവരി 8, മാര്ച്ച് 13, ഏപ്രില് 17, മേയ് 22, ജൂണ് 26 തുടങ്ങിയ ദിവസങ്ങളില് പ്രധാന തീരുമാനങ്ങള് എടുക്കുന്നതിനും അത് കൂടാതെ വിവാഹത്തിന്റെ കാര്യത്തിലും പ്രധാനപ്പെട്ട മാറ്റങ്ങള് കൊണ്ട് വരുന്നതിനും എല്ലാം ഈ ദിവസം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.

സാമ്പത്തിക കാര്യങ്ങള്
ഒരിക്കലും സാമ്പത്തികവും അതോടൊപ്പം തന്നെ തൊഴില് സംബന്ധമായ കാര്യങ്ങളിലും വളരെയധികം ജാഗ്രത പാലിക്കേണ്ടതാണ്. നിക്ഷേപങ്ങള് പുതിയ ബിസിനസ് സംരംഭങ്ങള്, പുതിയ മാറ്റങ്ങള്, തുടക്കം എന്നിവക്കൊന്നും അനുകൂലമായ സമയമല്ല. അത് മാത്രമല്ല ജോലികള് ആരംഭിക്കുന്നതിനും അതുപോലെ തന്നെ പുതിയ കരാറുകള് ഏറ്റെടുക്കുന്നതിനും അനുകൂലമായ സമയമല്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള് അല്പം ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങള്ക്ക് തുടക്കം കുറിയ്ക്കുന്നതിന് ഈ തീയ്യതി ഒരിക്കലും നല്ലതല്ല.
ശ്രദ്ധിക്കേണ്ടത്
ഈ പറഞ്ഞ തീയ്യതികളില് ഒന്നും ഒരിക്കലും പുതിയ തുടക്കങ്ങള് നല്ലതല്ല. അത് മാത്രമല്ല പ്രതിവിധികളും നിര്ദ്ദേശങ്ങളും എല്ലാം അല്പം ശ്രദ്ധിക്കണം. അശുഭകരമായ തീയ്യതികള് പൂര്ണമായും ഒഴിവാക്കാന് കഴിയാത്ത സാഹചര്യത്തില് ഈ കാര്യങ്ങള് അല്പം ശ്രദ്ധിക്കേണ്ടതാണ്. അത് മാത്രമല്ല ധ്യാനം, പ്രാര്ത്ഥന, ദാനം എന്നിവ ചെയ്യുന്നത് വഴി ദോഷകരമായ തീയ്യതികളില് വരുന്ന ദിവസങ്ങള് ഒഴിവാക്കാവുന്നതാണ്. ഇത് വഴി നിങ്ങള്ക്ക് സന്തോഷവും സമാധാനവും നിറയും ദോഷങ്ങളെ ഒരു പരിധി വരെ പ്രതിരോധിക്കാന് സാധിക്കും എന്നതാണ് ഇതിലൂടെ സാധിക്കുന്നത്.



Click it and Unblock the Notifications
