Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
പെണ്‍കുട്ടികളുടെ ഭാഗ്യം മുന്നേയറിയാന് 4 അക്ഷരങ്ങളില്‍ പേര് തുടങ്ങാം
പേരുകള്‍ എപ്പോഴും ഒരു വ്യക്തിയുടെ ഐഡന്റിറ്റിയെയാണ് സൂചിപ്പിക്കുന്നത്. ഒരേ പേരുള്ള നിരവധി ആളുകള്‍ ഉണ്ടെന്ന് നമുക്കറിയാം. എന്നാല്‍ ഓരോരുത്തരിലും ഓരോ വ്യത്യസ്തത എപ്പോഴും ഉണ്ടായിരിക്കും. ഒരു വ്യക്തിയുടെ പേരിന്റെ ആദ്യാക്ഷരം ഒരുപാട് കാര്യങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ചിലര്‍ക്ക് അവരുടെ ഭാഗ്യത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ വിലയിരുത്തുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നത് പലപ്പോഴും പേരിലൂടെയാണ്.
ഒരു പെണ്‍കുട്ടിയുടെ പേര് ആരംഭിക്കുന്നത് പലപ്പോഴും ചില പ്രത്യേക അക്ഷരങ്ങളിലാണെങ്കില് അവിടെ അവരുടെ ഭാഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. ഇവര്‍ക്ക് കുടുംബത്തില്‍ എപ്പോഴും സന്തോഷവുും സമാധാനവും ഐശ്വര്യവും ഉണ്ടാവുന്നു. എന്ന് മാത്രമല്ല ഇവര്‍ അച്ഛനും ഭര്‍ത്താവിനും ഭാഗ്യം കൊണ്ട് വരുന്നവരും ആയിരിക്കും. ഭാഗ്യം കൊണ്ട് വരുന്ന ആ നാല് അക്ഷരങ്ങള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

K എന്ന അക്ഷരത്തിലാണ് പേര് ആരംഭിക്കുന്നതെങ്കില്‍
നിങ്ങളുടെ പേര് ആരംഭിക്കുന്നത് K എന്ന അക്ഷരത്തില്‍ ആണെങ്കില്‍ ഇവര്‍ ഭാഗ്യവതികളാണ് എന്നാണ് പറയുന്നത്. ഇവരോടൊപ്പം ജീവിതത്തില്‍ അങ്ങോളമിങ്ങോളം ഭാഗ്യം ഒളിച്ചിരിപ്പുണ്ട് എന്നാണ് പറയുന്നത്. അത് മാത്രമല്ല ഇവര്‍ എല്ലാ മേഖലയിലും വിജയം കൊണ്ട് വരുന്നു. മാത്രമല്ല ഇവര്‍ക്ക് എപ്പോഴും ഭാഗ്യം ഇവരുടെ കൂടെ തന്നെ ഉണ്ടാവുന്നു. ഇവരെ തോല്‍പ്പിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. ദാമ്പത്യ ജീവിതത്തിലും സന്തോഷവും സമാധാനവും നിറയുന്ന അവസ്ഥയുണ്ടാവുന്നു.
L എന്ന അക്ഷരത്തിലാണ് ആരംഭിക്കുന്നതെങ്കില്‍
നിങ്ങളുടെ പേര് ആരംഭിക്കുന്നത് L എന്ന അക്ഷരത്തിലാണെങ്കില് അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ഭാഗ്യം കടാക്ഷിക്കും എന്ന് തന്നെയാണ്. ഇവര്‍ സമൂഹത്തില്‍ വളരെയധികം പ്രശസ്തി നേടുന്നു. സത്യസന്ധമായ പല കാര്യങ്ങളും ചെയ്യുന്നതിലൂടെ ജീവിതം മുന്നോട്ട് നയിക്കുന്നതാണ് ഇവര്‍. ഒരു കാരണവശാലും ഇവര്‍ക്ക് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാവുന്നില്ല. എന്ന് മാത്രമല്ല വിവാഹത്തിന്റെ കാര്യത്തിലും നിങ്ങള്‍ക്ക് ഭാഗ്യം കടാക്ഷിക്കുന്നു എന്നതാണ് സത്യം. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.

P എന്ന അക്ഷരത്തിലാണ് ആരംഭിക്കുന്നതെങ്കില്‍
P എന്ന അക്ഷരത്തിലാണ് നിങ്ങളുടെ പേര് ആരംഭിക്കുന്നത് എന്നുണ്ടെങ്കില്‍ നിങ്ങള്‍ വളരെയധികം ശാന്തസ്വഭാവക്കാരായിരിക്കും. ഇവര്‍ എല്ലാവരുടേയും ഹൃദയം കീഴടക്കുന്നു. അത് മാത്രമല്ല ഇവരെ പെട്ടെന്ന് എല്ലാവര്ക്കും സ്വാധീനിക്കാന്‍ സാധിക്കുന്നു. ഇവര്‍ എല്ലാവരോടും വളരെയധികം സ്നേഹത്തോടെ തന്നെ ഇടപെടുകയും കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സഹായിക്കുകയും ചെയ്യുന്നു. സാമ്പത്തികമായി വളരെയധികം നേട്ടങ്ങള്‍ ഇവര്‍ മുഖാന്തിരം ഉണ്ടാവുന്നു.

S എന്ന അക്ഷരത്തിലാണ് ആരംഭിക്കുന്നതെങ്കില്‍,
നിങ്ങളുടെ പേര് ആരംഭിക്കുന്നത് S എന്ന അക്ഷരത്തില്‍ ആണെങ്കില്‍ ഇവര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ അനുകൂല മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ഒരിക്കലും പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നില്ല. ഇവര്‍ കഠിനാധ്വാനികളാണ് എന്നതിലും ശ്രദ്ധ വേണം. ജോലി ഏറ്റെടുത്ത് കഴിഞ്ഞാല്‍ അത് പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ ഇവര്‍ വിശ്രമിക്കുകയുള്ളൂ. ജോലി ചെയ്യുന്നത് മുതല്‍ അനുകൂലമായ പല മാറ്റങ്ങളും ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു.



Click it and Unblock the Notifications

