Latest Updates
-
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും
എങ്ങനെ കൈമറിഞ്ഞ് പോയാലും ധനം നിങ്ങളുടെ കൈയ്യിലെത്തും: ഭാഗ്യമറുകുകള്‍ ഇതെല്ലാമാണ്
നമ്മുടെ ശരീരത്തിലെ ഓരോ മാറ്റങ്ങളും ഓരോ തരത്തിലാണ് ജീവിതത്തേയും ഭാഗ്യത്തേയും സ്വാധീനിക്കുന്നത്. പലപ്പോഴും സ്ന്തോഷകരവും അതിലുപരി ഭാഗ്യകരവുമായ പല മാറ്റങ്ങളും സംഭവിക്കുന്നുമുണ്ട്. സാമുദ്രിക ശാസ്ത്രം ഇത്തരത്തില്‍ നമ്മുടെ ശരീരത്തിന്റെ ഓരോ പ്രത്യേകതകളിലും ഉണ്ടാവുന്ന ഭാഗ്യത്തെ സൂചിപ്പിക്കുന്നു. അതില്‍ തന്നെ സ്വഭാവം ഭാഗ്യം, സന്തോഷം, ധനം എന്നിവയെല്ലാം തന്നെ ജീവിതത്തില്‍ സംഭവിക്കുന്നു. ശരീരത്തിലെ മറുകുകള്‍ നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നു.
ജ്യോതിഷത്തില്‍ മാത്രമല്ല ചില മാറ്റങ്ങള്‍ മറുക് ശാസ്ത്രപ്രകാരവും നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ശരീരത്തിലുണ്ടാവുന്ന ചില ഭാഗ്യ മറുകുകള്‍ ഉണ്ട്. മറുക് ശാസ്ത്രം അനുസരിച്ച് നമ്മുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങളാണ് ഉണ്ടാവുന്നത്. അതില്‍ സമ്പത്ത് നല്കുന്ന ഭാഗ്യ മറുകുകള്‍ ശരീരത്തിന്റെ പല ഭാഗത്തും ഉണ്ടാവുന്നുണ്ട്. അവ ശരീരത്തിന്റെ ഏതൊക്കെ ഭാഗത്താണ് കാണുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

നെഞ്ചിലെ മറുകുകള്‍
നിങ്ങളുടെ നെഞ്ചില്‍ മറുകുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് സമ്പത്ത് വര്‍ദ്ധിക്കുന്നു എന്നതാണ്. ഇത്തരം ആളുകള്‍ക്ക് സമ്പന്നരാവുന്നതിനുള്ള യോഗം കാണുന്നു. പണം ഇവരുടെ കൈകളിലേക്ക് ധാരാളം എത്തുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതവും സാമ്പത്തിക നേട്ടവും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നതിന് പലപ്പോഴും ഈ മറുക് നിസ്സാരമല്ല. നെഞ്ചിലെ ചുവപ്പ് നിറത്തിലുള്ള മറുകാണ് നിങ്ങളുടേത് എങ്കില്‍ അത് ഭാഗ്യവും ഇരട്ടിയാക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്
പുറത്തുള്ള മറുകുകള്‍
നിങ്ങളുടെ ശരീരത്തിന്റെ പുറത്തുള്ള മറുകുകള്‍ സൂചിപ്പിക്കുന്നത് സമ്പത്സമൃദ്ധിയോടെ ജീവിതം മാറുന്നു എന്നതാണ് സത്യം. ഇവര്‍ക്ക് സാമ്പത്തിക സ്ഥിതി മാറ്റങ്ങളിലേക്ക് എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. കരിയറില്‍ മികച്ച മാറ്റങ്ങളാണ് തേടി എത്തുന്നത്. അത് മാത്രമല്ല ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. സാമ്പത്തിക നേട്ടങ്ങള്‍ ജീവിതത്തില്‍ തേടി എത്തുന്നു. ധനപരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഇത് വഴി തേടി എത്തുന്നു എന്നതാണ് സത്യം.
കൈപ്പത്തിയിലെ മറുക്
കൈപ്പത്തിയിലെ മറുക് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ഒരിക്കലും അവസാനിക്കാത്ത സമ്പത്ത് ഉണ്ടാവുന്നു എന്നതാണ്. അത് മാത്രമല്ല ഇവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും എന്നതാണ് സത്യം. പുരുഷന്മാരില് വലത് കൈയ്യിലാണ് മറുകെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ പല വഴിയിലൂടെ സമ്പത്ത് തേടി എത്തും എന്നതാണ്. എന്നാല്‍ സ്ത്രീകളില്‍ ഇടത് കൈയ്യിലാണ് മറുകെങ്കില്‍ അത് സൂചിപ്പിക്കുന്നത് ജീവിതത്തില്‍ സന്തോഷവും സാമ്പത്തികവും ഒരുപോലെ തേടി എത്തും എന്നതാണ്.
പുരികത്തിലെ മറുകുകള്‍
നിങ്ങളുടെ പുരികത്തില്‍ മറുകുണ്ടെങ്കില്‍ അത് ഭാഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. അത് മാത്രമല്ല ഇവര്‍ സാമ്പത്തികമായി മികച്ച മാറ്റങ്ങളിലേക്കാണ് എത്തിക്കുന്നത്. പലപ്പോഴും ജീവിതത്തിലെ സന്തോഷവും സമാധാനവും തേടി എത്തുന്നവരായിരിക്കും ഇവര്‍. കല, സാഹിത്യം എന്നിവയില്‍ എല്ലാം നിങ്ങള്‍ക്ക് ജീവിതത്തില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. സമ്പന്നരാവുന്നതിനുള്ള യോഗം നിങ്ങള്‍ക്കുണ്ടാവുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. പല കോണില്‍ നിന്നും അഭിവൃദ്ധി തേടി എത്തുന്നു.
മൂക്കിന്റെ അഗ്രത്തിലെ മറുകുകള്‍
നിങ്ങളുടെ മൂക്കിലെ അഗ്രത്തിലെ മറുക് സൂചിപ്പിക്കുന്നത് ഒരു വ്യക്തിയുടെ സമ്പത്തിനെയാണ് കാണിക്കുന്നത്. ഇത് പലപ്പോഴും സാമ്പത്തിക സ്ഥിതി ഉയരത്തിലെത്തും എന്നതിന്റെ സൂചനയാണ്. നിങ്ങളുടെ പരിശ്രമത്തിന്റെ ഫലം ലഭിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും മൂക്കിന്റെ അറ്റത്തെ മറുകുകള്‍ സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് സമ്പത്തിനായി ആരുടേയും മുന്നില്‍ തല കുനിക്കേണ്ടി വരുന്നില്ല എന്നതാണ്. കൂടാതെ ബിസിനസിലും ഉയര്‍ന്ന മാറ്റങ്ങള്‍ നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു.



Click it and Unblock the Notifications
