Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
അന്യഗ്രഹ ജീവികള്‍ ഭൂമിയിലേക്കോ? നിഗൂഢത നിറച്ച് ആന്‍ഡമാന്‍ ദ്വീപ്: സ്ഥിതി സങ്കീര്‍ണം
അന്യഗ്രഹ ജീവികളെക്കുറിച്ച് നിരവധി പഠനങ്ങള്‍ ഉണ്ട്. എന്തുകൊണ്ടാണ് ഇവര്‍ ഭൂമിയിലേക്ക് വരാത്തത്. അന്യഗ്രഹജീവികളും അവരുടെ ജീവിതത്തേയും കുറിച്ച് നിരവധി സിനിമകളും നാം കണ്ടിട്ടുണ്ട്. എന്നാല്‍ അന്യഗ്രഹജീവികള്‍ക്ക് ഭൂമിയെ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ് എന്ന് വാദിക്കുന്ന ഒരു കൂട്ടം ശാസ്ത്രഞ്ജരും ഉണ്ട്. അത്യാധുനിക ഉപകരണങ്ങളും ടെലിസ്കോപ്പുകളുമെല്ലാമായി ഇവര്‍ സദാസമയവും ഭൂമിയിലെ മനുഷ്യരുടെ ഓരോ ചലനവും നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്.
എന്നാല്‍ അവര്‍ എന്തുകൊണ്ട് ഭൂമിയിലേക്ക് വരുന്നില്ല? ഇതിന് ഉത്തരമായി പറയുന്ന ചില കാര്യങ്ങളുണ്ട്. ചിലരുടെ അഭിപ്രായത്തില്‍ അന്യഗ്രഹജീവികള്‍ക്ക് ഭൂമിയില്‍ മനുഷ്യരുണ്ടെന്നതിനെക്കുറിച്ച് അറിവില്ല എന്നാണ് പറയുന്നത്. എന്നാല്‍ ചിലരാകട്ടെ അങ്ങനെയൊരു കൂട്ടര് തന്നെയില്ല എന്നും പറയുന്നു. എന്നാല്‍ ഇതില്‍ ഏറ്റവും പ്രമുഖരായിട്ടുള്ളത് സൂഹൈപ്പോത്തിസീസ് എന്ന സിദ്ധാന്തമാണ്.

എന്താണ് സൂഹൈപ്പോതീസിസ് സിദ്ധാന്തം?
എന്താണ് സൂഹൈപ്പോതീസിസ് സിദ്ധാന്തം അഥവാ മൃഗശാലാ സിദ്ധാന്തം എന്ന് നമുക്ക് നോക്കാം. നമ്മളല്ലാവരും തന്നെ മൃഗശാലയില്‍ മൃഗങ്ങളെ വളര്‍ത്തി നിരീക്ഷിക്കുന്നത് പോലെ അന്യഗ്രഹജീവികള്‍ നമ്മളെ ഭൂമിയില്‍ വളര്‍ത്തി നിരീക്ഷിക്കുകയാണ് എന്നൊരു കാര്യമാണ് ഈ സിദ്ധാന്തം പറയുന്നത്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് മനുഷ്യര്‍ക്ക് ഇടയിലേക്ക് വരാന്‍ തെല്ലുപോലും താല്‍പ്പര്യവും ഇല്ല.
മറ്റൊരു കാര്യം
ഇത് കൂടാതെ മറ്റൊരു കാര്യത്തെക്കുറിച്ച് പറയുകയാണെങ്കില്‍ ഇവര്‍ മനുഷ്യരെ അങ്ങേയറ്റം വെറുക്കുന്നു എന്നുള്ളതാണ്. യാതൊരു വിധ താല്‍പ്പര്യവും ഇവര്‍ക്ക് മനുഷ്യരില്‍ ഇല്ല എന്നാണ് പറയുന്നത്. ഇതിന്റെ ഉദാഹരണം എന്ന നിലക്ക് ആന്‍ഡമാന്‍ ദ്വീപസമൂഹത്തിലെ സെന്റിനല്‍ ദ്വീപിലെ ഗോത്രവര്‍ഗ്ഗക്കാരെയാണ് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്.
ഗോത്രവര്‍ഗ്ഗക്കാരുടെ പ്രത്യേകത
സെന്റിനല്‍ ഗോത്രവര്‍ഗ്ഗക്കാരുടെ പ്രത്യേകത അനുസരിച്ച് ഇവര്‍ക്ക് മറ്റുള്ള മനുഷ്യരുമായി യാതൊരു വിധത്തിലുള്ള ബന്ധവും ഇല്ല.. എന്ന് മാത്രമല്ല ഇവര്‍ ആരെയും ശല്യപ്പെടുത്താതെ ഒരു ദ്വീപില്‍ ഒറ്റക്ക് താമസിക്കുകയാണ്. അതുപോലെ തന്നെയാണ് അന്യഗ്രഹ ജീവികളും എന്നാണ് പറയുന്നത്. മനുഷ്യരെ ശല്യപ്പെടുത്തുന്നതിന് ഇവര്ക്് താല്പ്പര്യമില്ലാത്തത് കൊണ്ടാണ് ഇവര്‍ ഭൂമിയിലേക്ക് വരാത്തത് എന്നാണ് ഒരു കൂട്ടര് വാദിക്കുന്നത്.
ഒറ്റപ്പെട്ട സ്ഥലങ്ങള്‍
ഭൂമിയില്‍ നിഗൂഢമായ പല സ്ഥലങ്ങളും ഉണ്ട്്. ഇതില്‍ ഒറ്റപ്പെട്ട് കിടക്കുന്നവയാണ് നല്ലൊരു ശതമാനം സ്ഥലങ്ങളും. പലപ്പോഴും എവിടെയാണ് എന്താണ് എന്നറിയാത്ത ഒരു കൂട്ടം മനുഷ്യരും ഈ ദ്വീപിലെല്ലാം വസിക്കുന്നുമുണ്ട്. ഏകദേശം അന്പതിനായിരത്തില് അധികം മനുഷ്യരാണ് സെന്റിനല്‍ ദ്വീപില്‍ ഒറ്റപ്പെട്ട് വര്‍ഷങ്ങളായി പുറം ലോകമറിയാതെ ജീവിക്കുന്നത്. ഇവിടെ മനുഷ്യവാസമുണ്ടെന്ന് തന്നെ ആദ്യമായി കണ്ടെത്തിയത് ബ്രിട്ടീഷുകാരനായ ജോണ്റിച്ചിയാണ്. ദ്വിപീലേക്ക് അടുക്കുക എന്നത് തന്നെ അപകടകരമായ ഒരു അവസ്ഥയാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
