Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
ഫെബ്രുവരി സമ്പൂര്‍ണഫലം: വരുന്ന 28 ദിനങ്ങള്‍ ആഗ്രഹത്തിനൊത്ത് വരുമോ? അറിയേണ്ടത് ഇതെല്ലാം
ഫെബ്രുവരി മാസത്തിന് തുടക്കമിടുമ്പോള്‍ നിങ്ങള്‍ അറിയേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. മികച്ച ഫലം ആഗ്രഹിക്കുന്നത് പോലെ തന്നെ ദോഷഫലങ്ങളും ചിലരെ കാത്തിരിക്കുന്നു. നിങ്ങളുടെ വരുന്ന 28 ദിനങ്ങളില്‍ സംഖ്യാശാസ്ത്രപ്രകാരം എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നതും മനസ്സിലാക്കേണ്ടതാണ്. സംഖ്യാശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നവര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു എന്നതില്‍ സംശയം വേണ്ട.
വരുന്ന ഒരു മാസം അതായത് ഫെബ്രുവരി മാസത്തില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. പലപ്പോഴും സാമ്പത്തികം, കരിയര്‍, ജോലി, പ്രണയം, വിവാഹം എന്നിവ എപ്രകാരമാണ് മാറ്റങ്ങളിലേക്ക് എത്തുന്നത്. എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് ആരൊക്കെയാണ് കരുതിയിരിക്കേണ്ടത് എന്ന് നോക്കാം.

നമ്പര്‍ 1
നിങ്ങളുടെ ജീവിതത്തില്‍ ഫെബ്രുവരി മാസത്തിലെ സംഖ്യാശാസ്ത്രപ്രകാരം നിങ്ങളുടെ ജീവിതത്തില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. പുതിയ പദ്ധതികള്‍ എല്ലാം തന്നെ വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് സാധിക്കും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
നമ്പര്‍ 2
നിങ്ങളുടെ ജന്മസംഖ്യ 2 ആണെങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ മികച്ച പുരോഗതി കൊണ്ട് വരുന്നു എന്നതാണ്. സഹപ്രവര്‍ത്തകരുടെ പിന്തുണ എല്ലാ കാര്യത്തിലും ഉണ്ടാവും. അത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ ശ്രദ്ധിക്കണം എന്നതാണ് പറയുന്നത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം കൊണ്ട് വരുന്നു.
നമ്പര്‍ 3
നിങ്ങളുടെ ജന്മസംഖ്യ 3 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് പല കാര്യങ്ങളും സന്തോഷകരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു എന്നതാണ്. അത് മാത്രമല്ല ക്രിയേറ്റീവ് ആയി എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. വിജയം എല്ലാ കാര്യത്തിലും തേടി എത്തും.
നമ്പര്‍ 4
നിങ്ങളുടെ ജന്മസംഖ്യ 4 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ പലപ്പോഴും ധനകാര്യ കാര്യങ്ങളില്‍ കരുതലോടെ പ്രവര്‍ത്തിക്കേണ്ടി വരും. ആരോഗ്യത്തെ പ്രത്യേക ശ്രദ്ധ നല്കി മുന്നോട്ട് പോവേണ്ടതാണ്. സാമ്പത്തിക സ്ഥിതി നിങ്ങളില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും.
നമ്പര്‍ 5
നിങ്ങളുടെ ജന്മസംഖ്യ 5 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ഈ സമയം പുതിയ യാത്രകള്‍, പഠനവും തൊഴില്‍ സംബന്ധമായ സാധ്യതകളും ഉണ്ടായിരിക്കും എന്നതാണ്. ഏത് കാര്യത്തിലും പുരോഗതി തേടി എത്തും. അനാവശ്യ ആശങ്കകള്‍ വര്‍ദ്ധിക്കാം.

നമ്പര്‍ 6
നിങ്ങളുടെ ജന്മസംഖ്യ 6 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ കുടുംബ ബന്ധങ്ങളിലും പ്രണയ ജീവിതത്തിലും സന്തോഷകരമായ മാറ്റങ്ങള്‍ സംഭവിക്കും എന്നതാണ്. അത് മാത്രമല്ല സാമ്പത്തിക കാര്യങ്ങളിലും പുരോഗതി ഉണ്ടാകും.
നമ്പര്‍ 7
നിങ്ങളുടെ ജന്മസംഖ്യ 7 ആണെങ്കില്‍ അത് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ചില അവസരങ്ങളില്‍ ആത്മവിശ്വാസം കുറയുന്നതിന് സാധ്യതയുണ്ട്. പലപ്പോഴും മനസ്സിന് സമ്മര്‍ദ്ദം വര്‍ദ്ധിക്കും. കൂടാതെ പല കാര്യത്തിലും മുന്‍കരുതല്‍ അനിവാര്യമാണ്.
നമ്പര്‍ 8
നിങ്ങളുടെ ജന്മസംഖ്യ 8 ആണെങ്കില്‍ ഇവര്‍ക്ക് ചെയ്യുന്ന കാര്യത്തിലെല്ലാം തന്നെ വിജയത്തിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല സാമ്പത്തിക നേട്ടങ്ങള്‍ക്കും നല്ല മാസമാണ്. പുതിയ അവസരങ്ങള്‍ തേടി എത്തുന്ന മാസമാണ് ഫെബ്രുവരി എന്ന കാര്യത്തില്‍ സംശയം വേണ്ട.
നമ്പര്‍ 9
നിങ്ങളുടെ ജന്മസംഖ്യ 9 ആണെങ്കില്‍ ഭാഗ്യം തേടി എത്തുന്ന സമയമാണ്. അത് മാത്രമല്ല നിങ്ങള്‍ക്ക് ഏത് കാര്യത്തിനും ധൈര്യത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കും. ചിന്തിച്ച് കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications
