Latest Updates
-
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: കരിയറിലും ബിസിനസ്സിലും വൻ നേട്ടം കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങി ഭാഗ്യം വരും -
ഓഗസ്റ്റ് 19: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ബുധനാഴ്ചത്തെ ഗ്രഹനില: 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും ബിസിനസ്സിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടം, ശുഭമുഹൂർത്തങ്ങൾ അറിയാം
2026-നെ ഭയപ്പെടുത്തും പ്രവചനങ്ങളുമായി നോസ്ട്രഡാമസ്, സംഭവിക്കാനിരിക്കുന്നതിലെ അപകടം മുന്നേയറിയാം
പുതുവര്‍ഷത്തില്‍ എപ്പോഴും പല കാര്യങ്ങളും പ്രവചിച്ച് അതില്‍ വിശ്വസിച്ച് മുന്നോട്ട് പോവുന്നവര്‍ നിരവനധിയാണ്. ലോകം 2026-നെ വരവേല്‍ക്കാന്‍ ലോകം തയ്യാറെടുക്കുമ്പോള്‍ പ്രശസ്തമായ പല പ്രവചനങ്ങളും മുന്നോട്ട് വരുന്നു. അതില്‍ ഇന്നും പലരും ശ്രദ്ധയോടെ അല്ലെങ്കില്‍ കാതോര്‍ത്തിരിക്കുന്ന പ്രവചനങ്ങളില്‍ ചിലതാണ് നോസ്ട്രഡാമസ്, ബാബവാംഗ തുടങ്ങിയവരുടേത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് ഇന്ന് ലോകമെങ്ങും ആരാധകരുണ്ട്. ഇന്ന് സമൂഹ മാധ്യമങ്ങളില്‍ ഇവരുടെ പ്രവചനങ്ങള്‍ പലതും വൈറലും ചര്ച്ചാവിഷയമായിക്കൊണ്ടിരിക്കുന്നതുമാണ്.
പുതുവര്‍ഷത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ നോസ്ട്രഡാമസ് എന്തൊക്കെയാണ് ലോകത്തിന് മുന്നില്‍ വെളിവാക്കുന്നത് എന്ന് നമുക്ക് നോക്കാം. അദ്ദേഹം പുതുവര്‍ഷത്തില്‍ പല വിധത്തിലുള്ള ദുരന്തങ്ങള്‍ ലോകത്ത് സംഭവിക്കാന്‍ ഇടയുണ്ടെന്നാണ് പറയുന്നത്. 1500-കളിലാണ് നോസ്ട്രഡാമസ് ജീവിച്ചിരുന്നത്. നിഗൂഢമായ കവിതകളിലൂടെയാണ് ഇദ്ദേഹം അദ്ദേഹത്തിന്റെ പ്രവചനങ്ങള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചിരുന്നത്. 1555-ല്‍ പുറത്തിറങ്ങിയ 'ലെസ് പ്രോഫെറ്റീസ്' (The Prophecies) എന്ന പുസ്തകത്തിലൂടെയാണ് നോസ്ട്രഡാമസ് പ്രശസ്തനായത്.

പ്രവചനങ്ങള്‍ നിരവധി
നോസ്ട്രാഡമസിന്റെ 'ലെസ് പ്രോഫെറ്റീസ്' എന്ന പുസ്തകത്തില്‍ 942 കവിതാ രൂപത്തിലുള്ള ക്വാട്രെയിനുകളുണ്ട്. അതില്‍ തന്നെ വളരെ പ്രധാനപ്പെട്ട ലോകസംഭവങ്ങളെല്ലാം അദ്ദേഹം രേഖപ്പെടുത്തിയതായാണ് വിശ്വസിക്കപ്പെടുന്നത്. അതില്‍ കോവിഡ്-19, അഡോള്‍ഫ് ഹിറ്റ്ലറുടെ ഉയര്‍ച്ച, 9/11 ആക്രമണങ്ങള്‍ തുടങ്ങിയവ അദ്ദേഹം പ്രവചിച്ചതായി ലോകം വിധിയെഴുതുന്നു. അത് മാത്രമല്ല പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ അദ്ദേഹത്തിന്റെ പല പ്രവചനങ്ങളും പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. അതില്‍ പ്രധാനപ്പെട്ട ചിലതിനെക്കുറിച്ച് നമുക്ക് നോക്കാം.
പ്രമുഖ വ്യക്തിയുടെ അപ്രതീക്ഷിത മരണം
നോസ്ട്രഡാമസ് തന്റെ പ്രവചനങ്ങളില്‍ 2026-ന് നല്കുന്ന ചില സൂചനകളില്‍ ഒന്നാണ് ഒരു പ്രമുഖ വ്യക്തിയുടെ അപ്രതീക്ഷിത മരണം. മഹാനായ ഒരു വ്യക്തി 2026-ല്‍ കൊല്ലപ്പെടും എന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ അതില്‍ എത്രമാത്രം സത്യമുണ്ടെന്നോ ഇത് എന്തൊക്കെ തരത്തിലുള്ള മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നതെന്നോ നമുക്ക് പറയാന്‍ സാധിക്കുകയില്ല. നിരവധി പേരാണ് നോസ്ട്രഡാമസ് പ്രവചനത്തില്‍ ഇന്നും വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ ഇതെല്ലാം വിശ്വസിക്കാമോ എന്നതും ഇന്നും ചോദ്യമാണ്.
AI വികാസവും പുതിയ ലോകവും
കൃത്രിമ ബുദ്ധി ലോകം കീഴടക്കും എന്ന് നോസ്ട്രോഡമസ് പ്രവചിച്ചിരുന്നു. അതില്‍ ലോകം മുഴുവന്‍ മാറിപ്പോവും എന്നാണ് അദ്ദേഹം പറഞ്ഞത്. അത് മാത്രമല്ല ജീവിതത്തില്‍ ഇത്തരത്തിലുള്ള കൃത്രിമബുദ്ധിയുടെ കടന്ന്കയറ്റം വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുമെന്നുമാണ് അദ്ദേഹം പ്രവചിച്ചത്. അത് മാത്രമല്ല ഇത് സാമ്പത്തിക മാറ്റങ്ങളിലേക്കും പ്രശ്നങ്ങളിലേക്കും നിങ്ങളെ എത്തിക്കുമെന്നും അദ്ദേഹം തന്റെ പ്രവചനത്തില്‍ എടുത്ത് പറയുന്നുണ്ട്. ഇത് നിങ്ങളുടെ മേലുള്ള പാശ്ചാത്യ ശക്തികളുടെ കടന്ന് കയറ്റത്തേയും നിര്‍ത്തലാക്കുന്നു എന്നതാണ് ഇത് വഴി അദ്ദേഹം പറഞ്ഞ് വെക്കുന്നത്.

ആഗോള സംഘര്‍ഷം
വലിയ നാശനഷ്ടങ്ങളോടെ ഏഴ് മാസം നീണ്ടുനിന്ന യുദ്ധത്തിനെക്കുറിച്ചും ഇത് പരാമര്‍ശിക്കുന്നുണ്ട്. ലോക നേതാക്കള്‍ അല്ലെങ്കില്‍ നിലവിലുള്ള തര്‍ക്കങ്ങള്‍ എന്നിവ വര്‍ദ്ധിക്കും എന്നാണ് നൊസ്ട്രോഡമസ് പറയുന്നത്. അത് മാത്രമല്ല ആഗോള പിരിമുറുക്കങ്ങളിലേക്കും ലോകത്തെ എത്തിക്കും എന്നതാണ് പ്രവചനത്തില്‍ പറയുന്നത്. എന്നാല്‍ ഇതില്‍ എത്രത്തോളം മാറ്റങ്ങള്‍ സംഭവിക്കും എന്നത് കണ്ട് തന്നെ അറിയാവുന്നതാണ്.
പ്രകൃതി ദുരന്തങ്ങളും നാശവും
പുതുവര്‍ഷത്തില്‍ പ്രകൃതി ദുരന്തങ്ങളും നാശവും സംഭവിക്കും എന്നും അദ്ദേഹം തന്റെ പ്രവചനത്തില്‍ പറയുന്നു. അതില്‍ തന്നെ ഭൂകമ്പങ്ങള്‍, വെള്ളപ്പൊക്കം, സുനാമി, ചുഴലിക്കാറ്റുകള്‍ എന്നിവയുടെ വര്‍ദ്ധനവ് നിങ്ങളുടെ ജീവിതത്തെ കീഴ്മേല്‍ മറിക്കും എന്നാണ് 2026-ല്‍ കാത്തിരിക്കുന്നത്. അത് മാത്രമല്ല വ്യോമ, കര, കടല്‍ യാത്രകള്‍ ഉള്‍പ്പെടുന്ന അപകടങ്ങള്‍ വര്‍ദ്ധിക്കുമെന്നും ഇത് പറഞ്ഞു വെക്കുന്നു.
ആഗോള സംഘര്‍ഷം
അത് മാത്രമല്ല ജീവിതത്തെ മാറ്റി മറിയ്ക്കുന്ന ഒരു മൂന്നാം ലോക മഹായുദ്ധത്തെക്കുറിച്ച് ഈ സമയം സംസാരിക്കുന്നുണ്ട് അദ്ദേഹത്തിന്റെ പ്രവചനങ്ങളില്‍. അത് മാത്രമല്ല പല രാജ്യങ്ങളും പരസ്പരം പോരടിക്കുന്നു എന്നതാണ് പറയുന്നത്. കൂടാതെ ഇത് പലപ്പോഴും ആണവ ഏറ്റുമുട്ടലുകളായി മാറുന്നതിനുള്ള സാധ്യതയുണ്ട്. ഇത് ആഗോള നാശത്തിന് കാരണമാകും എന്നും നൊസ്ട്രോഡമസ് തന്റെ പ്രവചനത്തില്‍ പറയുന്നു.



Click it and Unblock the Notifications