Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
പേരിന്റെ ആദ്യാക്ഷരം ഇവയിലേതെങ്കിലും ആണോ വിവാഹശേഷം വധു സര്വ്വസൗഭാഗ്യവതി
ഒരു പേരിനെ എപ്പോഴും നമ്മള് നമ്മുടെ തിരിച്ചറിയല്‍ ആയാണ് കണക്കാക്കുന്നത്. ഒരു വ്യക്തിയുടെ സ്വഭാവം പ്രധാനമായും പേരുമായി ബന്ധപ്പെട്ടിരിക്കുന്നു. പേരും ആളുടെ സ്വഭാവവും തമ്മില്‍ അടുത്ത ബന്ധമാണ് ഉള്ളത്. അതുകൊണ്ട് തന്നെ പേരിന്റെ ആദ്യാക്ഷരം നോക്കി നമുക്ക് അവരുടെ ഭാവിയും ഭാഗ്യവും മനസ്സിലാക്കാവുന്നതാണ്. നിങ്ങളുടെ ഭാഗ്യം പേര് നോക്ക്ി എപ്രകാരം മനസ്സിലാക്കാം എന്ന് നോക്കാം.
വിവാഹശേഷം ഇനി പറയുന്ന അക്ഷരങ്ങളോടെയാണ് പേര് ആരംഭിക്കുന്നതെങ്കില്‍ അവര്‍ക്കുണ്ടാവുന്ന ഭാഗ്യത്തെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. ജ്യോതിഷ പ്രകാരം നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ട് വരുന്ന പങ്കാളികള്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. വിവാഹശേഷം ഏതൊക്കെ അക്ഷരങ്ങളില്‍ പേര് ആരംഭിക്കുന്നവരാണ് ഭാഗ്യവതികള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

എഫ് എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേര്
പേരിന്റെ ആദ്യാക്ഷരം എഫ് ആണോ എങ്കില്‍ അവരെക്കുറിച്ച് ചില കാര്യങ്ങള്‍ നോക്കാവുന്നതാണ്. F എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകള്‍ വളരെ കഠിനാധ്വാനികളാണ്. ഇവരുടെ ഭാഗ്യം പങ്കാളികളിലേക്കും അതിലുപരി അവരുടെ കുടുംബത്തിലേക്കും എത്തുന്നു. ആഗ്രഹങ്ങള്‍ മികച്ചതും ഫലവത്തായതുമായി മാറുന്നു. വിവാഹ ശേഷം ഇവരുടെ ഭാഗ്യം മാറി വരുന്നു. ഇവരുടെ ജീവിത പങ്കാളി വളരെയധികം ഭാഗ്യവാന്മാരാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും എന്നന്നേക്കും നിലനില്ക്കുന്നു.
എച്ച് എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേര്
നിങ്ങളുടെ പേര് എച്ച് എന്ന അക്ഷരത്തില്‍ തുടങ്ങുന്നതാണെങ്കില്‍ ഇവര്‍ വളരെധികം സന്തോഷമുള്ള ജീവിതം നയിക്കുന്നതാണ്. പെരുമാറ്റം കൊണ്ട് എല്ലാവരുടേയും ഹൃദയം കീഴടക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. വിവാഹത്തിന് മുന്‍പ് തന്നെ നിങ്ങളെ ഭാഗ്യം തേടി വരുന്നു. പങ്കാളിയില്‍ നിന്ന് സ്നേഹവും കരുണയും നിങ്ങള്‍ക്ക് ലഭിക്കുന്നു. എല്ലാ തരത്തിലുള്ള പോസിറ്റീവ് മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവും. സാമ്പത്തികമായും നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു.
എം എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേര്
എം എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുള്ളവരും വളരെ കഠിനാധ്വാനികളായിരിക്കും. ഇവരുടെ ജീവിതത്തില്‍ സന്തോഷം നിറയുന്ന അവസ്ഥയാണ് ഈ പേരിലൂടെ ഉണ്ടാവുന്നത്. വിവാഹശേഷം ഇവരുടെ ജീവിതത്തില്‍ അതിസന്തോഷകരമായ അപ്രതീക്ഷിത മാറ്റങ്ങളുണ്ടാവുന്നു. കഠിനാധ്വാനത്തിലൂടെ വിജയം കൈവരിക്കാന്‍ സാധിക്കുന്നു. വിവാഹ ശേഷമാണ് ഇവരുടെ ഇവരുടെ ഭാഗ്യം തുറന്ന് വരുന്നത്. ജീവിതത്തില്‍ ആഗ്രഹിക്കുന്നതെന്തും വിവാഹത്തിന് ശേഷം നിങ്ങള്‍ക്ക് സ്വന്തമാക്കാം.
പി എന്ന അക്ഷരത്തിലാണ് പേര് ആരംഭിക്കുന്നതെങ്കില്‍
ഇംഗ്ലീഷില്‍ P എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുള്ളവര്‍ക്ക് അവരുടെ ജീവിതത്തില്‍ പുരോഗതിയുണ്ടാവുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളേയും ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. വിവാഹശേഷം എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത്
ഇവര്‍ പ്രശസ്തിയിലേക്ക് കുതിക്കുന്നു. ജോലിയിലുടെ ധനനേട്ടങ്ങളും ഐശ്വര്യവും ഇവരെ തേടിയെത്തും. ഒരിക്കലും രണ്ടാമതൊന്ന് ചിന്തിക്കേണ്ട ആവശ്യം ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നില്ല.



Click it and Unblock the Notifications
